പാർട്ടിയിൽ പിളർപ്പില്ല, വ്യക്തികളാണ് പാർട്ടിയിൽ നിന്നും പുറത്ത് പോയത് അത് പിളർപ്പല്ല ;ജോണി നെല്ലൂരിന്റെ നിലവാരമല്ല തനിക്ക്, അദ്ദേഹത്തെ പോലെ തരംതാഴാൻ എനിക്കാവില്ല :അനൂപ് ജേക്കബ് എം.എൽ.എ
ജി.കെ വിവേക് കോട്ടയം : പാർട്ടിയിൽ പിളർപ്പില്ല, മൂന്ന് വ്യക്തികളാണ് പാർട്ടിയിൽ നിന്നും പുറത്ത് പോയതെന്ന് അനൂപ് ജേക്കബ്. ലയനം വേണ്ടെന്ന് സംസ്ഥാന കമ്മറ്റി അംഗീകരിച്ചു. കേരള കോൺഗ്രസിലെ ജേക്കബ് ഗ്രൂപ്പിന്റെ സംസ്ഥാനസമിതി യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. […]