video
play-sharp-fill

മാർക്കറ്റിലെ പച്ചക്കറി കൊള്ള: കർശന നടപടികളുമായി ഏറ്റുമാനൂർ പൊലീസും

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: പ്രളയത്തിന്റെ മറവിൽ പച്ചക്കറി അടക്കമുള്ള വസ്തുക്കൾക്ക് വിലകൂട്ടി പൊതുജനത്തെ കൊള്ളയടിക്കാനുള്ള കച്ചവടക്കാരുടെ തന്ത്രത്തിന് വിലങ്ങിട്ട് ഏറ്റുമാനൂർ പൊലീസും. രണ്ടു ദിവസം കൊണ്ട് ആകാശം മുട്ടേ വളർന്ന വില പിടിച്ചു നിർത്താൻ കർശന നടപടികളുമായാണ് പൊലീസ് രംഗത്തിറങ്ങിയിരിക്കുന്നത്. കൃത്രിമ […]

വെള്ളപ്പൊക്കം; ജില്ലയിൽ രണ്ട് മരണം കൂടി

സ്വന്തം ലേഖകൻ മുണ്ടക്കയം: വെള്ളപ്പൊക്കത്തുടർന്ന് ജില്ലയിൽ രണ്ടു മരണം കൂടി. കൂട്ടിക്കൽ, പൂച്ചക്കൽ സ്‌കൂളിന് സമീപം കല്ലുപുരക്കൽ സൈനുദ്ദീന്റെ ഭാര്യ നസീമ (57), പെരുവന്താനം തെക്കേമല ജ്യോതിസ് നഗർ ചെരുവിൽ ജെസ്സി (40) എന്നിവരാണ് രോഗം മൂർഛിച്ച് മരിച്ചത്. കഴിഞ്ഞ ദിവസത്തെ […]

ദുരിതപ്പെരുമഴയിൽ കോട്ടയം മുങ്ങി; എം.സി റോഡ് വെള്ളത്തിലായി: പെരുമഴപ്പെയ്ത്തിൽ വിറങ്ങലിച്ച് നാട്

സ്വന്തം ലേഖകൻ കോട്ടയം: ദുരിതപ്പെരുമഴയിൽ മുങ്ങിത്താഴ്ന്ന് കോട്ടയത്തെ നാടും നഗരവും. നാഗമ്പടത്ത് എം.സി റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. കോട്ടയം കുമരകം റോഡിൽ ഇല്ലിക്കലിലും, താഴത്തങ്ങാടിയിലും അടക്കം അഞ്ചിടത്താണ് ജലനിരപ്പ് ക്രമാതീതമായി ഉയർന്നിരിക്കുന്നത്. ഇതോടെ ജില്ലയിലെ […]

വെള്ളത്തിൽ മുങ്ങി കോട്ടയം: ദുരിതപെയ്ത്ത് തുടരുന്നു;പതിനായിരങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്തെമ്പാടും തുടരുന്ന പെരുമഴപ്പെയ്ത്തിൽ ജില്ലയിലും ദുരിതം. ജില്ലയിലെ 80 ശതമാനം പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. മഴയിൽ മുങ്ങിയതോടെ ജില്ലയിൽ പതിനായിരങ്ങൾ ദുരിതാശ്വാസ ക്യാമ്പിലായി. പലയിടത്തും താഴ്ന്ന പ്രദേശങ്ങളിൽ വീടുകൾ വെള്ളത്തിൽ മുങ്ങി. ഒരു മാസത്തിനിടെ മൂന്നാം തവണ […]

ഈരാറ്റുപേട്ട തീക്കോയിയിൽ മണ്ണിടിച്ചിൽ; മണ്ണിടിഞ്ഞ് തകർന്ന വീടിനുള്ളിൽ കുടുങ്ങിയത് എട്ടംഗ കുടുംബം; നാലു പേർ മരിച്ചു

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട: ദുരിതം വിതച്ചെത്തിയ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഈരാറ്റുപേട്ടയിൽ വൻ ദുരന്തം. ഈരാറ്റുപേട്ട തീക്കോയി വെള്ളികുളത്ത് മണ്ണിടിഞ്ഞ് ഒരു വീട് പൂർണമായും തകർന്നു. വീടിനുള്ളിൽ എട്ടു പേരുണ്ടായിരുന്നു. ഒരു മണിക്കൂറോളം മണ്ണിനടിയിൽ കുടുങ്ങിക്കിടന്ന ഇവരെ രക്ഷാപ്രവർത്തകരെത്തി, വീട് പൂർണമായും […]

