video
play-sharp-fill

ഫെബ്രുവരി 21, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :ട്രാൻസ്‌ – 10.15am, 1.45PM, 5.15Pm,8.45pm * അഭിലാഷ് : അയ്യപ്പനും കോശിയും (നാല് ഷോ) 10.15 AM , 01.45 PM, -5.15pm,8.45pm. * ആഷ : വരനെ ആവശ്യമുണ്ട് – 10.45,2.00,5.45pm, 9.15pm * ആനന്ദ് […]

ഇനി അഞ്ചു ദിവസം കോട്ടയത്ത് ചലച്ചിത്ര മേളപ്പെരുക്കം; വെള്ളിയാഴ്ച ഓസ്‌കാർ നേടിയ പാരസൈറ്റ് പ്രദർശനത്തിന്; ആത്മ ചലച്ചിത്ര മേള സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ കോട്ടയം: ഇനി അഞ്ചു ദിവസം കോട്ടയത്ത് ചലച്ചിത്ര മേളപ്പെരുക്കം. വെള്ളിയാഴ്ച വൈകിട്ട് ആറിന് ഓസ്‌കർ പുരസ്‌കാരത്തിന്റെ നിറവിൽ നിൽക്കുന്ന കൊറിയൻ ചിത്രം പാരസൈറ്റ് പ്രദർശിപ്പിക്കുന്നതോടെ ചലച്ചിത്ര മേളയ്ക്ക് ഔദ്യോഗിക തുടക്കമാകും. വൈകിട്ട് അനശ്വര തീയറ്ററിൽ അഞ്ചിന് ചേരുന്ന സമ്മേളനത്തിൽ […]

അയ്മനത്ത് എലിപ്പനി പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ അയ്മനം : തൊള്ളായിരം പാടശേഖരത്തു കൊയ്‌ത്തു തൊഴലാളികൾക്കു എലിപ്പനി പ്രേതിരോധ മരുന്ന് വിതരണം ചെയ്തു. പരിപാടി അയ്മനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.കെ ആലിച്ചെൻ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. […]

ആത്മ രാജ്യാന്തര ചലച്ചിത്ര മേള 21 മുതൽ കോട്ടയം ആനശ്വര തീയറ്ററിൽ

സ്വന്തം ലേഖകൻ കോട്ടയം : ആത്മയുടെ നേതൃത്വത്തിലുള്ള പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി 21 മുതൽ 25 വരെ കോട്ടയം അനശ്വര തീയറ്ററിൽ നടക്കും. 21 ന് വൈകിട്ട് അഞ്ചു മണിയ്ക്ക് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ചലച്ചിത്ര മേളയ്ക്കു തിരിതെളിയ്ക്കും. […]

കേരള പൊലീസ് മെനുവിൽ ബീഫില്ല: ബീഫ് വരട്ടി പ്രതിഷേധവുമായി യൂത്ത് ലീഗ്

സ്വന്തം ലേഖകൻ കോഴിക്കോട്: കേരളാ പൊലീസിന്റെ ഭക്ഷണ മെനുവിൽ നിന്ന് ബീഫ് ഒഴിവാക്കി. ഇതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ്. ബീഫ് വരട്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.കോഴിക്കോട് നാദാപുരം പൊലീസ് സ്റ്റേഷന് മുന്നിലാണ് യൂത്ത് ലീഗ് ബീഫ് വരട്ടി വ്യത്യസ്ത പ്രതിഷേധം സംഘടിപ്പിച്ചത്.   […]

ഫെബ്രുവരി 19, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :LOVE AJKAL (ഹിന്ദി ) – 11.00am, 2.00PM, 5.45Pm,8.45 * അഭിലാഷ് : അയ്യപ്പനും കോശിയും (നാല് ഷോ) 10.30 AM , 01.45 PM, -6.00pm,9.00pm. * ആഷ : അഞ്ചാം പാതിര – 10.45,2.00,5.45pm, […]

നീതിനിഷേധം : റവന്യൂ ജീവനക്കാർ കരിദിനമായി ആചരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: നീതി നിഷേധത്തിനെതിരെ സംസ്ഥാന വ്യാപകമായി റവന്യൂ വകുപ്പ് ജീവനക്കാർ എൻ.ജി.ഒ. അസോസിയേഷന്റെ നേതൃത്വത്തിൽ കരിദിനമായി ആചരിച്ചു. പത്താം ശമ്പള കമ്മീഷൻ ശുപാർശ ചെയ്ത വില്ലേജ് ഓഫീസർമാരുടെ ശമ്പള സ്കെയിൽ നിഷേധിക്കുന്ന സർക്കാർ നടപടിക്കെതിരെയും വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് […]

വാളയാർ സമരത്തെ സർക്കാർ ഭയപ്പെടുന്നതിനാലാണ് വാളയാർ പന്തൽ പൊളിക്കാൻ ശ്രമിക്കുന്നത്: പ്രൊഫ ബി. രാജീവൻ

സ്വന്തം ലേഖകൻ കോട്ടയം : വാളയാർ പെൺകുട്ടികൾക്ക് നീതിക്കായി നടത്തുന്ന സമരം സർക്കാരിനെ ഭയപ്പെടുത്തുന്നു എന്നതിനാലാണ് പന്തൽ പൊളിക്കാൻ ഒരുമ്പെടുന്നനെന്ന് പ്രൊഫ. ബി.രാജീവൻ പറഞ്ഞു. ഷഹീൻ ബാഗ് പന്തൽ പൊളിക്കാൻ സർക്കാർ ശ്രമിക്കുന്നത് വാളയാർ പന്തൽ പൊളിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് രാജീവൻ […]

കെ.എം മാണിസ്മൃതിസംഗമം ജില്ലയില്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ഏപ്രില്‍ 29 ന് കോട്ടയം നെഹ്രുസ്റ്റേഡിയത്തില്‍ ലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന കെ.എം മാണി സ്മൃതി സംഗമത്തിനുള്ള മുന്നൊരുക്കങ്ങള്‍ ജില്ലയില്‍ ആരംഭിച്ചതായി പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അറിയിച്ചു. നിയോജകമണ്ഡലം ജനറല്‍ബോഡി യോഗങ്ങള്‍ക്ക് ശേഷം നടന്നുവരുന്ന […]

പ്രളയത്തെ അതിജീവിക്കാൻ യുവജനങ്ങളെ പ്രാപ്തരാക്കും: യുവജനക്ഷേമ ബോർഡ്

സ്വന്തം ലേഖകൻ സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കേരള വോളൻ്ററി യൂത്ത് ആക്ഷൻ ഫോഴ്സ്, കുമരകം എസ്.എൻ കോളജ് എൻ.എസ്.എസ് യൂണിറ്റ് 81, മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതി എന്നിവയുടെ സഹകരണത്തോടെ പ്രളയത്തെ അതിജീവിക്കാൻ […]