വെർച്ചൽ റിയാലിറ്റിയുടെ വിസ്മയ കാഴ്ചകൾ ഒരുക്കി കുമരകം വാെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യായന വർഷം തുടങ്ങുകയാണ്
കുമരകം : നൂതന സാങ്കേതിക വിദ്യയായ വെർച്ചൽ റിയാലിറ്റിയുടെ വിസ്മയ കാഴ്ചകൾ ഒരുക്കി കുമരകം വാെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യായന വർഷം തുടങ്ങുകയാണ്. കേരളത്തിലെ മൂന്ന് സ്കൂളുകൾക്ക് മാത്രം സർക്കാർ അനുവദിച്ചു നൽകിയിട്ടുള്ള വെർച്ചൽ റിയാലിറ്റി ലാബുകളിൽ ഒന്നാണിത്. […]