ക്രമസമാധാനത്തിൽ മുന്നിൽ: മെഡൽ തിളക്കത്തിലും മികവ് തെളിയിച്ച് ജില്ലാ പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: ക്രമസമാധാന പാലനത്തിലും കുറ്റാന്വേഷണത്തിലും മികവ് തെളിയിച്ച ഒരു പിടി പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ സമ്മാനിച്ചു. റിപബ്ലിക്ക് ദിനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച പൊലീസ് മെഡലുകളാണ് ഇക്കുറി സ്വാതന്ത്ര്യ ദിനത്തിൽ വിതരണം ചെയ്തത്. കോട്ടയം പൊലീസ് പരേഡ് […]

മഴയിലും പ്രൗഢിചോരാതെ സ്വാതന്ത്ര്യ ദിനാഘോഷം: ദുരിതാശ്വാസത്തിന് ആഹ്വാനവുമായി സ്വാതന്ത്ര്യ ദിനത്തിൽ ജില്ലാ ഭരണകൂടം

സ്വന്തം ലേഖകൻ കോട്ടയം: ദുരിതപ്പെരുമഴയ്ക്കിടയിലും ആഘോഷങ്ങളൊഴിവാക്കി ജില്ലയിലും സ്വാതന്ത്ര്യദിനാചരണം. ആഘോഷങ്ങളും ആർഭാടങ്ങളും പൂർണമായും ഒഴിവാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യണമെന്ന ആഹ്വാനവുമായാണ് ബുധനാഴ്ച ജില്ലയിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നത്. രാവിലെ എട്ടിനു പൊലീസ് പരേഡ് മൈതാനത്ത് നടന്ന പരിപാടിയിൽ പതാക ഉയർത്തിയ […]

ബിജെപി ശക്തി കേന്ദ്ര സമ്മേളനം

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: ബിജെപി ചങ്ങനാശ്ശേരി നിയോജകമണ്ഡലം ശക്തി കേന്ദ്ര ഇൻ ചാർജ്മാരുടെ സമ്മേളനം നടത്തി.പാർ ട്ടിയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പി ച്ച് ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഉദ്ദേശം.മണ്ഡലം പ്രസിഡന്റ് എം എസ് വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര ഗവൺമെന്റ് സാധാരണക്കാർ ക്കായി ഒരുക്കിയിരിക്കുന്ന […]

ടോണി വെമ്പള്ളി മാധ്യമ പുരസ്കാരം ബി.സുനിൽകുമാറിനും അനിൽ കുറിച്ചിത്താനത്തിനും സമ്മാനിച്ചു

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ടോണി വെമ്പള്ളി മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു. മികച്ച ലേഖകനുള്ള പുരസ്കാരം മാധ്യമം ലേഖകൻ ബി. സുനിൽകുമാറിനും മികച്ച കാമറാമാനുള്ള പുരസ്കാരം സ്റ്റാർവിഷൻ ചാനൽ കാമറാമാൻ അനിൽ കുറിച്ചിത്താനത്തിനുമാണ് നൽകിയത്. സ്റ്റാർവിഷൻ ചാനലിന്റെ സീനിയർ ക്യാമറാമാനായിരുന്ന അന്തരിച്ച ടോണി […]

ബിഗ് ബസാറിന്റെ ബിഗ് കുരുക്ക്: പരസ്യം കിട്ടിയതിനാൽ മനോരമയും മിണ്ടുന്നില്ല; നഗരത്തെ ശ്വാസം മുട്ടിച്ച് ബിഗ് ബസാറിന്റെ കച്ചവടം; പാർക്കിംഗിന് സ്ഥലമില്ലാത്തിടത്ത് കോഴകൊടുത്ത് തട്ടിപ്പ് കെട്ടിടവും

സ്വന്തം ലേഖകൻ കോട്ടയം: ഓണക്കച്ചവടമെന്ന് മലയാള മനോരമയിൽ പരസ്യം കൊടുത്ത ബിഗ് ബസാർ നഗരത്തെ ശ്വാസം മുട്ടിക്കുന്നു. മലയാള മനോരമ അടക്കമുള്ള മാധ്യമങ്ങളും, നഗരസഭയും റോഡ് നിർമ്മിച്ച കെ.എസ്.ടി.പിയും എല്ലാം കച്ചവട ഭീമന് കുടപിടിച്ച് നിന്നതോടെ നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി. ഒരു […]