video
play-sharp-fill

ഹിന്ദു ഐക്യവേദി അനുശോചിച്ചു 

സ്വന്തം ലേഖകൻ കോട്ടയം: ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ പി.പരമേശ്വരന്റെ നിര്യാണത്തിൽ ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ കമ്മറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡൻറ് വി.മുരളീധരന്റെ അദ്ധ്യക്ഷതയിൽ ജന.സെക്രട്ടറി രാജേഷ് നട്ടാശ്ശേരി അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡൻറ് പ്രൊഫ.ടി.ഹരിലാൽ, കെ.പി.ഗോപിദാസ്, […]

ഷോർട്ട് ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ കോട്ടയം : മലയാള ചലച്ചിത്ര പ്രേക്ഷകസമിതിയുടെ  പ്രഥമ ഷോർട്ട് ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു. ചില സാങ്കേതിക കാരണങ്ങളാൽ ആണ് മികച്ച ഷോർട്ട് ഫിലിം  ബെന്നി ആശംസ ജൂറി ചെയർമാനും  രാജീവ് ആലുങ്കൽ മുതുകുളം സോമനാഥ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് […]

ക്രിസ്മസ് പുതുവത്സര ബമ്പർ: പന്ത്രണ്ട് കോടി പോയെങ്കിലും പത്തു ലക്ഷത്തിന്റെയും അഞ്ചു ലക്ഷത്തിന്റെയും രണ്ടു സമ്മാനങ്ങൾ കോട്ടയത്ത് വിറ്റ ടിക്കറ്റിന്

എ.കെ ശ്രീകുമാർ കോട്ടയം: പന്ത്രണ്ട് കോടിയുടെ സമ്മാനം ചുരം കയറി വയനാടിന് പോയെങ്കിലും കോട്ടയത്തിനും ആശ്വസിക്കാൻ വകുപ്പുണ്ട്. കഴിഞ്ഞ തവണ ഓണം ബമ്പറിന്റെ രണ്ടാം സമ്മാനം കോട്ടയത്തുണ്ടായിരുന്നെങ്കിൽ ഇത്തവണ മൂന്നും നാലും സമ്മാനങ്ങളാണ് കോട്ടയത്തെ കടാക്ഷിച്ചിരിക്കുന്നത്. മൂന്നാം സമ്മാനമായ പത്തു ലക്ഷം […]

വാളയാർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ കോട്ടയം : വാളയാർ സമരത്തിന് പിന്തുണ പ്രഖ്യാപിക്കു ക്കുന്നതിനായി ജില്ലയിലെ വിവിധ സംഘടനകളുടെ ആലോയോഗം നടന്നു. യോഗത്തിൽ ബിജു വി ജേക്കബ് അധ്യക്ഷത വഹിച്ചു. ഫെബ്രുവരി 11 ന് നടക്കുന്ന ‘നിയമസഭാ മാർച്ച് വരെയുള്ള നീതി സമരത്തിന്റെ’ പശ്ചാത്തലത്തെക്കുറിച്ചും […]

ബൈക്ക് റോഡരികിൽ വച്ചശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു: സംഭവം കോട്ടയം ഗാന്ധിനഗറിൽ

സ്വന്തം ലേഖകൻ ഗാന്ധിനഗർ: ബൈക്ക് റോഡരികിൽ വെച്ച ശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. തിങ്കളാഴ്ച പുലർച്ചെ ആറു മണിയോടെ ഗാന്ധിനഗർ റെയിൽവേ ട്രാക്കിലായിരുന്നു സംഭവം. മരിച്ചയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഗാന്ധിനഗറിലെ മേൽപ്പാലത്തിൽ […]

ഹരിത കേരളം വീണ്ടെടുപ്പിന് കോട്ടയം മാത്യക : പി.തിലോത്തമൻ

സ്വന്തം ലേഖകൻ  കോട്ടയം: തോടുകൾ വീണ്ടെടുത്തും തരിശ്ശ് നിലങ്ങളിൽ ക്യഷിയിറക്കിയും ഗ്രാമീണ ജല ടൂറിസം വികസിപ്പിച്ചും നദീ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി നടക്കുന്ന പ്രക്യതിയുടെ വീണ്ടെടുപ്പ് കേരളത്തിനാകെ മാതൃകയാണ്. പാത്താമുട്ടം പടിയറക്കടവിൽ ഉല്ലാസ തീരം ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ […]

സുപ്രീംകോടതി വിധി അനുസരിച്ച് പെരുവയിൽ യാക്കോബായ സഭ പള്ളി പിടിച്ചെടുത്തു; ആരാധന നടത്തി യാക്കോബായ-ഓർത്തഡോക്‌സ് സഭാംഗങ്ങൾ: പള്ളിയിൽ തർക്കം തുടരുന്നു

സ്വന്തം ലേഖകൻ പെരുവ: ഇനിയും അവസാനിക്കാതെ യാക്കോബായ -ഓർത്തഡോക്‌സ് പള്ളിത്തർക്കം.സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ -ഓർത്തഡോക്‌സ് വിഭാഗങ്ങൾ തർക്കം നിലനിൽക്കുന്ന കാരിക്കോട് സെന്റ് തോമസ് ബഥേൽ യാക്കോബായ പള്ളിയിൽ ഓർത്തഡോക്‌സ് വിഭാഗം പ്രവേശിച്ചു. വൻ പോലീസ് സന്നാഹത്തോടെയാണ് ഓർത്തഡോക്‌സ് സഭാംഗങ്ങൾ […]

മീനടത്ത് ആറാട്ട് എതിരേൽപ്പ് ബുധനാഴ്ച

കോട്ടയം : മീനടം ശ്രീനാരായണപുരം ആദിത്യവിഷ്ണു ക്ഷേത്രത്തിലെ തിരുവുത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന തിരുആറാട്ടിന് മീനടം ഗുരുചൈതന്യം ആറാട്ട് എതിരേൽപ് സമിതിയുടെ സ്വീകരണം ബുധനാഴ്ച നടക്കും . മീനടം പഞ്ചായത്ത് ഓഫീസിന് സമീപം നടക്കുന്ന ചടങ്ങിൽ ദീപാലങ്കാരം, ദീപക്കാഴ്ച, രാത്രി ഏഴിന്  പിന്നണിഗായകൻ […]

നാടിന്റെ കാത്തിരിപ്പിന് ഫലമുണ്ടായി: ഈരയിൽക്കടവ് ബൈപ്പാസ് നാടിന് സമർപ്പിച്ചു

സ്വന്തം ലേഖകൻ കോട്ടയം: നാടിന്റെ നാളുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ഇട്ട് ഈരയിൽക്കടവ് ബൈപ്പാസ് വാഹനങ്ങൾക്ക് ഗതാഗതത്തിന് തുറന്ന് നൽകി. ടാറിങ്ങ് പൂർത്തിയാകും മുൻപ് തന്നെ ഈ റോഡിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങിയിരുന്നെങ്കിലും , ഔദ്യോഗികമായ ഉദ്ഘാടനം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. ഇതോടെ നഗരത്തിൽ […]

കേരള ഗസ്റ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം സമാപിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കേരള ഗസ്റ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ 39-ാംമത് ജില്ലാ സമ്മേളനം സമാപിച്ചു. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ജനവിരുദ്ധനയങ്ങളെ ചെറുക്കണമെന്നും കേരള സർക്കാർ നടപ്പാക്കുന്ന ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്തേകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സമ്മേളനത്തിൽ പത്തൊമ്പത് പ്രമേയങ്ങൾ അംഗീകരിച്ചു.ജില്ലാ […]