റബറിൽ നിന്നും മൂല്യ വർദ്ധിത ഉത്പന്നങ്ങളുമായി റബർ കർഷക ഉത്പാദക കമ്പനി-റബ്ബ്ഫാം; ഡിസംബർ 31ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്ത് ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കും
സ്വന്തം ലേഖകൻ കോട്ടയം : കേരള സർക്കാർ കൃഷി വകുപ്പിൻ്റെ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ചെറുകിട കർഷക കാർഷിക കൺസോഷ്യത്തിന്റെ പ്രോത്സാഹനത്തോടെ റബർ കർഷകർ രൂപം കൊടുത്ത് പ്രവർത്തിക്കുന്ന കർഷക ഉല്പാദക കമ്പനിയായ ‘റബ്ബ്ഫാം’ […]