video
play-sharp-fill

പ്രളയത്തെ അതിജീവിക്കാൻ യുവജനങ്ങളെ പ്രാപ്തരാക്കും: യുവജനക്ഷേമ ബോർഡ്

സ്വന്തം ലേഖകൻ സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കേരള വോളൻ്ററി യൂത്ത് ആക്ഷൻ ഫോഴ്സ്, കുമരകം എസ്.എൻ കോളജ് എൻ.എസ്.എസ് യൂണിറ്റ് 81, മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതി എന്നിവയുടെ സഹകരണത്തോടെ പ്രളയത്തെ അതിജീവിക്കാൻ […]

കള്ള് കുടിക്കണമെങ്കിൽ ഇനി ബുദ്ധിമുട്ടും ; ജനവാസ മേഖലയിൽ ഇനി കള്ളുഷാപ്പുകൾ അനുവദിക്കരുത് : ഉത്തരവുമായി ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: കള്ള് കുടിക്കണമെങ്കിൽ ഇനി ബുദ്ധിമുട്ടും. ജനവാസ മേഖലയിൽ കള്ളുഷാപ്പുകൾ അനുവദിക്കില്ല.ഉത്തരവുമായി ഹൈക്കോടതി. വൈക്കം ഇരുമ്പൂഴിക്കരയിലെ കള്ളുഷാപ്പുമായി ബന്ധപ്പെട്ട ഹർജിയിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുസ്താക്കിന്റെ വിധി. ഇതോടൊപ്പം നാട്ടുകാരുടെ സ്വകാര്യതയ്ക്ക് ഭംഗമുണ്ടാക്കാത്ത കള്ളുഷാപ്പുകൾക്ക് മാത്രമേ ലൈസൻസ് പുതുക്കി […]

ഫെബ്രുവരി 18, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :LOVE AJKAL (ഹിന്ദി ) – 11.00am, 2.00PM, 5.45Pm,8.45 * അഭിലാഷ് : അയ്യപ്പനും കോശിയും (നാല് ഷോ) 10.30 AM , 01.45 PM, -6.00pm,9.00pm. * ആഷ : അഞ്ചാം പാതിര – 10.45,2.00,5.45pm, […]

സെക്രട്ടറിയേറ്റിന് മുന്നിലെ വാളയാർ സമരപ്പന്തൽ പൊളിച്ച് മാറ്റിയതിൽ പ്രതിഷേധം: കോട്ടയത്ത് ചൊവ്വാഴ്ച വൈകിട്ട് പ്രതിഷേധ പ്രകടനം

സ്വന്തം ലേഖകൻ  കോട്ടയം : തിരുവന്തപുരത്ത് സെക്രട്ടറിയേറ്റ് വാളയാർ സമരപന്തൽ പൊളിച്ചുമാറ്റാനുള്ള സർക്കാർ തീരുമാനത്തിനെതിരെ നാളെ ( 18 ന്) സെക്രട്ടറിയേറ്റിന് മുന്നിലും എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി വൈകിട്ട് അഞ്ചിന് പഴയ പോലീസ് സ്റ്റേഷൻ […]

റവന്യൂ ജീവനക്കാർ ചൊവ്വാഴ്ച കരിദിനമായി ആചരിക്കും

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാന വ്യാപകമായി റവന്യൂ വകുപ്പ് ജീവനക്കാർ ചൊവ്വാഴ്ച  കരിദിനമായി ആചരിക്കും. പത്താം ശമ്പള കമ്മീഷൻ ശുപാർശ ചെയ്ത വില്ലേജ് ഓഫീസർമാരുടെ ശമ്പള സ്‌കെയിൽ നിഷേധിക്കുന്ന സർക്കാർ നടപടിക്കെതിരെയും വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സ്ഥാനക്കയറ്റം നിഷേധിക്കുന്നതിനെതിരെയും ഡെപ്യൂട്ടി തഹസീൽദാർമാരുടെ […]

ഹിന്ദു മഹാമണ്ഡല സ്മൃതി സംഗമം 22 നു ചങ്ങനാശ്ശേരിയിൽ

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: എസ്.എൻ.ഡി.പി യോഗവും എൻ.എസ്.എസും ചേർന്ന് രൂപീകരിച്ച ഹിന്ദു മത മഹാമണ്ഡലത്തിന്റെ എഴുപതാം  വാർഷകത്തിന്റെ ഭാഗമായി ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 22നു ചങ്ങനാശ്ശേരി ശിവഗംഗ ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞ് 2.30 നു ഹിന്ദു മഹാ മണ്ഡല സ്മൃതി സംഗമം […]

ചലച്ചിത്ര മേളയുടെ ഭാഗമാകാൻ സംവിധായൻ റോഷൻ ആൻഡ്രൂസ് എത്തുന്നു; 22 ന് മേളയിൽ പങ്കെടുക്കും

സ്വന്തം ലേഖകൻ കോട്ടയം: ആത്മ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമാകാൻ ചലച്ചിത്ര സംവിധായകൻ റോഷൻ ആൻഡ്രൂസും എത്തുന്നു. അനശ്വര തീയറ്ററിൽ നടക്കുന്ന ചലച്ചിത്ര മേളയുടെ രണ്ടാം ദിവസമാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ് എത്തുന്നത്. 21 ന് വൈകിട്ട് അഞ്ചിനു ചേരുന്ന സമ്മേളനത്തിൽ സംവിധായകൻ […]

പ്രളയരഹിത കോട്ടയം ; ഐക്യദാർഡ്യവുമായി പ്രെഫ.എസ് ശിവദാസ്

സ്വന്തം ലേഖകൻ കോട്ടയം : യു.എൻ പ്രതിനിധി സംഘമെത്തി ലോകത്തിന് മാതൃകയെന്ന് വിശേഷിപ്പിച്ച കോട്ടയത്തിന് ദേശീയ ജലപുരസ്കാരം നേടിക്കൊടുത്ത മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിക്ക് ഐക്യദാർഡ്യമറിയിച്ച് പ്രശ്സ്ത ശാസ്ത്ര ഗ്രന്ഥകാരനും ഹരിത സഹയാത്രികനുമായ പ്രൊഫ.എസ് ശിവദാസ് കോട്ടയം ബേക്കർ […]

ഹിന്ദു ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ

സ്വന്തം ലേഖകൻ കോട്ടയം: ഹിന്ദു ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇന്നത്തെ സാഹചര്യത്തിൽ ഹിന്ദുക്കൾ ഭിന്നിച്ചു നിന്നാൽ അത് ആത്മഹത്യാപരമായിരിക്കുമെന്നും വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ പറഞ്ഞു. ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ പീനശിബിരം അദ്ദേഹം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ […]

അത്മയുടെ രാജ്യാന്തര ചലച്ചിത്ര മേള സംവിധായൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ കോട്ടയം: ആത്മയുടെ നേതൃത്വത്തിലുള്ള ആറാമത് പ്രാദേശിക ചലച്ചിത്ര മേള 21 ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 21 ന് വൈകിട്ട് അഞ്ചിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ കമൽ, സംവിധാകരായ സിബി […]