ബൈക്കും ലോറിയും കൂട്ടിയിടിച്ച് മധ്യവയസ്‌കൻ മരിച്ചു
സ്വന്തം ലേഖകൻ ചങ്ങനാശേരി: പാഴ്സൽ ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ബൈപ്പാസ് റോഡിൽ മോർക്കുളങ്ങരയ്ക്ക് സമീപമാണ് അപകടം നടന്നത്. വാഴപ്പള്ളി പുതുപ്പറമ്പിൽ തങ്കപ്പൻ ആചാരി മകൻ സനൽകുമാർ (44) ആണ് മരിച്ചത്. ബൈപ്പാസ് മൈത്രി നഗറിൽ പാർവ്വതി നിലയത്തിൽ വാടകയ്ക്ക് […]