മകൻ ജാതി മാറി പ്രണയിച്ചതിന് അമ്മയെ കൂട്ടബലാത്സഗം ചെയ്ത് യുവതിയുടെ ബന്ധുക്കൾ ; യുവാവിൻ്റെ വീട്ടിൽ അതിക്രമിച്ചു കയറി അച്ഛനെ മർദ്ദിച്ച ശേഷം അമ്മയെ വിവസ്ത്രയാക്കി വീടിന് പുറത്ത് നിർത്തുകയും കാട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു
ധർമപുരി : മകൻ ജാതി മാറി പ്രണയിച്ചതിന് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവം തമിഴ്നാട്ടിലെ ധർമപുരി കീഴ്മൊരപ്പൂർ ഗ്രാമത്തിൽ. വീട്ടിന് മുൻപിൽ വിവസ്ത്രയാക്കി അപമാനിക്കുകയും. കാട്ടിനുള്ളിൽ വച്ച് കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരാണ് അതിക്രമം നടത്തിയത്. യുവതിയും യുവാവും ചെറുപ്പം മുതലേ […]