video
play-sharp-fill

സംസ്ഥാനത്ത് വീണ്ടും വൻ ലഹരി വേട്ട; പിടികൂടിയത് അന്താരാഷ്ട്രമാർക്കറ്റിൽ അഞ്ചുലക്ഷത്തിലധികം രൂപ വിലവരുന്ന എം ഡിഎംഎ

സ്വന്തം ലേഖകൻ മലപ്പുറം: ജില്ലയിൽ യുവാക്കളുടെ ഇടയിൽ സിന്തറ്റിക് മയക്കുമരുന്നിനത്തിൽ പെട്ട എം ഡി എം എ, എൽ ,എസ് എൽ ഡി തുടങ്ങിയവയുടെ ഉപയോഗം വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട്. മലപ്പുറം ജില്ലാപോലീസ് മേധാവി എസ് സുജിത്ത് ദാസി ന് ലഭിച്ച രഹസ്യവിവരത്തിൻ്റെയടിസ്ഥാനത്തിൽ […]

കോംട്രസ്റ്റ് കണ്ണാശുപത്രി സ്ഥാപക ചെയർമാൻ കെ കെ എസ് നമ്പ്യാർ അന്തരിച്ചു

സ്വന്തം ലേഖകൻ ഉത്തരകേരളത്തിലെ നേത്രരോഗികൾക്ക് ലാഭേച്ഛയില്ലാതെ അത്യാധുനിക നേത്രചികിത്സ ലഭ്യമാക്കാനായി സ്ഥാപിച്ച കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രിയുടെ സ്ഥാപകനും ചെയർമാനുമായ കെ.കെ.എസ് നമ്പ്യാർ ( 96) അന്തരിച്ചു. അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു പാവപ്പെട്ടവന് പൂർണ്ണമായും സൗജന്യമായും […]

ശ​മ്പ​ള പ​രി​ഷ്‌​ക്ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ആ​ർ​ടി​യിൽ വീ​ണ്ടും പ​ണി​മു​ട​ക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശ​മ്പ​ള പ​രി​ഷ്‌​ക്ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ആ​ർ​ടി വീ​ണ്ടും ഉടൻ പ​ണി​മു​ട​ക്കിനൊരുങ്ങുന്നു.യു​ഡി​എ​ഫ് സം​ഘ​ട​ന​യാ​യ ടി​ഡി​ എ​ഫ് ആ​ണ് അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചിരിക്കുന്നത്. ശ​മ്പ​ള പ​രി​ഷ്‌​ക്ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് സം​യു​ക്ത​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ നേരത്തെ പ​ണി​മു​ട​ക്ക് നടത്തിയിരുന്നു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ൻറെ ഭാ​ഗ​ത്തു​നി​ന്നും ഒ​രു […]

ശക്തമായ മഴ, മണ്ണിടിച്ചിൽ; തിരുവനന്തപുരം നാഗർ കോവിൽ റൂട്ടിൽ ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു; രണ്ട് ട്രെയിനുകൾ പൂർണ്ണമായി റദ്ദാക്കി; ഭാ​ഗികമായി നിർത്തലാക്കിയത് നിരവധി ട്രെയിനുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ജില്ലയിൽ കനത്ത മഴ തുടരുന്നു. റെയിൽവേ ട്രാക്കിൽ മൂന്നിടത്ത് മണ്ണിടിഞ്ഞു. പാറശ്ശാലയിലും എരണിയിലും കുഴിത്തുറയിലുമാണ് മണ്ണിടിഞ്ഞത്. കന്യാകുമാരി നാഗർകോവിൽ റൂട്ടിൽ പാളത്തിൽ വെള്ളം കയറി. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം നാഗർ കോവിൽ റൂട്ടിൽ ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. […]

വളഞ്ഞിട്ട് പിടിക്കാൻ എൻഫോഴ്‌സ്‌മെൻറും; പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കലിന് കുരുക്കായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം

സ്വന്തം ലേഖകൻ കൊച്ചി: മോൻസൻ മാവുങ്കൽ, മുൻ ഡ്രൈവർ അജി അടക്കം മൂന്ന് പേർക്കെതിരെ കേസ് എടുത്ത് അന്വേഷണം തുടങ്ങി.ക്രൈംബ്രാ‌ഞ്ച് എടുത്ത കേസുകളുടെ വിവവരങ്ങൾ കൈമാറണമെന്നാവശ്യപ്പെട്ട് ഇഡി അന്വേഷണ സംഘത്തിന് കത്ത് നൽകി. മോൻസൻ മാവുങ്കലിനെതിരെ ശ്രീവത്സം ഗ്രൂപ്പ് നൽകിയ 6.27 […]

ഞങ്ങൾ എങ്ങോട്ട് പോകും; കിടപ്പാടമില്ല, ഭൂമിയില്ല; എല്ലാം കവർന്നില്ലേ ഈ ദുരന്തം; എന്നിട്ടും പോകണമെന്ന് പറയുകയാണോ? കണ്ണിൽ ചോരയില്ലേ അധികാരികളെ നിങ്ങൾക്ക്?

