video

00:00

ശ്രീ പദ്മനാഭ സ്വാമിക്ഷേത്രത്തിന് മുകളിൽ അജ്ഞാത ഡ്രോൺ കണ്ടെത്തി ; അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിന് മുകളിലായി ഒരു അജ്ഞാത ഡ്രോൺ പ്രത്യക്ഷപ്പെട്ടു. രാത്രി പത്തരയോടെയാണ് ഡ്രോൺ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്രത്തിൻറെ വടക്കേ നടയ്ക്ക് സമീപവും തെക്കേ നടയ്ക്ക് സമീപവും പറന്ന ഡ്രോണിന്റെ ദൃശ്യങ്ങൾ പൊലീസിന്റെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ടെണ് വിവരം. […]

പരാതി പിൻവലിച്ച് മാപ്പ് പറയണമെന്ന് സഭ ; മാപ്പ് പറയേണ്ടത് സഭാ ഉന്നതരെന്ന് സിസ്റ്റർ ലൂസി

  സ്വന്തം ലേഖിക വയനാട്: സിസ്റ്റർ ലൂസി കളപ്പുരക്കെതിരെ വീണ്ടും ഭീഷണി കത്തുമായി സഭ. സഭാ അധികൃതർക്കെതിരെ നൽകിയ പരാതികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ ലൂസിക്ക് എഫ്.സി.സി സുപ്പീരിയർ ജനറൽ ആൻ ജോസഫാണ് കത്ത് അയച്ചിരിക്കുന്നത്. സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ […]

വമ്പൻമാരെ ഫെയ്‌സ്ബുക്ക് വഴി വളയ്ക്കും: ആവശ്യപ്പെട്ടാൽ പെൺകുട്ടികളെ എത്തിച്ചു നൽകും; വളഞ്ഞെന്നുറപ്പായാൽ ആവശ്യപ്പെടുന്നത് ലക്ഷങ്ങൾ; പണം നൽകിയില്ലെങ്കിൽ ഫെയ്‌സ്ബുക്ക് ചാറ്റുകൾ പുറത്ത് വിടുമെന്നും, അശ്ലീല വീഡിയോ നെറ്റിലിടുമെന്നും ഭീഷണി; നിറപറ കർണ്ണനെ കുടുക്കിയ സീമ തുനിഞ്ഞിറങ്ങി പെടുത്തിയത് കേരളത്തിലെ പല പ്രമുഖരെയും

ക്രൈം ഡെസ്‌ക് കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് പെൺകുട്ടികളെ ഉപയോഗിച്ചു നടത്തിയിരുന്ന ബ്ലൂ ബ്ലാക്ക് മെയിലിംങ് കേസിന്റെ പിന്നാമ്പുറം തേടിയിറങ്ങിയ പൊലീസ് സംഘം ഞെട്ടി. രണ്ടു വർഷങ്ങൾക്കു മുൻ്പ് സാധാരണക്കാരെ വരെ ഒളിക്യാമറയിൽ കുടുക്കിയാണ് സംഘം പണം തട്ടിയിരുന്നതെങ്കിൽ, ഇപ്പോൾ ഫെയ്‌സ്ബുക്ക് ചാറ്റ് […]

ആൺകുട്ടികൾക്കു പോലും കേരളത്തിൽ രക്ഷയില്ല: ശാരീരിക വെല്ലുവിളി നേരിടുന്ന പതിനഞ്ചുകാരനെ പീഡിപ്പിച്ചത് അമ്മ മരുന്നു വാങ്ങാൻ പോയ തക്കത്തിന്; പീഡനത്തിന് ഇരയാക്കിയത് അനാഥാലയത്തിലെ പാചകക്കാരൻ

ക്രൈം ഡെസ്‌ക് മലപ്പുറം: ഏതു പ്രായത്തിലുള്ള പെൺകുട്ടികൾക്കു നേരെയും കേരളത്തിൽ പീഡന പർവങ്ങൾ അരങ്ങേറുന്ന കാലമാണ്. പ്രായവും ശാരീരിക വളർച്ചകളും ഒന്നും പെൺകുട്ടികളെ പീഡിപ്പിക്കുന്നതിനു വിഷയമാകുന്നില്ല. ഇതിനിടെയാണ് ഇപ്പോൾ ആൺകുട്ടികളും സുരക്ഷിതരല്ലെന്ന വാർത്ത പുറത്ത് വരുന്നത്. ലൈംഗികമായി ആക്രമിക്കപ്പെടാൻ പെണ്ണായി തന്നെ […]

കള്ളപ്പണം ഉപയോഗിച്ച് ഫ്‌ളാറ്റ് വാങ്ങിയവർക്ക് വൻ തിരിച്ചടി: പൊളിക്കുന്ന ഫ്‌ളാറ്റിൽ നിന്നും ലഭിക്കുക രേഖയിലുളള തുക മാത്രം; സർക്കാർ പ്രഖ്യാപിച്ച 25 ലക്ഷം പോലും ലഭിക്കാതെ ഫ്‌ളാറ്റ് ഉടമകൾ പെരുവഴിയിൽ

സ്വന്തം ലേഖകൻ കോട്ടയം: പണം ലാഭിക്കാനും, കള്ളപ്പണം വാരി വിതറാനും ശ്രമിച്ച ഫ്‌ളാറ്റ് ഉടമകൾക്ക് ലഭിക്കുന്നത് മുട്ടൻ പണി. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഫ്‌ളാറ്റുകൾക്ക് നഷ്ടപരിഹാരം കൊടുക്കാൻ നിയോഗിക്കപ്പെട്ട കമ്മിഷൻ രേഖയിൽ ഉള്ള തുക മാത്രം നഷ്ടപരിഹാരമായി നൽകിയാൽ മതിയെന്നാണ് […]

