video
play-sharp-fill

ഉദയനാപുരത്ത് വനിതാ സംഗമവും അനുമോദന സമ്മേളനവും നടത്തി

  വൈക്കം: ഉദയനാപുരം വടക്കേമുറി 739-ാം നമ്പർ ശ്രീകൃഷ്ണവിലാസം എൻ എസ് എസ് വനിതാ സമാജത്തിൻ്റെ വാർഷിക പൊതുയോഗവും വനിതാ സംഗമവും അനുമോദന സമ്മേളനവും നടത്തി. എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് […]

മുംബൈയില്‍ ശക്തമായ മഴയിലും പൊടിക്കാറ്റിലും തകർന്ന് വീണ പരസ്യ ബോർഡിനുള്ളിൽ പെട്ട് മരിച്ചവരുടെ എണ്ണം പതിനാലായി.

  മുംബൈ: മുംബൈയില്‍ ശക്തമായ മഴയിലും പൊടിക്കാറ്റിലും തകർന്ന് വീണ പരസ്യ ബോർഡിനുള്ളിൽ പെട്ട് മരിച്ചവരുടെ എണ്ണം പതിനാലായി. അറുപത് പേർക്ക് അപകടത്തിൽ പരിക്ക് പറ്റിയിട്ടുമുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്ന എട്ട് മൃതദേഹങ്ങൾ പുറത്തെടുത്തുവെന്നും ആറ് മൃതദേഹം കൂടി പുറത്തെടുക്കാനുണ്ടെന്നും രക്ഷാ […]

അവയവ ദാനത്തിലൂടെ മരണത്തെയും തോല്‍പ്പിച്ച് കരിങ്കുന്നം സ്വദേശി; അഞ്ച് പേര്‍ക്ക് പുതുജീവനേകി സുനില്‍കുമാര്‍ വിടപറഞ്ഞു

തൊടുപുഴ: ഗുരുതര രോഗത്താല്‍ മരണത്തോട് മല്ലടിക്കുമ്പോഴും സുനില്‍ കുമാറിന്റെ മനസില്‍ താൻ മരണത്തിന് കീഴടങ്ങിയാലും തന്റെ അവയവങ്ങള്‍ മറ്റുള്ളവരിലൂടെ ജീവിക്കണം എന്ന ആഗ്രഹമായിരുന്നു. കരിങ്കുന്നം അരീക്കല്‍ സുനില്‍ കുമാർ (45) അവയവ ദാനത്തിലൂടെ മരണത്തെയും തോല്‍പ്പിക്കുകയായിരുന്നു. കടുത്ത തലവേദനയെ തുടർന്ന് നടത്തിയ […]

കോട്ടയം ജില്ലയിൽ നാളെ (14/ 05/2024) തെങ്ങണാ, കുമരകം, കടുത്തുരുത്തി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (14/05/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇല്ലിമൂട് , നടക്കപ്പാ ടം , മുല്ലശ്ശരി, കുര്യച്ചൻപടി, ചൂരനോലി.എന്നീ ട്രാൻസ്‌ഫോർമറിൽ നാളെ (14-05-2024) […]

സ്വകാര്യ ഫൈനാൻസ് കമ്പനിയിൽ നിന്ന് ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് ; പാറത്തോട് സ്വദേശിയായ യുവാവിൽ നിന്ന് തട്ടിയെടുത്തത് 32500 രൂപ ; പണം തട്ടിയ കേസിൽ ഒരാളെ മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ മുണ്ടക്കയം : സ്വകാര്യ ഫൈനാൻസ് കമ്പനിയിൽ നിന്ന് ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് യുവാവിൽ നിന്നും പണം തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതുപ്പാടി ഭാഗത്ത് ആലുങ്കൽ വീട്ടിൽ അനിൽ എ.സി (39) എന്നയാളെയാണ് […]

