” ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ തോൽക്കും ബാക്കി 19 സീറ്റുകളും യു.ഡി.എഫ് നേടും; വേണ്ടവർക്ക് സ്ക്രീൻഷോട്ട് എടുത്തു വെക്കാം ; മുസ്ലിം ലീഗ് നേതാവിന്റെ പ്രവചനത്തിൽ കണ്ണ് തള്ളി സോഷ്യൽ മീഡിയ
സ്വന്തംലേഖകൻ കോട്ടയം : ലോക്സഭാ ഇലക്ഷൻ ഫലം കേരളത്തിൽ കത്തിപ്പടരുമ്പോൾ സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച എൽ.ഡി.എഫ് ന്റെ തോൽവിയും യു.ഡി.എഫ് ന്റെ മിന്നുന്ന വിജയവും അല്ല. ഒരു മാസം മുൻപ് മുസ്ലിം ലീഗ് നേതാവ് നടത്തിയ ഫേസ്ബുക് പ്രവചനം യാഥാർഥ്യമായതിൽ […]