സ്വന്തം ലേഖകൻ ഏലപ്പാറ : കൊക്കയാർ പഞ്ചായത്തിൽ ഒക്ടോബർ 16 ന് ഉണ്ടായ പ്രകൃതി ദുരന്തത്തിൽ ജീവനും സ്വത്തുക്കൾക്കും ഭീഷണി ഉണ്ടായ സാഹചര്യത്തിൽ കുറ്റിപ്ലാങ്ങാട് ട്രൈബൽ സ്കൂളിലേയ്ക്ക് മാറ്റി പാർപ്പിച്ച കുടുംബങ്ങളോട് വിടുകളിലേയ്ക്ക് മടങ്ങണമെന്ന തിരുമാനം പുനപരിശോധിക്കണമെന്ന് ക്യാമ്പ് നിവാസികൾ ദുരന്ത […]

ലുലു ഹൈപ്പർ മാർക്കറ്റ്, കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റ്, ടോണികോ മാർട്ട്, സിലികോൺ ഹൈപ്പർ മാർക്കറ്റ്; കോട്ടയം നഗരത്തിൽ ഷോപ്പിംങ് വിസ്മയങ്ങളൊരുങ്ങുന്നു

സ്വന്തം ലേഖകൻ കോട്ടയം: ലുലു ഹൈപ്പർ മാർക്കറ്റ്, കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റ്, ടോണികോ മാർട്ട്, സിലികോൺ ഹൈപ്പർ മാർക്കറ്റ്; കോട്ടയം നഗരത്തിൽ ഷോപ്പിംങ് വിസ്മയങ്ങളൊരുങ്ങുകയാണ്. ഷോപ്പിംഗിനായി എറണാകുളത്തേയ്ക്ക് പോകുന്നത് അവസാനിപ്പിക്കാൻ ഇനി മാസങ്ങൾ മാത്രം ലുലുമാൾ കോട്ടയം മണിപ്പുഴയിൽ ലുലുമാൾ കോട്ടയം […]

പത്തനംതിട്ട ഡിപ്പോയിൽ നിന്ന് പുതിയ അഞ്ച് ബസ് സർവീസ് ആരംഭിക്കും:മന്ത്രി ആന്റണി രാജു

സ്വന്തം ലേഖകൻ പത്തനംതിട്ട: യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ഈ മാസം 25നകം പത്തനംതിട്ട ഡിപ്പോയിൽ നിന്ന് അഞ്ച് കെ.എസ്.ആർ.ടി.സി സർവീസുകൾ അനുവദിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തെ കോവിഡ് സാഹചര്യം സാരമായി ബാധിക്കുന്നുണ്ട്. നഷ്ടം […]

ഇരുട്ടിന്റെ ആത്മാവായി മനോരമ ജംഗ്‌ഷൻ മുതൽ ചന്തക്കവല വരെയുള്ള റോഡ്; ജനറൽ ആശുപത്രിയ്ക്ക് മുന്നിൽ പോലും വെളിച്ചം കാണാൻ മിന്നാമിനുങ്ങ് കനിയണം; തിരിഞ്ഞ് നോക്കാതെ നഗരസഭ

സ്വന്തം ലേഖകൻ കോട്ടയം : ഇരുട്ടിന്റെ ആത്മാവായി മനോരമ ജംഗ്‌ഷൻ മുതൽ ചന്തക്കവല വരെയുള്ള റോഡുകൾ. ജനറൽ ആശുപത്രിയ്ക്ക് മുന്നിൽ പോലും വെളിച്ചം കാണാൻ മിന്നാമിനുങ്ങ് കനിയണമെന്നതാണ് അവസ്ഥ. നഗരത്തിലെ ഏറ്റവും പ്രാധാനപ്പെട്ട റോഡായ ഇവിടെ വഴിവിളക്കുകൾ കത്താതായിട്ട്‌ നാളുകളായി. ഇതു […]

രശ്മി വധം: മതിയായ തെളിവുകൾ ഇല്ല; ബിജു രാധാകൃഷ്ണനെ വെറുതെ വിട്ടത് സുപ്രീം കോടതി ശരിവച്ചു

സ്വന്തം ലേഖകൻ ആദ്യഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസിൽ സോളാർ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെയും അമ്മ രാജമ്മാളിനെയും വെറുതെ വിട്ടതിന് എതിരെ സംസ്ഥാനം നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അജയ് രസ്തോഗി അദ്യക്ഷനായ ബെഞ്ച് ആണ് സംസ്ഥാന […]