video
play-sharp-fill

കോട്ടയം ശാസ്ത്രി റോഡിൽ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം

സ്വന്തം ലേഖകൻ   കോട്ടയം : കോട്ടയം ശാസ്ത്രി റോഡിൽ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം അശ്രദ്ധയോടെ കാർ യൂ ടേൺ എടുത്തതാണ് അപകടത്തിന് കാരണം. ശാസ്ത്രി റോഡിൽ നിന്നും ഇറക്കം ഇറങ്ങി വരികയായിരുന്നു ബസ്.   KL34F7994 എന്ന കാർ […]

തോടിനു കുറുകെ വൈദ്യുതി പോസ്റ്റ് ചരിഞ്ഞ് അപകടാവസ്ഥയിൽ; പോസ്റ്റിന് താങ്ങായി തെങ്ങോല

സ്വന്തം ലേഖകൻ കുമരകം വൈദ്യുതി പോസ്റ്റ് അപകടാവസ്ഥയിലാണ് എന്ന വിവരം കെ എസ് ഇ ബി ഓഫീസിൽ അറിയിച്ചിട്ടും അധികൃതർക്ക് അനക്കമില്ല. കുമരകം പഞ്ചായത്ത് നാലാം വാർഡിൽ വള്ളാറ പള്ളിക്കും പള്ളിയുടെ കന്യാസ്ത്രി മഠത്തിനും ഇടയിലുള്ള ഇടവഴിയിൽ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി പോസ്റ്റ് […]

സംഗീത പ്രേമികളുടെ മനസ്സിൽ കൽഹാര പുഷ്പങ്ങളുടെ പൂമഴ പെയ്യിച്ച കലാകാരനായിരുന്ന പപ്പനംകോട് ലക്ഷ്മണന്റെ ജന്മദിനം ഇന്ന്

  സ്വന്തം ലേഖകൻ കോട്ടയം: “കസ്തൂരിമാൻമിഴി മലർശരമെയ്തു കൽഹാരപുഷ്പങ്ങൾ പൂമഴ പെയ്തു …..” മിമിക്രി കലാകാരൻമാർ സിനിമാ നടൻ ജയനെ വേദിയിൽ അവതരിപ്പിക്കുമ്പോൾ ജയന്റെ “മനുഷ്യമൃഗം ” എന്ന ചിത്രത്തിലെ ഈ ഗാനമാണ് ഏറെയും ഉപയോഗിക്കുന്നത്. കലാനിലയത്തിന്റെ നാടകങ്ങളിലൂടെ ചലച്ചിത്രരംഗത്തെത്തിയ പാപ്പനംകോട് […]

സംസ്ഥാനത്ത് ഇന്ന് (06 /12 /2023) സ്വർണവിലയിൽ ഇടിവ് ; ഒരു ഗ്രാം സ്വർണത്തിന് 40 രൂപ കുറഞ്ഞു ; അരുൺസ് മരിയ ​ഗോൾഡ് സ്വർണവില അറിയാം

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയിൽ ഇടിവ്. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപയും ഒരു പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5745 രൂപയിലും ഒരു പവന് 45960 രൂപയിലുമാണ് ഇന്ന് […]

കോട്ടയം കളക്‌ടറുടെ ബംഗ്ലാവിന്‍റെ നവീകരണച്ചുമതല;പൊതുമരാമത്തു വകുപ്പിനെ ഒഴിവാക്കി, ജില്ലാ നിര്‍മിതി കേന്ദ്രത്തിനു നല്‍കി.

സ്വന്തം ലേഖിക കോട്ടയം :കോട്ടയം കളക്‌ടറുടെ ബംഗ്ലാവിന്‍റെ നവീകരണച്ചുമതലയില്‍നിന്നു പൊതുമരാമത്തു വകുപ്പിനെ ഒഴിവാക്കി, ജില്ലാ നിര്‍മിതി കേന്ദ്രത്തിനു നല്‍കി ഉത്തരവ്.   ജില്ലാ കളക്‌ടര്‍, റവന്യു മന്ത്രിക്കു നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ബംഗ്ളാവിന്‍റെ നവീകരണച്ചുമതല കോട്ടയം ജില്ലാ നിര്‍മിതി കേന്ദ്രത്തിനു […]

ഡോക്ടറെ കാണാൻ ക്യു നിന്ന സ്ത്രീയുടെ തോളിൽ കിടന്ന ബാഗിൽ നിന്ന് പണമടങ്ങിയ പഴ്സ് തട്ടിയെടുത്തു: സംഭവം കോട്ടയം മെഡി.കോളജിൽ

