ആംബുലൻസിലെത്തിച്ച കുഞ്ഞിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ബിനിൽ സോമസുന്ദരത്തിനെതിരെ കേസെടുത്തു
സ്വന്തംലേഖകൻ കോട്ടയം : മംഗലാപുരത്ത് നിന്ന് അടിയന്തര ഹൃദയശസ്ത്രക്രിയ്ക്കായി കൊച്ചിയിലേക്ക് ആംബുലന്‍സിലെത്തിച്ച പതിനഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ ജിഹാദിയുടെ വിത്ത് എന്നുപറഞ്ഞ് അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ബിനില്‍ സോമസുന്ദരത്തിനെതിരെ കേസെടുത്തു. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. മതസ്പര്‍ധയ്ക്കിടയാക്കും വിധം പോസ്റ്റിട്ടതിനാണ് നടപടി.അഭിഭാഷകനായ […]