video
play-sharp-fill

തിയേറ്റർ ഉടമയുടെ അറസ്റ്റ് കടുത്ത നിയമലംഘനമെന്ന് നിയമവിദഗ്ധർ.

സ്വന്തം ലേഖകൻ കൊച്ചി: എടപ്പാൾ സിനിമാ തിയേറ്ററിനുള്ളിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവം ചൈൽഡ് ലൈൻ പ്രവർത്തകരിൽ എത്തിച്ച തിയേറ്റർ ഉടമയുടെ അറസ്റ്റ് നിയമ ലംഘനമാണെന്ന് നിയമവിദഗ്ധർ. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയൽ – പോക്‌സോ 19 (7) നിയമപ്രകാരം വിവരം കൈമാറുന്ന […]

കെവിന്റെ മരണം: പൊലീസുകാർക്ക് കാരണം കാണിക്കൽ നോട്ടീസ്, ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെടും.

സ്വന്തം ലേഖകൻ കോട്ടയം: ദുരഭിമാനകൊലയ്ക്ക് ഇരയായ കോട്ടയം മാന്നാനം സ്വദേശി കെവിൻ മരിക്കാനിടയായ സംഭവത്തിൽ ആരോപണവിധേയരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങി സർക്കാർ. ആരോപണവിധേയരായ കോട്ടയം ഗാന്ധിനഗർ സ്റ്റേഷനിലെ എ.എസ്.ഐ ടി.എം.ബിജു, സിവിൽ പൊലീസ് ഓഫിസർ അജയകുമാർ എന്നിവരോട് 15 ദിവസത്തിനകം […]

കെവിന്റെ ദുരഭിമാന കൊലപാതകം: പൊലീസുകാരെ സർവീസിൽ നിന്നും പിരിച്ചു വിടും; പിരിച്ചു വിടുന്നത് എസ്.ഐ അടക്കം നാലു പേരെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെവിന്റെ കൊലപാതകത്തിൽ ഗുരുതര വീഴ്ച വരുത്തിയ ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഐ എം.എസ് ഷിബു അടക്കം നാല് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിട്ടേക്കും. എസ്.ഐ എം.എസ് ഷിബു, നൈറ്റ് പട്രോളിംഗിന്റെ ചുമതലയുണ്ടായിരുന്ന എ.എസ്.ഐ ടി.എം […]

പിണറായി വിജയനു സെൻകുമാറിന്റെ മുന്നറിയിപ്പ്.

സ്വന്തം ലേഖകൻ തിരുവനന്തപുരം: അടുത്തുനിൽക്കുന്നവരെയെല്ലാം മിത്രങ്ങളായി കാണരുതെന്നു മുഖ്യമന്ത്രി പിണറായി വിജയന് മുൻ ഡി.ജി.പി: ടി.പി. സെൻകുമാറിന്റെ മുന്നറിയിപ്പ്. ജനങ്ങളിൽനിന്നു മുഖ്യമന്ത്രിയെ അകറ്റി നർത്താനാണ് ചുറ്റുമുള്ള ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും ഉദ്യോഗസ്ഥരുടെ തന്ത്രം മുഖ്യമന്ത്രി തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മുഖ്യമന്ത്രിയുടെ […]

ദൈവങ്ങൾക്കും നിപയെ പേടി: നിപ്പയെ പേടിച്ച് ആമ്പലവും പള്ളിയും മോസ്‌കും പൂട്ടി; തൊഴാനാളില്ലാതെ ദൈവങ്ങൾ

സ്വന്തം ലേഖകൻ കോഴിക്കോട്: ഒരു നല്ല പനി വന്നാൽ തീരുന്നതേയുള്ളൂ മലയാളിയുടെ വിശ്വാസമെന്ന് ഒന്നു കൂടി ഉറപ്പായി. നിപ്പയെന്ന മാറാവ്യാധി ഭയപ്പെടുത്തിയതോടെ ക്ഷേത്രങ്ങളും പള്ളികളും മോസ്‌കുകളും ഒരു പോലെ വിജനമായി. പെരുന്നാൾ കാലമായിട്ടും മോസ്‌കുകളിൽ പ്രാർത്ഥനയ്ക്ക് പോലും ഒരാളും എത്തുന്നില്ല. ക്ഷേത്രങ്ങളിൽ […]

കെവിൻ വധം: സംഭവം പുനരാവിഷ്കരിച്ച് പൊലീസ്; ഞായറാഴ്ച പുലർച്ചെ ഒന്നരയ്ക്ക് നാടകീയ തെളിവെടുപ്പ്

സ്വന്തം ലേഖകൻ കോട്ടയം : കെവിൻ വധത്തിൽ സംഭവ ദിവസത്തെ അക്രമ സംഭവങ്ങൾ അതേപടി പുനരാവിഷ്കരിച്ച് പൊലീസ്. സംഭവം നടന്നതിന് ശേഷമുള്ള ആദ്യ ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ തെളിവെടുപ്പ് പൂർത്തിയാക്കിയ അന്വേഷണ സംഘം , പ്രതികൾ സഞ്ചരിച്ച അതേ വഴിയിലൂടെ തന്നെ […]

കെവിന്റെ മരണം; നീനുവിന്റെ മൊഴി രേഖപ്പെടുത്തി

സ്വന്തം ലേഖകൻ കോട്ടയം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ നീനുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇന്നലെ നാല് മണിക്കൂറോളം നീനുവുമായി സംസാരിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ഇനി അച്ഛനും അമ്മയും വന്നു വിളിച്ചാൽ താൻ പോകില്ലെന്നും കെവിന്റെ ഭാര്യയായി തന്നെ തുടരുമെന്നും നീനു […]

കുമളി ആനക്കുഴിയിൽ കാണാതായ സഹോദരങ്ങളെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ ഇടുക്കി: കുമളി ആനക്കുഴിയിൽ കഴിഞ്ഞ ദിവസം കാണാതായ സഹോദരങ്ങളുടെ മൃതദേഹങ്ങൾ വീടിനു സമീപമുള്ള കുളത്തിൽ കണ്ടെത്തി. എസ്റ്റേറ്റ് ലയത്തിൽ താമസക്കാരായ അനീഷ് – എക്സിയമ്മ ദമ്പതികളുടെ മക്കളായ അഭിജിത്ത്(8), ലക്ഷ്മിപ്രിയ(6) എന്നീ കുട്ടികളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കുട്ടികളെ ഇന്നലെ […]

ചെറിയാൻ ഫിലിപ്പ് രാജ്യസഭയിലേയ്ക്ക്; സിപിഎം സീറ്റ് നൽകുക ചെറിയാന്; ഒരു സീറ്റ് സിപിഐയ്ക്ക്.

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിൽ രണ്ടെണ്ണം വീതം സിപിഐയും സി.പിഎമ്മും പങ്കിട്ടെടുത്തതോടെ ഒരു സീറ്റിൽ ചെറിയാൻ ഫിലിപ്പ് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായി. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ ചെറിയാൻ ഫിലിപ്പിനെ രാജ്യസഭയിലേയ്ക്കു സ്ഥാനാർത്ഥിയാക്കുന്നതിനു അടുത്ത ദിവസം ചേരുന്ന […]