കോട്ടയം കുമരകത്തും കാറ്റ് നാശം വിതച്ചു: പലയിടത്തും മരം വീണ് ഗതാഗതം തടപ്പെട്ടു: വൈദ്യുതി ബന്ധം തകരാറിലായി.
കുമരകം: കുമരകത്തും ചെങ്ങളത്തും ഇന്ന് പുലർച്ചെ രണ്ടു മുതൽ രാവിലെ 5-30 വരെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടങ്ങൾ ഉണ്ടായി. മരങ്ങൾ കടപഴുകിയും ഒടിഞ്ഞു വീണുമാണ് അപകടങ്ങളുണ്ടായത്. അതോടെ വൈദ്യുതി വിതരണം താറുമാറായി. കുമരകത്ത് ഒരിടത്തും ഇപ്പോൾ വൈദ്യുതിയില്ല. ലെെൻ […]