ഉപതിരഞ്ഞെടുപ്പു കാലത്ത് വീണ്ടും ഗോളടിച്ച് വിജിലൻസ്: കോൺഗ്രസിന്റെ എം.പി അടക്കം 13 പേർക്കെതിരെ അഴിമതിക്കേസ്; കോൺഗ്രസ് നേതാക്കൾക്കെതിരെ രജിസ്റ്റർ ചെയ്തത് 77 കോടിയുടെ അഴിമതിക്കേസ്

ക്രൈം ഡെസ്‌ക് കോഴിക്കോട്: പാലാരിവട്ടം പാലം അഴിമതിക്കേസിൽ പ്രതിരോധത്തിലായ കോൺഗ്രസിന്റെ പ്രതിരോധം കൂടുതൽ ദുർബലമാക്കി വിജിലൻസിന്റെ ഒന്നാന്തരം ഗോൾ. കോൺഗ്രസിന്റെ എം.പി അടക്കം 13 പേരെ കുടുക്കിയുളള ഒന്നാന്തരം റിപ്പോർട്ടാണ് ഇപ്പോൾ വിജിലൻസ് തയ്യാറാക്കിയിരിക്കുന്നത്. ഇതോടെ 77 കോടിയുടെ അഴിമതിക്കേസ് സർക്കാരിനും, […]

എസ്.എഫ്.ഐക്കാരന് ജയിലിലും വേണം കഞ്ചാവ്..! എസ്.എഫ്.ഐ വഴി പൊലീസാകാൻ നോക്കിയ നസീമിന് ജയിലിൽ സുഖവാസം; കഞ്ചാവും ഫോണും യഥേഷ്ടമെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സഹപ്രവർത്തകനായ സഖാവിനെ ക്ലാസ് മുറിയിൽ കുത്തി വീഴ്ത്തിയ സംഭവത്തിൽ എസ്.എഫ.ഐക്കാരന് ജയിലിൽ കഞ്ചാവ്. എസ്.എഫഐ വഴി പൊലീസിൽ കയറാൻ നോക്കിയ ക്രിമിനലും യൂണിവേഴ്‌സിറ്റി കോളേജ് യൂണിറ്റ സെക്രട്ടറിയുമായ നസീമിനാണ് ജയിലിൽ യഥേഷ്ടം കഞ്ചാവും ഫോണും ഉപയോഗിക്കാൻ കഴിയുന്നത്. […]

ആ അമ്മയ്‌ക്കൊപ്പം കരഞ്ഞത് രാജ്യം മുഴുവൻ..! കടത്തിണ്ണയിലെ വീട്ടിൽ നിന്നും ഉയരാനാഗ്രഹിച്ച പട്ടാളക്കാരൻ വിട വാങ്ങുന്നത് അഭിമാനം വാനോളം ഉയർത്തി

സ്വന്തം ലേഖകൻ കൊല്ലം: കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന മകന്റെ മൃതദേഹം ദേശീയ പതാകയിൽ പൊതിഞ്ഞ് വീടിന്റെ ഉമ്മറത്തു കൊണ്ടു വച്ചത് കണ്ടപ്പോൾ ആ അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞു. വീടും വീട്ടുകാരും ആകാശത്തോളം ഉയരുന്നത് സ്വപ്‌നം കണ്ട ആ പട്ടാളക്കാരൻ ആകാശത്തോളം ഉയരത്തിലേയ്ക്ക് […]

യാക്കോബായ സഭയെ പേടിച്ച് മനോരമ: പത്രം കത്തിക്കലും ബഹിഷ്കരണ ആഹ്വാനവുമായി യാക്കോബായ സഭ: നേട്ടം കൊയ്യാൻ മാതൃഭൂമി

  സ്വന്തം ലേഖകൻ കൊച്ചി: മനോരമ പത്രത്തിനെതിരെ പ്രതിഷേധവുമായി യാക്കോബായ വിശ്വാസികള്‍ രംഗത്ത്. പത്രം കത്തിക്കുന്ന വിശ്വാസികളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഓര്‍ത്തഡോക്‌സ് സഭയുടെ വാര്‍ത്തകള്‍ നല്ല രീതിയില്‍ നല്‍കുകയും യാക്കോബായ സഭയുടെ വാര്‍ത്തകള്‍ ചരമ വാര്‍ത്തകള്‍ പോലെ നല്‍കുകയും ചെയ്യുന്നതില്‍ […]

മൂന്ന് വർഷങ്ങൾക്ക് മുൻപ് നടന്ന അപകടമരണം കൊലപാതകം എന്ന് സംശയം; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

  സ്വന്തം ലേഖിക കോഴിക്കോട്: മൂന്നുവര്‍ഷം മുന്‍പ് മലപ്പുറം പെരുമ്പടപ്പിലുണ്ടായ അപകടമരണത്തില്‍ ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണം തുടങ്ങി. ചാവക്കാട് അവിയൂര്‍ സ്വദേശികളായ നജീബുദ്ധീന്‍(16),വാഹിദ്(16) എന്നിവര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവമാണ് മലപ്പുറം ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷിക്കുന്നത്. അപകടമരണം കൊലപാതകമാണെന്നും അവയവ മാഫിയയാണ് ഇതിനുപിന്നില്ലെന്നുമുള്ള […]