തിരുനക്കര മഹാദേവക്ഷേത്ര ഉത്സവം; കോട്ടയം നഗരത്തിലെ അനധികൃത തെരുവ് കച്ചവടക്കാരെ ഒഴിപ്പിച്ച് നഗരസഭ; ഭക്ഷ്യവസ്തുകളുടെയും കുടിവെള്ളത്തിൻ്റെയും ഗുണനിലവാരം പരിശോധിച്ചു
സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പൊതുയിടങ്ങളിലെ യാത്രാ സൗകര്യം പരിഗണിച്ച് കോട്ടയം നഗരത്തിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ച് നഗരസഭ. തിരുനക്കര ക്ഷേത്രത്തിന്റെ ഭാഗത്തും പരിസര പ്രദേശങ്ങളിലുമായി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ നടപടി നടന്നത്. നഗരസഭ ആരോഗ്യ […]