play-sharp-fill

തൃശൂര്‍ ജില്ലയില്‍ ഹിന്ദുവിനെ മാത്രമാണ് കളക്ടറായി നിയമിക്കുന്നത്, അനുപമ ക്രിസ്ത്യാനിയാണെങ്കില്‍ ഉടന്‍ മാറ്റണം; ടി. വി അനുപമക്കെതിരെ വര്‍ഗീയപരാമര്‍ശവുമായി ടി. ജി മോഹന്‍ദാസ്

സ്വന്തംലേഖകൻ കോട്ടയം : തൃശൂര്‍ ജില്ലയില്‍ ഹിന്ദുവിനെ മാത്രമാണ് കളക്ടറായി നിയമിക്കുന്നത്, അനുപമ ക്രിസ്ത്യാനിയാണെങ്കില്‍ ഉടനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് സൈദ്ധാന്തികനായ ടി ജി മോഹന്‍ ദാസ് രംഗത്ത്. ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയതിനു വിശദീകരണം ചോദിച്ച് ജില്ലാ കളക്ടര്‍ ടി വി അനുപമ നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് വരണാധികാരിക്ക് നേരെ സൈബര്‍ ആക്രമണവുമായി ബിജെപി രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് ടി വി അനുപമക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ടി ജി […]

ഇറച്ചിക്കടകൾ ബലമായി അടപ്പിച്ചു; രണ്ട് ഹിന്ദു സേന പ്രവർത്തകർ അറസ്റ്റിൽ

സ്വന്തംലേഖകൻ കോട്ടയം : ഡ​ൽ​ഹി​യി​ലെ ഗു​ഡ്ഗാ​വി​ൽ ഇ​റ​ച്ചി​ക്ക​ട ബ​ല​മാ​യി അ​ട​പ്പി​ച്ച ര​ണ്ട് ഹി​ന്ദു സേ​ന പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. ഞാ​യ​റാ​ഴ്ച ന​വ​രാ​ത്രി ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഹി​ന്ദു സേ​ന പ്ര​വ​ർ​ത്ത​ക​ർ മാം​സ​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ അടപ്പിച്ചത്. ഹി​ന്ദു​സേ​ന പ്ര​വ​ർ​ത്ത​ക​രാ​യ രാ​കേ​ഷ്, പ്ര​മോ​ദ് എ​ന്നി​വ​രാ​ണ് സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​ത്. മാംസ വ്യാപാരിയെ ഭീഷണിപ്പെടുത്തി ഇവർ കട അടപ്പിക്കുകയായിരുന്നു. ഹി​ന്ദു​സേ​ന​യു​ടെ നാ​ൽ​പ​തോ​ളം പ്ര​വ​ർ​ത്ത​ക​രാ​ണ് ഇ​റ​ച്ചി​ക്ക​ട അ​ട​പ്പി​ക്കാ​ൻ എ​ത്തി​യ​ത്. ക​ട അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഇ​തി​ന്‍റെ പ്ര​ത്യാ​ഘാ​തം അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ക​ട​യു​ട​മ​യെ ഇ​വ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി. വ​ടി, ഹോ​ക്കി​സ്റ്റി​ക്, വ​ടി​വാ​ൾ, ഇ​രു​മ്പ് ദ​ണ്ഡ് എ​ന്നി​വ​യു​മാ​യാ​ണ് ഹി​ന്ദു​സേ​ന പ്ര​വ​ർ​ത്ത​ക​ർ കട അടപ്പിക്കാനെത്തിയത്. […]

ട്രെയിലറിന്റെ പിന്നിലിടിച്ച കാർ റെയിൽവേ ട്രാക്കിലേയ്ക്ക് മറിഞ്ഞു: സംഭവം കൊച്ചി വൈറ്റിലയിൽ

