കഞ്ഞിക്കുഴിയിൽ മേൽപ്പാലം ഇടിഞ്ഞു: കോട്ടയം നഗരം ഗതാഗതക്കുരുക്കിലേയ്ക്ക്; എല്ലാ പാലവും പൊളിഞ്ഞു: വഴികളെല്ലാം അടഞ്ഞു
സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരത്തിലെ വഴികളെല്ലാം അടച്ച്, ഗതാഗതക്കുരുക്കിലേയ്ക്ക് വഴികളെ തള്ളി കഞ്ഞിക്കുഴി റബർ ബോർഡ് റോഡിലെ മേൽപ്പാലം ഇടിഞ്ഞു താണു. റബർ ബോർഡിനു സമീപത്തെ റെയിൽവേ മേൽപ്പാലത്തിലേയ്ക്കുള്ള റോഡാണ് ഇടിഞ്ഞു താണത്. ഇതോടെ കഞ്ഞിക്കുഴിയിലേയ്ക്കുള്ള രണ്ടു വഴികളും അടഞ്ഞു. […]