ചങ്ങനാശേരി ബീവറേജസ് ഔട്ട്‌ലെറ്റിലെ മോഷണം: സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം; പ്രതികള്‍ ബംഗാളികളെന്ന് സൂചന
സ്വന്തം ലേഖിക ചങ്ങനാശേരി: ചങ്ങനാശേരി ഒന്നാംനമ്പര്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തുള്ള ബീവറേജസ് ഔട്ട്‌ലെറ്റിലെ മോഷണത്തിനു പിന്നില്‍ ബംഗാളികളെന്ന് സൂചന. കഴിഞ്ഞമാസം നാലിനു പുലര്‍ച്ചെയാണ് ബീവറേജസ് ഔട്ട്‌ലെറ്റിന്‍റെ ഷട്ടറിന്‍റെ പൂട്ടുപൊളിച്ച് പതിനായിരത്തിലേറെ രൂപയും അഞ്ചുകുപ്പി വിദേശമദ്യവും മോഷ്ടിക്കപ്പെട്ടത്. ചങ്ങനാശേരി പോലീസില്‍ നല്‍കിയ പരാതിയുടെ […]