വിവാദങ്ങള്‍ക്കിടെ വീണ്ടും മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടുന്നു
തിരുവനന്തപുരം: വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പ് വീണ്ടും മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടാനൊരുങ്ങി സര്‍ക്കാര്‍. മുഖ്യമന്ത്രിക്ക് ഡല്‍ഹിയില്‍ സുരക്ഷ ഒരുക്കാന്‍ രണ്ട് എക്‌സ്‌യുവി വാഹനങ്ങള്‍ വാങ്ങാനാണ് പദ്ധതി. ഇത് സംബന്ധിച്ച് ധനമന്ത്രി ചൊവ്വാഴ്ച്ച നിയമസഭയില്‍ ഉപധനാഭ്യര്‍ഥനയുമായി എത്തി. കൂടാതെ സംസ്ഥാനത്തു മന്ത്രിമാര്‍ അടക്കമുള്ള വിഐപികള്‍ക്കു […]