പനി വന്നാൽ വവ്വാലിനെ കൊല്ലണോ; ചിക്കനിൽ നിന്നും വൈറസ് പടരുമോ..? സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണങ്ങളെ പൊളിച്ചടുക്കി ഒരു ഡോക്ടർ
സ്വന്തം ലേഖകൻ കൊച്ചി: പനി വന്നാൽ വവ്വാലിനെ കൊല്ലണോ..? ചിക്കനിൽ നിന്നും വൈറസ് പടരുമോ..? ബീഫും ചിക്കനും കഴിച്ചാൽ നിപാ വൈറസ് പടരുമെന്ന സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങൾക്കെതിരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ പി.എസ് ജിനേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വവ്വാലുകളെ […]