സ്വന്തം ലേഖകൻ കൊച്ചി : വൈറ്റിലയില്‍ കാര്‍ പാലത്തില്‍നിന്ന് റയില്‍വേ ട്രാക്കിലേക്ക് വീണു. വൈറ്റില മേല്‍പ്പാലത്തില്‍ വച്ച് ട്രെയിലറിന്‍റെ പിന്നിലിടിച്ചാണ് അപകടം. കാറില്‍ എളമക്കര സ്വദേശി അർജുൻ മാത്രമാണുണ്ടായിരുന്നത്. ഇയാളെ ഗുരുതര പരുക്കോടെ ആശുപത്രിയിലാക്കി. രാവിലെ 8.45 നാണ് അപകടം നടക്കുന്നത്. ഇടപ്പള്ളിയിൽ നിന്നും വൈറ്റിലയിലേക്ക് വരികയായിരുന്നു ഇരുവാഹനങ്ങളും. മേൽപ്പാലത്തിന്റെ കൈവരികളും വൈദ്യുതി പോസ്റ്റും തകർത്ത് കാർ താഴേക്കു പതിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്നു ഓട്ടോ റിക്ഷ ഡ്രൈവർമാരാണ് ആദ്യം കാണുന്നത്. ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. കാറിലുണ്ടായിരുന്നയാളെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. […]

സ്വന്തം മകന്‍ വെന്റിലേറ്ററില്‍ കിടക്കുമ്പോഴും നഷ്ടപ്പെട്ടു പോയ സര്‍ട്ടിഫിക്കറ്റുകള്‍ അന്വേഷിക്കാനും മൊബൈലില്‍ കുത്തിക്കളിക്കാനുമാണ് ആ സ്ത്രീ സമയം കണ്ടെത്തിയത്

സ്വന്തംലേഖകൻ തൊടുപുഴ : അവള്‍ എന്തൊരു സ്ത്രീയാണ് സാറേ. ഇതുപോലൊരു അമ്മയെ ഞാന്‍ കണ്ടിട്ടില്ല. സ്വന്തം മകന്‍ വെന്റിലേറ്ററില്‍ കിടക്കുമ്പോഴും നഷ്ടപ്പെട്ടു പോയ സര്‍ട്ടിഫിക്കറ്റുകള്‍ അന്വേഷിക്കാനും മൊബൈലില്‍ കുത്തിക്കളിക്കാനുമാണ് ആ സ്ത്രീ സമയം കണ്ടെത്തിയതെന്ന് പേരുവെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ഒരു ജീവനക്കാരി പറയുന്നു. ആദ്യം ആശുപത്രിയിലെത്തിയ സമയത്ത് പത്രത്തിലും ചാനലിലും വലിയ വാര്‍ത്തയായതോടെ അവള്‍ (ഏഴുവയസുകാരന്റെ അമ്മ) പുറത്തിറങ്ങിയിരുന്നില്ല. നല്ല സൗകര്യമുള്ള ഒരു റൂമിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പുറമേ ചെറിയൊരു ദു:ഖഭാവം കാണിച്ചിരുന്നെങ്കിലും മകന്റെ അവസ്ഥയില്‍ അവര്‍ക്ക് വലിയ വേവലാതി ഉണ്ടായതായി തോന്നിയിരുന്നില്ലെന്ന് ആശുപത്രി ജീവനക്കാര്‍ […]

അരുണിനെ പൊലീസ് പൂട്ടി,കാത്തിരിക്കുന്നത് മുൻ കാമുകിയുടെ മരണം ഉൾപ്പടെ പത്തോളം കേസുകളുടെ പുനരന്വേഷണം, പ്രതിയെ ബന്ധുക്കളും കയ്യൊഴിഞ്ഞു