കോട്ടയത്തെ വസ്ത്രം ടെക്സ്റ്റൈൽസ് ഉടമ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള എൻ.സി.എസ് ഫിനാൻസിലെ തട്ടിപ്പ്; റിട്ട.ബാങ്ക് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും നഷ്ടമായത് 35 ലക്ഷം രൂപ

തലലയോലപ്പറമ്പ്: തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.സി.എസ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ തലയോലപ്പറമ്പ് ശാഖയില്‍ റിട്ട.ബാങ്ക് ഉദ്യോഗസ്ഥനും, ഭാര്യയും നിക്ഷേപിച്ച 35 ലക്ഷം രൂപ ഉടമകള്‍ തട്ടിയെടുത്തതായി പരാതി. തലയോലപ്പറമ്പ് ശ്രുതി നിവാസില്‍ സോമശേഖരൻ, ഭാര്യ റിട്ട. വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരി ഗിരിജാ […]

കോട്ടയം ജില്ലയിൽ നാളെ (13 /05/2024) മണർകാട്, ഈരാറ്റുപേട്ട, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (13/05/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കമ്പോസ്റ്റ്, ജയ്ക്കോ , മൈക്രോ, വെൽഫാസ്റ്റ്, Bliss Hospital, ചക്കാലയിൽ , അങ്ങാടി, വെസ്കോ […]

കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ഒന്നാം മൈലിൽ ഓട്ടോ മറിഞ്ഞ് അപകടം ; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം ; രണ്ട് യാത്രക്കാർക്ക് പരിക്ക്

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി : കൂവപ്പള്ളി ഒന്നാം മൈലിൽ ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു. കൂവപ്പള്ളി കൂരന്തൂക്ക് സ്വദേശി രാജുവാണ് മരണപ്പെട്ടത്. അപകടത്തിൽ ഓട്ടോയിൽ ഉണ്ടായിരുന്ന രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. 26ാം മൈൽ മേരി ക്വീൻസ് ആശുപത്രിക്ക് സമീപം വൈകിട്ട് 6.30 […]

48 ലക്ഷം രൂപ ചിലവഴിച്ച് വാങ്ങിയ യന്ത്രം ; കോട്ടയം കുമരകത്ത് ഉദ്ഘാടന ദിവസം തന്നെ കേടായ പോളവാരല്‍ യന്ത്രം ഏഴുവര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തി; തകരാറുകള്‍ പരിഹരിച്ച്‌ ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ തീരുമാനം

സ്വന്തം ലേഖകൻ കോട്ടയം: കുമരകത്ത് പോളവാരാന്‍ എത്തിച്ച്‌ ഉദ്ഘാടന ദിവസം തന്നെ കേടായ പോളവാരല്‍യന്ത്രം ഏഴുവര്‍ഷങ്ങള്‍ക്കൊടുവില്‍ കണ്ടെത്തി. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ രാജശ്രീ രാജഗോപാലിന്റെ നേതൃത്വത്തില്‍ ടെക്‌നിഷ്യന്റെയും മറ്റും സാന്നിധ്യത്തില്‍ വര്‍ക് ഷോപ്പിലെത്തി യന്ത്രം പരിശോധിച്ചു. […]

പഴയിടം പള്ളിയുടെ സമീപത്തുണ്ടായിരുന്ന നേർച്ചപ്പെട്ടി മോഷ്ടിച്ചു ; പ്രതികൾ എരുമേലി പോലീസിൻ്റെ പിടിയിൽ

എരുമേലി : പള്ളിയുടെ സമീപത്തുണ്ടായിരുന്ന നേർച്ചപ്പെട്ടി മോഷ്ടിച്ചു കൊണ്ടുപോയി പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഇടുക്കി പാമ്പാടുംപാറ പത്തിരി  പുത്തൻപുരയിൽ വീട്ടിൽ വസന്ത് കെ(37), വാഴൂർ മണിമല ബ്ലോക്ക്പടി കാരിത്തറ വീട്ടിൽ അൽത്താഫ് എം.കെ (27) എന്നിവരെയാണ് എരുമേലി പോലീസ് […]