വമ്പൻമാരുടെ 450 കോടി കുടിശിക പിരിച്ചെടുത്തിട്ട് മതി ഇനി വൈദ്യുതി ചാർജ് വർധനവ്: വൈദ്യുതി ചാർജ് വർധിപ്പിക്കാനുള്ള കെ.എസ്.ഇ.ബി നീക്കത്തിനെതിരെ തേർഡ് ഐ ന്യൂസ് ലൈവ് നിയമപോരാട്ടത്തിന്; കുടിശിക തുക പിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ലൈവ് ഹൈക്കോടതിയിലേയ്ക്ക്
സ്വന്തം ലേഖകൻ കോട്ടയം: വമ്പൻമാരുടെ 450 കോടിരൂപയുടെ വൈദ്യുതി കുടിശിക പിരിച്ചെടുക്കാതെ പ്രളയത്തിന്റെ പേരിൽ വീണ്ടും വൈദ്യുതി ചാർജ് വർധിപ്പിക്കാൻ കെ.എസ്.ഇ.ബി നീക്കം. വൈദ്യുതി ചാർജ് വർധിപ്പിക്കാതെ പിടിച്ചു നിൽക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം വൈദ്യുതി മന്ത്രി എം.എം മണി പ്രഖ്യാപിച്ചിരുന്നു. ഇതിനു […]