സ്വന്തംലേഖകൻ തൊ​ടു​പു​ഴ: കു​​ട്ടി​​യെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ ജ​​യി​​ലി​​ൽ ക​​ഴി​​യു​​ന്ന അ​​രു​​ണ്‍ ആ​​ന​​ന്ദി​​നെ കാ​​ണാ​​ൻ ബ​​ന്ധു​​ക്ക​​ളാ​​രു​​മെ​​ത്തി​​യി​​ല്ല. കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ്ര​​തി​​യെ അ​​റ​​സ്റ്റ് ചെ​​യ്ത ദി​​വ​​സം ത​​ന്നെ ഇ​​യാ​​ളു​​ടെ അമ്മയെ ഫോ​​ണി​​ൽ അ​​റ​​സ്റ്റു വി​​വ​​രം പൊലീ​​സ് അ​​റി​​യി​​ച്ചി​​രു​​ന്നു.എ​​ന്നാ​​ൽ, മ​​ക​​നെ കാ​​ണാ​​ൻ താ​​ത്​​പ​​ര്യം പ്ര​​ക​​ടി​​പ്പി​​ക്കാ​​നോ പ്ര​​തി​​ക​​രി​​ക്കാ​​നോ ഇ​​വ​​ർ ത​​യാ​​റാ​​യി​​ല്ല. സൈ​​നി​​ക ഉ​​ദ്യോ​​ഗ​​സ്ഥ​​നു​​മാ​​യ ഏ​​ക സ​​ഹോ​​ദ​​ര​​നും പ്ര​​തി ജ​​യി​​ല​​ഴി​​ക​​ൾ​​ക്കു​​ള്ളി​​ലാ​​യി​​ട്ടും കാ​​ണാ​​ൻ താ​​ത്​​പ​​ര്യ​​പ്പെ​​ട്ടി​​ല്ല. അ​തേ​സ​മ​യം, ത​​നി​​ക്കാ​​യി കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​കാ​​ൻ സ​​ഹോ​​ദ​​ര​​ൻ എ​​റ​​ണാ​​കു​​ള​​ത്തു​നി​​ന്നു​​ള്ള അ​​ഭി​​ഭാ​​ഷ​​ക​​നെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യ​​താ​​യി ഇ​​യാ​​ൾ പൊലീ​​സി​​നോ​​ടു പ​​റ​​ഞ്ഞു. പൊക്സോ കേ​സി​ൽ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.. കൊ​​ല്ല​​പ്പെ​​ട്ട കു​​ട്ടി​​യു​​ടെ നാ​​ലു വ​​യ​​സു​​കാ​​ര​​നാ​​യ ഇ​​ള​​യ […]

പൊള്ളുന്ന ചൂ​ട് തു​ട​രും; തി​ങ്ക​ളാ​ഴ്ച നാ​ലു ഡി​ഗ്രി വ​രെ താ​പ​നി​ല ഉ​യ​രു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

സ്വന്തംലേഖകൻ കോട്ടയം : തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ലും ചൂ​ട് കൂ​ടു​മെ​ന്നു മു​ന്ന​റി​യി​പ്പ്. തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന തി​ങ്ക​ളാ​ഴ്ച താ​പ​നി​ല ശ​രാ​ശ​രി​യി​ൽ​നി​ന്നു മൂ​ന്നു മു​ത​ൽ നാ​ലു ഡി​ഗ്രി വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല ശ​രാ​ശ​രി​യി​ൽ നി​ന്നും ര​ണ്ടു മു​ത​ൽ മൂ​ന്നു ഡി​ഗ്രി വ​രെ ഉ​യ​ർ​ന്നേ​ക്കും. സൂ​ര്യാ​ഘാ​തം ഒ​ഴി​വാ​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​യ്ക്കു ശേ​ഷം മൂ​ന്നു​മ​ണി വ​രെ നേ​രി​ട്ടു […]

മഞ്ജു സഹായിച്ചില്ലെങ്കിൽ അവർ എന്നേ മരിച്ചു പോകുമായിരുന്നു

സ്വന്തംലേഖകൻ കോട്ടയം : ഡബ്ബിങ് ആർട്ടിസ്റ്റ് ആനന്ദവല്ലി കഴി‍ഞ്ഞ ദിവസമാണ് വിടപറഞ്ഞത്. മലയാളത്തിൽ ഒട്ടേറെ സിനിമകളിലെ നായികാ ശബ്ദമായിരുന്നു അവർ. എന്നാൽ മരിച്ചപ്പോൾ ചലച്ചിത്ര മേഖലയിൽ നിന്ന് ആരും തിരിഞ്ഞു നോക്കിയില്ലെന്ന് പറയുകയാണ് ഭാഗ്യലക്ഷ്മി. മകന്റെ മരണം അവരെ തളർത്തിയിരുന്നു. അവസാന കാലത്ത് സാമ്പത്തിക പ്രതിസന്ധിയും ഉണ്ടായിരുന്നു. മഞ്ജുവാര്യരാണ് അന്ന് സഹായിച്ചത്.ആനന്ദവല്ലി മരിച്ചപ്പോൾ കാണാൻ തൊട്ടടുത്തുണ്ടായിരുന്ന സംവിധായകർ പോലും വന്നില്ല. അമ്പിളിയും ആനന്ദവല്ലിയും പ്രായംകൊണ്ട് വളരേ വിത്യാസമുളളവരാണെങ്കിലും ഒരേ കാലഘട്ടത്തിൽ ഈ രംഗത്ത് പ്രവർത്തിച്ചവരാണ്,മലയാള സിനിമയിൽ ഇവർ രണ്ടു പേരും ശബ്ദം നൽകാത്ത നായികമാരില്ലായിരുന്നു […]

