video
play-sharp-fill

51 ഇല്ല: എത്തിയത് 17 പേർ മാത്രം: നാണക്കേടിന്റ പരമോന്നതി കയറിയ പട്ടിക സർക്കാർ തിരുത്തി; പിണറായിയെ ചതിച്ചത് പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: നാണക്കേടിന്റ പരമോന്നതി കയറിയ പട്ടിയ തിരുത്തി സർക്കാർ. സുപ്രീം കോടതിയെ തെറ്റിധരിപ്പിച്ച ശബരിമല കയറിയ പട്ടികയാണ് സർക്കാർ ഇപ്പോൾ തിരുത്തിയിരിക്കുന്നത്. 51 യുവതികൾ മല കയറിയെന്ന പട്ടികയാണ് സർക്കാർ ഇപ്പോൾ തിരുത്തിയിരിക്കുന്നത്. പുതിയ പട്ടിക പ്രകാരം 17 […]

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല: നടൻ ഇന്നസെന്റ്

സ്വന്തം ലേഖകൻ കോഴിക്കോട്: ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് നടൻ ഇന്നസെന്റ് പറഞ്ഞു. വീണ്ടും മൽസരിക്കാൻ ആദ്യം അനുവദിക്കേണ്ടത് തന്റെ ശരീരമാണ് എന്നും എന്നാൽ അതിനു ചില്ലറ ക്ഷീണം തോന്നുന്നുണ്ടെന്നും ഇന്നസെന്റ് കുറിച്ചു. ഒരു പ്രമുഖ പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് ഇന്നസെന്റ് […]

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല: നടൻ ഇന്നസെന്റ്

സ്വന്തം ലേഖകൻ കോഴിക്കോട്: ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് നടൻ ഇന്നസെന്റ് പറഞ്ഞു. വീണ്ടും മൽസരിക്കാൻ ആദ്യം അനുവദിക്കേണ്ടത് തന്റെ ശരീരമാണ് എന്നും എന്നാൽ അതിനു ചില്ലറ ക്ഷീണം തോന്നുന്നുണ്ടെന്നും ഇന്നസെന്റ് കുറിച്ചു. ഒരു പ്രമുഖ പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് ഇന്നസെന്റ് […]

ഗോവൻ ബീച്ചുകളിൽ ഇനി മദ്യത്തിനും ഭക്ഷണത്തിനും വിലക്ക്: വിലക്ക് ലംഘിച്ചാൽ വലിയ വില കൊടുക്കേണ്ടി വരും..!

സ്വന്തം ലേഖകൻ പനാജി: മദ്യപിച്ച് ആഘോഷമായി വെയിൽ കാഞ്ഞിരുന്ന ഗോവൻ ബീച്ചുകളിലെ ആരവത്തിന് വിട. ഗോവൻ ബീച്ചിലിരുന്ന് ഇനി മദ്യപിക്കുകയോ, ഭക്ഷണം പാകം ചെയ്തു കഴിക്കുകയോ ചെയ്താൽ വലിയ വില തന്നെ കൊടുക്കേണ്ടി വരും. ഗോവയിലെ കുത്തഴിഞ്ഞ സംസ്‌കാരത്തിനു വിലങ്ങിടാൻ ബിജെപി […]

കേന്ദ്രമന്ത്രിയോട് കയർത്ത യതീഷ് ചന്ദ്രയ്ക്ക് മുട്ടൻപണി വരുന്നു: മന്ത്രിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കേന്ദ്രം സംസ്ഥാനത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ടു; മാപ്പ് പറഞ്ഞ് തലയൂരാൻ യതീഷ് ചന്ദ്രയുടെ നീക്കം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയം കത്തി നിൽക്കെ നിലയ്ക്കലിൽ എത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ യതീഷ് ചന്ദ്രയെ കാത്തിരിക്കുന്നത് മുട്ടൻ പണി. കേന്ദ്രമന്ത്രിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ യതീഷ് ചന്ദ്രയ്‌ക്കെതിരെ അന്വേഷണം നടത്തി […]

തച്ചങ്കരിയ്ക്ക് ഹൈകോടതിയുടെ രൂക്ഷ വിമർശനം; മാനേജിംഗ് ഡയറക്ടർക്ക് എന്താണ് കെ.എസ്. ആർ. ടിസിയിൽ പണി.