സ്വന്തം ലേഖകൻ കോട്ടയം: ഡോക്ടറെ കാണാൻ ക്യു നിന്ന രോഗിയുടെ പണമടങ്ങിയപഴ്സ് ആരോ അടിച്ചു മാറ്റി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. യുറോ വിഭാഗത്തിൽ ഒ.പി. ടിക്കറ്റെടുത്തശേഷം ഡോക്ടറുടെ മുറിയുടെ വാതിൽക്കൽ ക്യു നിന്ന സ്ത്രീയുടെ പഴ്സാണ് […]

സുരേഷ് ഗോപിയും ഭാര്യയും പാലാ കുരിശു പള്ളിയിലെത്തി പ്രാർഥന നടത്തി മടങ്ങി:

സ്വന്തം ലേഖകൻ പാലാ: പാലാ കുരിശുപള്ളിയിൽ മാതാവിന്റെ’ അനുഗ്രഹം തേടി സുരേഷ് ഗോപിയും ഭാര്യ രാധികയും ഇന്നലെ രാത്രി ഏഴേകാലോടെയാണ് പള്ളിയില്‍ എത്തിയത്. പാലായില്‍ വരുമ്പോഴെല്ലാം മാതാവിനു മുന്നില്‍ മെഴുകുതിരി കത്തിച്ചേ മടങ്ങാറുള്ളൂ. തിരുനാളിന് എത്തുന്നത് ആദ്യമായാണ്. സുഹൃത്ത് ബിജു പുളിക്കക്കണ്ടവും […]

മൂലയിൽ- പൊന്നാട്ടുശ്ശേരി തോട് വൃത്തിയാക്കി: വേമ്പനാട്ടുകായലിലേക്കുള്ള നീരൊഴുക്ക് സുഗമമാക്കി

സ്വന്തം ലേഖകൻ കുമരകം: വർഷങ്ങളായി മാലിന്യവും പോളയും നിറഞ്ഞ് കിടന്നിരുന്ന മൂലയിൽ പൊന്നാട്ടുശ്ശേരി തോട് വൃത്തിയാക്കി.കുമരകം പഞ്ചായത്തിന്റെ വാർഷിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 2022-23 ൽ വാർഡ് മെമ്പർ പി.കെ.സേതു അനുവദിച്ച ഒരു ലക്ഷം രൂപ ചിലവഴിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. […]

കുമരകം കരിമീനും ആറ്റുകൊഞ്ചും കയറ്റുമതി ചെയ്യണം: കാർഷിക കോൺക്ലേവ് ആവശ്യപ്പെട്ടു:

സ്വന്തം ലേഖകൻ കുമരകം: കുമരകം കരിമീൻ , ആറ്റുകൊഞ്ച് എന്നീ മത്സ്യങ്ങളുടെ കയറ്റുമതി സാധ്യത കൂടി പ്രയോജനപ്പെടുത്തി ആലപ്പുഴയിലെ മത്സ്യസംസ്‌കരണ കയറ്റുമതി കമ്പനികളുമായി സഹകരിക്കുന്നതിനുള്ള സാഹചര്യമൊരുക്കണമെന്ന് നവകേരളസദസ് കാർഷിക കോൺക്ലേവ്. വീടുകളിലെത്തിക്കുന്ന അഗ്രീക്ലിനിക്കുകൾ കൂടി സർക്കാർതലത്തിൽ ഒരുക്കണമെന്നും കോൺക്ലേവ് വിലയിരുത്തി. . […]

കോട്ടയം കളക്‌ടറുടെ വീട് മോഡി പിടിപ്പിക്കുന്നു; 85 ലക്ഷം രൂപയുടെ നവീകരണച്ചുമതല ജില്ലാ നിര്‍മിതി കേന്ദ്രത്തിന്

തിരുവനന്തപുരം: കോട്ടയം കളക്‌ടറുടെ ബംഗ്ലാവിന്‍റെ നവീകരണച്ചുമതലയില്‍ നിന്നു പൊതുമരാമത്തു വകുപ്പിനെ ഒഴിവാക്കി, ജില്ലാ നിര്‍മിതി കേന്ദ്രത്തിനു നല്‍കി ഉത്തരവ്. ജില്ലാ കളക്‌ടര്‍, റവന്യു മന്ത്രിക്കു നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ബംഗ്ളാവിന്‍റെ നവീകരണച്ചുമതല കോട്ടയം ജില്ലാ നിര്‍മിതി കേന്ദ്രത്തിനു കൈമാറിയത്. സ്മാര്‍ട്ട് […]