പാലാ രാമപുരം മാനത്തൂരിൽ അമിത വേഗത്തിൽ പാഞ്ഞെത്തിയ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് റോഡരികിലെ വീട്ടിലേയ്ക്ക് പാഞ്ഞു കയറി: അഞ്ചു പേർക്ക് ദാരുണാന്ത്യം; ഒരാൾ ഗുരുതരാവസ്ഥയിൽ; അപകട കാരണം മദ്യവും അമിത വേഗവും

സ്വന്തം ലേഖകൻ കോട്ടയം: പാലാ രാമപുരം മാനത്തൂരിൽ നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാർ മരത്തിലിടിച്ച് റോഡരികിലെ വീട്ടിലേയ്ക്ക് പാഞ്ഞുകയറി തകർന്ന് തവിടുപൊടിയായതിനെ തുടർന്ന് അഞ്ചു  യുവാക്കൾക്ക് ദാരുണാന്ത്യം. മരത്തിലിടിച്ച് പല തവണ വട്ടം കറങ്ങിയ കാർ തവിടുപൊടിയായി. അപകടത്തിൽപ്പെട്ട റിറ്റ്‌സ് കാർ പൂർണമായും തകർന്നിട്ടുണ്ട്. രാമപുരം – കടനാട് സ്വദേശികളായ വിഷ്ണു രാജ് (27)  വിജയരാജ് ( ജോബിൻ കെ.ജോർജ് (28)  പ്രമോദ് സോമൻ (27) , സുധി ജോർജ് , ഉല്ലാസ്  എന്നിവരാണ് മരിച്ചത്. പരിക്കേറ്റ പ്രഭാത് മലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ […]

എടപ്പാളിൽ നാടോടി ബാലികക്ക് ക്രൂരമർദ്ദനമേറ്റ സംഭവം; സിപിഎം നേതാവ് അറസ്റ്റിൽ, സ്വമേധയാ കേസ് എടുക്കുമെന്ന് ബാലാവകാശ കമ്മിഷൻ

സ്വന്തംലേഖകൻ കോട്ടയം : എടപ്പാളില്‍ നാടോടി ബാലികക്ക് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സിപിഎം നേതാവ് രാഘവനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. പരിക്കേറ്റ ബാലികയെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ പത്തുമണിക്കായിരുന്നു സംഭവം. ഒരു പഴയ കെട്ടിടത്തില്‍ നിന്നും ആക്രി ശേഖരിക്കുകയായിരുന്ന ബാലികയെ കെട്ടിട ഉടമയും സിപിഐഎം എടപ്പാള്‍ ഏരിയ കമ്മിറ്റി അംഗവുമായ സി രാഘവനാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ കുട്ടിയിടെ നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റു. ബാലികക്ക് ഒപ്പം ഉണ്ടായിരുന്ന സ്ത്രീക്കും മര്‍ദ്ദനം ഏറ്റിട്ടുണ്ട്. ആക്രി ശേഖരിക്കുന്നത് തടഞ്ഞ […]

സുരേഷ് ഗോപി പെരുമാറ്റചട്ടം ലംഘിച്ചെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍, അയോഗ്യനാക്കാൻ സാധ്യത

സ്വന്തംലേഖകൻ കോട്ടയം : നടനും തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. പെരുമാറ്റചട്ടത്തെ കുറിച്ച് കളക്ടറെ പഠിപ്പിക്കേണ്ട കാര്യമില്ല. കളക്ടര്‍ക്കെതിരെ പറഞ്ഞത് കുറ്റകരമാണെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. സുരേഷ് ഗോപിക്ക് അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയതിനു വിശദീകരണം ചോദിച്ച് ജില്ലാ കളക്ടര്‍ ടി വി അനുപമ നോട്ടീസ് അയ്ച്ചിരുന്നു. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. സുരേഷ് ഗോപിയുടെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലെ പ്രസംഗത്തിന്റെ പേരിലാണ് വിശദീകരണം. എന്നാല്‍, താന്‍ […]