സ്വന്തംലേഖകൻ കൊച്ചി: കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർ ടോമിൻ തച്ചങ്കരിക്കു ഹൈക്കോടതിയുടെ വിമർശനം. മാനേജിങ് ഡയറക്ടർക്ക് കെ എസ് ആർ ടി സി യിൽ എന്താണു പണിയെന്നും കസേരയിലിരുന്ന് എന്താണ് ചെയ്യുന്നതെന്നും കോടതി ചോദിച്ചു. അനുരഞ്ജന ചർച്ചയ്ക്കായി ലേബർ കമ്മിഷണർക്കു തൊഴിലാളികളുടെ പണിമുടക്ക് […]

നെടുമങ്ങാട് പോലീസ്റ്റേഷനിലേക്ക് ബോംബെറ്;ആർ.എസ്. എസ് പ്രവർത്തകൻ പിടിയിൽ.

സ്വന്തം ലേഖകൻ നെടുമങ്ങാട്: നെടുമങ്ങാട് പോലീ സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ. വേട്ടമ്ബള്ളി വേങ്കവിള പശുവിളക്കോണം പാറയിൽ വീട്ടിൽ രാജേഷ് കുമാർ ( 41) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ശബരിമല വിഷയത്തോടനുബന്ധിച്ച് ശബരിമല കർമസമിതി ആഹ്വാനം […]

വ്യവസായ മന്ത്രി കൊല്ലത്ത് എത്തിയിട്ടും ആലപ്പാട് സന്ദർശിക്കാതെ….

സ്വന്തം ലേഖകൻ കൊല്ലം: കൊല്ലത്ത് പൊതുപരിപാടികളിൽ പങ്കെടുത്തിട്ടും ആലപ്പാട് സന്ദർശിക്കാതെ വ്യവസായമന്ത്രി. പ്രശ്‌നം പരിഹരിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആഗ്രഹമെന്നും അടുത്ത ദിവസം തന്നെ ആലപ്പാട് സന്ദർശിക്കുമെന്നും ഇ.പി.ജയരാജൻ പ്രതികരിച്ചു. ദേശീയ ജൂനിയർ വനിതാ ഹോക്കി ചാംപ്യൻഷിപ്പ് ഉദ്ഘാടനമായിരുന്നു വ്യവസായമന്ത്രിയുടെ ജില്ലയിലെ പ്രധാന […]

27നു പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ.

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി 27നു കേരളത്തെത്തിലെത്തും. മധുരയിൽ നിന്ന് ഉച്ചയ്ക്ക് 1.50ന് കൊച്ചി നാവിക സേനാ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി അവിടെ നിന്നു ഹെലികോപ്റ്ററിൽ രാജഗിരിയിൽ ഇറങ്ങും. തുടർന്നു 2.35നു കൊച്ചി റിഫൈനറിയിൽ ബിപിസിഎല്ലിന്റെ നാലു പദ്ധതികളുടെ ഉദ്ഘാടനം […]

കാണാതായ ജെസ്‌നയെ സംബന്ധിച്ചുള്ള നിർണ്ണായക വിവരം പുറത്ത്: സിസിടിവിയിൽ കണ്ടത് ജെസ്‌നയെയല്ല; കാണാതായത് പുഞ്ചവയലിലെ വീട്ടിലെത്തും മുൻപ്

സ്വന്തം ലേഖകൻ കോട്ടയം: മുക്കൂട്ടുതറയിൽ നിന്നും കാണാതായ കോളേജ് വിദ്യാർത്ഥിനി ജെസ്‌നയെ സംബന്ധിച്ചുള്ള നിർണ്ണായകമായ വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചതായി സൂചന. മുണ്ടക്കയത്തെ സിസിടിവിൽ കണ്ടത് ജെസ്‌നയെ അല്ലെന്ന് കണ്ടെത്തിയത് വലിയൊരു ദുരൂഹത കൂടിയാണ് നീങ്ങിയിരിക്കുന്നത്. വീട്ടിൽ നിന്നും ഇറങ്ങിയ ജെസ്‌ന വേഷം […]