video
play-sharp-fill

ഹിന്ദു ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ

സ്വന്തം ലേഖകൻ കോട്ടയം: ഹിന്ദു ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇന്നത്തെ സാഹചര്യത്തിൽ ഹിന്ദുക്കൾ ഭിന്നിച്ചു നിന്നാൽ അത് ആത്മഹത്യാപരമായിരിക്കുമെന്നും വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ പറഞ്ഞു. ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ പീനശിബിരം അദ്ദേഹം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ […]

അത്മയുടെ രാജ്യാന്തര ചലച്ചിത്ര മേള സംവിധായൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ കോട്ടയം: ആത്മയുടെ നേതൃത്വത്തിലുള്ള ആറാമത് പ്രാദേശിക ചലച്ചിത്ര മേള 21 ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 21 ന് വൈകിട്ട് അഞ്ചിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ കമൽ, സംവിധാകരായ സിബി […]

നികുതി വർദ്ധന: കോൺഗ്രസ് ധർണ്ണ ഫെബ്രുവരി 26ന്

സ്വന്തം ലേഖകൻ കോട്ടയം:അധികാരത്തിലിരിയ്ക്കുമ്പോൾ മുൻകാലനിലപാടുകൾക്ക് ഘടക വിരുദ്ധമായ തീരുമാനങ്ങളാണ് സി.പി.എം സ്വീകരിയ്ക്കുന്ന തെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വൈദ്യുതി സർചാർജ് ഈടാക്കുവാനുള്ള നടപടിയെന്ന് മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. ജില്ലാ കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-കേരള സർക്കാ […]

ഫെബ്രുവരി 15 , ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :LOVE AJKAL (ഹിന്ദി ) – 11.00am, 2.00PM, 5.45Pm,8.45 * അഭിലാഷ് : അയ്യപ്പനും കോശിയും (നാല് ഷോ) 10.30 AM , 01.45 PM, -6.00pm,9.00pm. * ആഷ : അഞ്ചാം പാതിര – 10.45,2.00,5.45pm, […]

എം.സി റോഡിൽ തെള്ളകത്ത് കാർ മറിഞ്ഞത് അമിത വേഗത്തെ തുടർന്ന്; അമിത വേഗത്തിലെത്തിയ കാർ പോസ്റ്റിൽ ഇടിച്ച് മറിയുന്നതിന്റെ സിസിടിവി ക്യാമറയിലെ കൂടുതൽ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്; ആദാമിന്റെ ചായക്കടയും കാരിത്താസ് ജംഗ്ഷനും കുരുക്കിന്റെ കേന്ദ്രങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം: വെള്ളിയാഴ്ച രാവിലെ എട്ടു മണിയ്ക്കു എം.സി റോഡിൽ തെള്ളകത്ത് നിയന്ത്രണം വിട്ട് തലകീഴായി കാർ മറിഞ്ഞത് അമിത വേഗത്തെ തുടർന്നെന്നതിനു വ്യക്തമായ തെളിവ് പുറത്ത്. കാറിനു മുന്നിൽ ബൈക്ക് കുറുകെ ചാടിയപ്പോൾ അപകടമുണ്ടായതെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. എന്നാൽ, […]

റബർ തോട്ടത്തിലെ തീ വീട്ടിലേയ്ക്കു പടർന്നു കയറി: കറുകച്ചാൽ മാന്തുരുത്തിയിൽ വീട് പൂർണമായും കത്തി നശിച്ചു; കോട്ടയത്ത് ഈരയിൽക്കടവിലും തീ പിടുത്തം; അഗ്നി അപകടങ്ങൾ ഒഴിയാതെ നഗരം

സ്വന്തം ലേഖകൻ കോട്ടയം: റബർതോട്ടത്തിലെ കരികിലയ്ക്കു പിടിച്ച തീ സമീപത്തെ വീട്ടിലേയ്ക്കു പടർന്നു കയറി വീട് പൂർണമായും കത്തി നശിച്ചു. റബർ തോട്ടത്തിനു സമീപത്തെ ആൾതാമസമില്ലാത്ത വീടാണ് കഴിഞ്ഞ ദിവസമുണ്ടായ തീ പിടുത്തത്തിൽ പൂർണമായും കത്തിനശിച്ചത്. വെള്ളിയാഴ്ച രാവിലെ കോട്ടയം നഗരത്തിൽ […]

കെ.എം മാണി സ്മൃതി സംഗമത്തിന് ജില്ലയിൽ നിന്നും 35000 പ്രവർത്തകർ പങ്കെടുക്കും

സ്വന്തം ലേഖകൻ കോട്ടയം : ഏപ്രിൽ 29 ന് കോട്ടയം നെഹ്രുസ്റ്റേഡിയത്തിൽ ലക്ഷംപേർ അണിനിരക്കുന്ന കെ.എം മാണി സ്മൃതി സംഗമത്തിൽ ജില്ലയിൽ നിന്നും 35000 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ ഒരുക്കങ്ങൾ തുടങ്ങി. സംഗമത്തിന്റെ പ്രചാരണാർത്ഥം ഈ മാസം 20 ന് കോട്ടയത്ത് സാഹിത്യസഹകരണസംഘം […]

എം സി റോഡിൽ വീണ്ടും അപകടം: തെള്ളകത്ത് കുറുകെ ചാടിയ ബൈക്കുകാരനെ രക്ഷിക്കാൻ ശ്രമിച്ച കാർ തലകീഴായി മറിഞ്ഞു; നാലു പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ ഏറ്റുമാനൂർ : എം.സി റോഡിലെ അപകടക്കെണി ഒഴിയുന്നില്ല. നിരന്തരം അപകടങ്ങൾ ഉണ്ടാകുന്ന എം സി റോഡ് തെള്ളകം ജംഗ്ഷനിൽ വെള്ളിയാഴ്ച രാവിലെ ഒരു കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് കാർ റോഡിൽ തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ കാർ യാത്രക്കാരായ […]

ചോദിക്കാതെ ബൈക്കെടുത്തു: നീണ്ടൂരിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു: തർക്കമുണ്ടായത് നീണ്ടൂരിലെ ബാറിൽ

സ്വന്തം ലേഖകൻ നീണ്ടൂർ : അനുവാദമില്ലാതെ ബൈക്ക് എടുത്തത് ചോദ്യം ചെയ്തതിനെതുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ ബാറിനുള്ളിൽ വച്ച് സുഹൃത്ത് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. പരിക്കേറ്റ യുവാവിനെ അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ ഓണംത്തുരുത്ത് സ്വദേശി തലയ്ക്കമറ്റത്തിൽ ജെറിനാണ് (23) […]

പ്രളയ രഹിത കോട്ടയം : അക്ഷര നഗരി വീണ്ടും മാതൃകയാവുന്നു

സ്വന്തം ലേഖകൻ കോട്ടയം: പ്രളയ രഹിത കോട്ടയം എന്ന സന്ദേശമുയർത്തി കൊണ്ട് മീനച്ചിലാർ മിനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയും ചെറുകിട ജലസേചന വകുപ്പും തിരുവാർപ്പ് ഗ്രാമപഞ്ചായത്തും സംയുക്തമായി തിരുവാർപ്പ് പഞ്ചായത്തിലെ മുഴുവൻ തോടുകളും ആഴം കൂട്ടി നവീകരിക്കുകയാണ്. ഇതിന്റെ തുടക്കമായി […]