കുടിയൻമാർക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ..! മദ്യപിച്ച് വാഹനം ഓടിച്ചപ്പോൾ കഴിഞ്ഞ വർഷം ലൈസൻസ് പോയത് 3387 പേർക്ക്
സ്വന്തം ലേഖകൻ കോട്ടയം: സന്ധ്യമയങ്ങിയിൽ കോട്ടയം നഗരത്തിൽ ഒന്ന് മിനുങ്ങാത്തവരുടെ എണ്ണം കുറയും. ബാറും തീയറ്ററുമല്ലാതെ മറ്റ് വിനോദവിശ്രമ കേന്ദ്രങ്ങളൊന്നും കോട്ടയം നഗരത്തിലില്ലെന്നാണല്ലോ വയ്പ്പ് അങ്ങിനെയുള്ള വിനോദവും വിശ്രമവും കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയവരാണ് കഴിഞ്ഞ വർഷം പരിശോധനയിൽ കുടുങ്ങി ലൈസൻസ് പോയവരിൽ […]