കെവിന്റെ ദുരഭിമാന കൊലപാതകം: പൊലീസുകാരെ സർവീസിൽ നിന്നും പിരിച്ചു വിടും; പിരിച്ചു വിടുന്നത് എസ്.ഐ അടക്കം നാലു പേരെ
സ്വന്തം ലേഖകൻ തിരുവനന്തപുരം: കെവിന്റെ കൊലപാതകത്തിൽ ഗുരുതര വീഴ്ച വരുത്തിയ ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഐ എം.എസ് ഷിബു അടക്കം നാല് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിട്ടേക്കും. എസ്.ഐ എം.എസ് ഷിബു, നൈറ്റ് പട്രോളിംഗിന്റെ ചുമതലയുണ്ടായിരുന്ന എ.എസ്.ഐ ടി.എം […]