video
play-sharp-fill

കേരള ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് വി പി മോഹന്‍കുമാര്‍ അന്തരിച്ചു

കൊച്ചി: കേരള, കര്‍ണാടക ഹൈക്കോടതികളില്‍ ജഡ്ജിയായിരുന്ന ജസ്റ്റിസ് വി പി മോഹന്‍കുമാര്‍ അന്തരിച്ചു. പനമ്പള്ളി നഗറിലെ വീട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു. കേരള ഹൈക്കോടതിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസായിരിക്കെ 2002ലാണ് വിരമിച്ചത്. കല്ലുവാതുക്കല്‍ മദ്യ ദുരന്ത അന്വേഷണ കമ്മീഷനായി പ്രവര്‍ത്തിച്ചിരുന്നു. ദീര്‍ഘകാലം കര്‍ണാടക […]

ചികിത്സിക്കുന്നതിനിടെ മാനസികരോഗിയുടെ ആക്രമണം ; അപ്രതീക്ഷിത ആക്രമണത്തിൽ വനിതാ നഴ്‌സിങ് ഓഫീസര്‍ക്ക് പരിക്ക് ; വലതുകൈക്ക് പൊട്ടലേല്‍ക്കുകയും കണ്ണിന് മുകളിലായി മുറിവേല്‍ക്കുകയും ചെയ്തു ; സംഭവത്തില്‍ പ്രതിഷേധവുമായി കേരള ഗവ. നഴ്സസ് അസോസിയേഷന്‍ രംഗത്ത്

കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വനിതാ നഴ്‌സിങ് ഓഫീസര്‍ക്ക് നേരെ ആക്രമണം. ചികിത്സിക്കുന്നതിനിടെ രോഗിയില്‍ നിന്നാണ് ആക്രമണമുണ്ടായത്. ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് നഴ്‌സിനെതിരെ അപ്രതീക്ഷിമായ ആക്രണമുണ്ടായത്. വലതുകൈക്ക് പൊട്ടലേല്‍ക്കുകയും കണ്ണിന് മുകളിലായി മുറിവേല്‍ക്കുകയും ചെയ്ത ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് […]

ഐ ഫോൺ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട് നിരാഹാരമിരുന്ന് മകൻ ; ഒടുവിൽ മകൻ്റെ ആഗ്രഹം സാധിച്ച് കൊടുത്ത് അമ്മ ; പക്ഷേ ഒരു നിബന്ധന മുന്നോട്ട് വച്ച് അമ്മ

സ്വന്തം ലേഖകൻ ന്യൂ ഡൽഹി: ഐ ഫോൺ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട് നിരാഹാരമിരുന്ന മകന് അവസാനം ഐ ഫോൺ വാങ്ങി നൽകി അമ്മ. മൂന്ന് ദിവസം മകൻ നിരാഹാരമിരുന്നതോടെ സമ്മർദ്ദത്തിലായ പൂ വിൽപനക്കാരിയായ അമ്മയാണ് മകൻ്റെ ആഗ്രഹം ഒടുവിൽ സാധിച്ചുകൊടുത്തത്. ഹരിയാനയിലെ […]

കോട്ടയം ജില്ലയിൽ നാളെ (19/08/2024) തെങ്ങണാ, പുതുപ്പള്ളി, വാകത്താനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (19/08/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പമ്പ് ഹൗസ് , പാത്തിക്കൽ , സാംസ്കാരികനിലയം , മഞ്ചേരിക്കളം, മണ്ണാത്തിപ്പാറ, താരാപ്പടി എന്നീ […]

അപരിചിതമായ അക്കൗണ്ടുകളില്‍ നിന്ന് സന്ദേശങ്ങള്‍ വരാറുണ്ടോ? ഈ ഓപ്ഷന്‍ ആക്ടിവേറ്റ് ചെയ്താൽ മതി, പുതിയ ഫീച്ചറുമായി മെറ്റ

