യുവതിയുടെ തലയോട്ടി, ഇടുപ്പ്, കൈപ്പത്തി എന്നിവ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയില്‍ ; ഡൽഹിയെ ഞെട്ടിച്ച് വീണ്ടും ക്രൂര കൊലപാതകം; ശരീരഭാഗങ്ങള്‍ അഴുകിയ നിലയിൽ കണ്ടെത്തിയത് മെട്രോ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനു സമീപം; അന്വേഷണം ആരംഭിച്ച് പൊലീസ്
സ്വന്തം ലേഖകൻ ഡല്‍ഹി: യുവതിയുടെ ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ബാഗിൽ കെട്ടിയ നിലയിൽ കണ്ടത്തി. യുവതിയുടെ തല ഉൾപ്പെടെയുള്ള ശരീര ഭാഗങ്ങളാണ് ഡൽഹിയിലെ സറൈ കാലെ ഖാനിൽ മെട്രോ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനു സമീപം കണ്ടെത്തിയത്. തലയോട്ടി, ഇടുപ്പ്, കൈപ്പത്തി എന്നിവ പ്ലാസ്റ്റിക്കില്‍ […]