കിടങ്ങൂരിൽ റിട്ട ഹെഡ്മാസ്റ്ററെ തടഞ്ഞ് നിർത്തി രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത പ്രതികൾ പിടിയിൽ; പ്രതികൾ സ്ഥിരം ക്രിമിനലുകൾ; നാടിനെ നടുക്കിയ കേസിലെ പ്രതികളെ 24 മണിക്കൂറിനകം അകത്താക്കി കിടങ്ങൂർ പൊലീസ്
സ്വന്തം ലേഖകൻ കിടങ്ങൂർ: കിടങ്ങൂരിൽ റിട്ട ഹെഡ്മാസ്റ്ററെ തടഞ്ഞ് നിർത്തി രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത പ്രതികൾ പിടിയിൽ. റിട്ട: ഹെഡ്മാസ്റ്റർ ശൗര്യം കുഴിയിൽ വീട്ടിൽ ജോസഫ് കഴിഞ്ഞ ദിവസം ഉച്ചയോടുകൂടി കിടങ്ങൂർ സർവീസ് കോപ്പറേറ്റീവ് ബാങ്കിലും എസ് ബി ഐ […]