സ്വന്തം ലേഖകൻ ഉപയോക്താക്കള്‍ തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്. അപരിചിതമായ അക്കൗണ്ടുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തടയുന്ന ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. വാട്ട്സ്ആപ്പില്‍ പുതുതായി എത്തുന്ന ഫീച്ചര്‍ ഉപയോക്താവിന്റെ സ്വകാര്യത വര്‍ദ്ധിപ്പിക്കുകയും പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നവയുമാണെന്ന് വാബീറ്റ ഇന്‍ഫോ […]

ഓണ്‍ലൈന്‍ ട്രേഡിങ് നടത്തി ലാഭം നല്‍കാം ; വ്യാജ വാഗ്ദാനം നല്‍കി തട്ടിയെടുത്തത് 13 ലക്ഷത്തിലധികം രൂപ ; തട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊട്ടാരക്കര : ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതിയെ കാസർകോട് നിന്നും കൊല്ലം റൂറൽ സൈബർ പാെലീസ് സംഘം അറസ്റ്റ് ചെയ്തു. കാസർഗോഡ്, ഹോസ്ദുര്‍ഗ്, കാഞ്ഞങ്ങാട് സൗത്ത്, കണ്ടത്തിൽ ഹൗസ്, ഷംനാ മന്‍സില്‍ റഷ്ഫാല്‍ (22) ആണ് അറസ്റ്റിലായത്. […]

സുഹൃത്തുക്കളോട് യാത്ര പറഞ്ഞ് വിദ്യാർത്ഥിനി വീട്ടിലേക്ക് മടങ്ങാൻ ലിഫ്റ്റ് ചോദിച്ചു: ലിഫ്റ്റ് നൽകിയ ബൈക്ക് യാത്രികൻ പീഡിപ്പിച്ചെന്ന് പരാതി

  ബെംഗളൂരു: ലിഫ്റ്റ് ചോദിച്ചു കയറിയ യുവതിക്കു നേരെ ബൈക്ക് യാത്രികൻ ലൈംഗിക അതിക്രമം നടത്തിയതായി പരാതി. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം താമസസ്ഥലത്തേക്ക് മടങ്ങിയതായിരുന്നു യുവതി. അതിനിടെയാണ് പീഡനം നടന്നതെന്നാണ് പരാതി.   ബെംഗളൂരുവിലെ കോളേജിൽ അവസാനവർഷ […]

പൊൻകുന്നത്ത് ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി: ഫയർഫോഴ്സ് തിരച്ചിൽ ആരംഭിച്ചു

  കോട്ടയം: ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. കോട്ടയം ചിറക്കടവ് മൂന്നാം മൈലിലെ ചെക്ക് ഡാമിൽ ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. പാലാ സ്വദേശിയെയാണ് കാണാതായത്.   ഈരാറ്റുപേട്ടയിൽ നിന്ന് ടീം എമർജൻസിയും അഗ്നിരക്ഷാസേനയും പൊൻകുന്നം പോലീസും സ്ഥലത്തെത്തി. […]

കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി ; കേസ് 20 ന് പരിഗണിക്കും

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേസ് ചൊവ്വാഴ്ച പരിഗണിക്കും. സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ ഇടപെടണമെന്ന് ആവശ്യപ്പെട്ട് […]

വിൽപ്പനയ്ക്ക് എത്തിച്ച 12 ഗ്രാം എം.ഡി.എം.എ യുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍, മറ്റ് പ്രതികൾക്കായി അന്വേഷണം ശക്തമാക്കി

  മലപ്പുറം: മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ രണ്ടുപേരെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് എലത്തൂർ സ്വദേശി നവനീത്(25), കാരപ്പറമ്പ് സ്വദേശി അക്ഷയ് (29) എന്നിവരെയാണ് അറസ്റ്റ്വെ ചെയ്തത്. 12.64 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്നും പോലീസ് പിടികൂടി.   […]