play-sharp-fill
പി എസ് ബഷീർ റോഡ് നാമകരണം ഇന്ന് വൈകിട്ട്  അഞ്ച് മണിയ്ക്ക്; ഉദ്ഘാടനം  നിർവഹിക്കുന്നത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ

പി എസ് ബഷീർ റോഡ് നാമകരണം ഇന്ന് വൈകിട്ട് അഞ്ച് മണിയ്ക്ക്; ഉദ്ഘാടനം നിർവഹിക്കുന്നത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ

സ്വന്തം ലേഖകൻ

കോട്ടയം: ആലുംമൂട് കവല- കൊച്ചുവീട് ജംഗ്ഷൻ മുൻസിപ്പൽ റോഡിന് മുൻ വൈസ് ചെയർപേഴ്സൺ പി എസ് ബഷീറിൻറെ പേര് നാമകരണം ചെയ്യുന്നു. ഇന്ന് വൈകുംന്നേരം അഞ്ച് മണിയ്ക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.

ജിഷ ജോഷി, ബിൻസി സെബാസ്റ്റ്യൻ, ബി ഗോപകുമാർ, അഡ്വ.ഷീജാ അനിൽ, എൻ സത്യസേനൻ, ബിന്ദു സന്തോഷ്കുമാർ, എൻഎൻ വിനോദ്, സിന്ധു ജയകുമാർ, ഡോ.സോനാ പി ആർ, കെ ശങ്കരൻ, എം പി സന്തോഷ് കുമാർ, ഫാറുഖ് പാലപ്പറമ്പിൽ എന്നിവർ സംസാരിക്കും.