കാത്തിരിപ്പിന് വിരാമം; മോഹൻലാല്‍ – ജിത്തു ജോസഫ് ചിത്രം ‘നേര്’ അടുത്ത മാസം തീയേറ്ററുകളിലേയ്‌ക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ‘നേര്’ ഡിസംബര്‍ 21ന് തീയേറ്ററുകളിലെത്തും. മോഹൻലാലിന്റെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ചിത്രം ക്രിസ്‌മസിന് പുറത്തിറങ്ങുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജിത്തു ജോസഫും മോഹൻലാലും […]