video
play-sharp-fill

ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിയുടെ കാർ വില്പനയ്ക്ക്; കൊച്ചിയിൽ വില്പനയ്ക്ക് എത്തിച്ച കാറിന് വില 1.35 കോടി

സ്വന്തം ലേഖകൻ കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുടെ കാര്‍ കേരളത്തില്‍ വില്‍പ്പനയ്ക്ക്. അദ്ദേഹം ഉപയോഗിച്ച ലംബോര്‍ഗിനി (Lamborghini) കാര്‍ ആണ് വില്‍പ്പനയ്ക്കായി കൊച്ചി കുണ്ടന്നൂരിലെ യൂസ്‍ഡ് കാര്‍ ഷോറൂമില്‍ എത്തിച്ചിരിക്കുന്നത്. കുണ്ടന്നൂര്‍ മരടിലെ റോയല്‍ ഡ്രൈവ് ഷോറൂമിലാണ് […]

കോട്ടയം ജില്ലയില്‍ 1682 പേര്‍ക്ക് കോവിഡ്; 1236 പേര്‍ക്ക് രോഗമുക്തി; സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 19 പേര്‍ രോഗബാധിതരായി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 1682 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1663 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 19 പേര്‍ രോഗബാധിതരായി. 1236 പേര്‍ രോഗമുക്തരായി. പുതിയതായി 8390 […]

ചങ്ങനാശ്ശേരിയില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മരിച്ചത് മാമ്മൂട് സ്വദേശിനി

സ്വന്തം ലേഖകന്‍ കോട്ടയം: ചങ്ങനാശ്ശേരിയില്‍ കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. മാമ്മൂട് വെളിയം കരിങ്ങണാമറ്റത്തില്‍ സണ്ണിച്ചന്റെ മകള്‍ സുധി(25) ആണ് മരിച്ചത്. ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ബൈക്കും ബസും ഒരേദിശയിലായിരുന്നു. കറുകച്ചാല്‍ ഭാഗത്ത് […]

ഒന്നാം ഡോസ് സ്വീകരിക്കാത്ത എല്ലാവരും നാളെ തന്നെ വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ 18 വയസിനു മുകളിലുള്ളവരുടെ ഒന്നാം ഡോസ് വാക്സിനേഷൻ നാളെ (സെപ്റ്റംബർ 18) പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നന്നത്. ഇതുവരെ ഒന്നാം ഡോസ് സ്വീകരിക്കാത്ത എല്ലാവരും നാളെ തന്നെ വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കണം. ക്വാറന്റൈൻ നിർദ്ദേശിക്കപ്പെട്ടതുമൂലമോ കോവിഡ് […]

കോട്ടയം ജില്ലയിൽ 1431 പേർക്ക് കോവിഡ്; 1400 പേർക്ക് രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.20 സത്യമാനം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 1431 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1391 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 40 പേർ രോഗബാധിതരായി. 1400 പേർ രോഗമുക്തരായി. പുതിയതായി 7450 […]

വാക്സിനേഷന്‍: സെപ്റ്റംബര്‍ 30 വരെ കോട്ടയം ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും സ്പോട്ട് ബുക്കിംഗ്

സ്വന്തം ലേഖകൻ കോട്ടയം: സെപ്റ്റംബര്‍ 30 വരെ ഞായറാഴ്ചയൊഴികെയുള്ള എല്ലാ ദിവസവും ആളുകള്‍ക്ക് നേരിട്ട് കേന്ദ്രങ്ങളിലെത്തി കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിക്കാം. cowin.gov.in എന്ന പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. ഒന്നാം ഡോസ് ഇതുവരെ സ്വീകരിക്കാത്തവര്‍ സെപ്റ്റംബര്‍ 18നകം സ്വീകരിക്കേണ്ടതാണ്. […]

കോട്ടയം ജില്ലയില്‍ 1212 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.09 ശതമാനം; 1831 പേര്‍ക്ക് രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 1212 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1185 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 27 പേര്‍ രോഗബാധിതരായി. 1831 പേര്‍ രോഗമുക്തരായി. പുതിയതായി 6031 […]

കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ തസ്തികകളിലേക്കുള്ള അഭിമുഖം 17ന്

സ്വന്തം ലേഖകൻ കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മാനുഫാക്ചറിങ് കമ്പനി, ഇ-കൊമേഴ്‌സ് സ്ഥാപനം എന്നിവിടങ്ങളിലെ പാക്കിംഗ് വിഭാഗത്തിൽ ജോലി ചെയ്യുന്നതിന് സ്ത്രീകൾക്കായി സെപ്റ്റംബർ 17ന് രാവിലെ 10ന് അഭിമുഖം നടത്തുന്നു. കേരളത്തിൽ എവിടെയും താമസിച്ച് ജോലി ചെയ്യാൻ […]

ഒന്നാം ഡോസ് കോവിഡ് വാക്സിനേഷൻ സെപ്റ്റംബർ 18ന് അവസാനിക്കും; കോവിഷീൽഡ് ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പിന്നിട്ടവർക്ക് നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 18 വയസിനു മുകളിലുള്ളവർക്കുള്ള ഒന്നാം ഡോസ് കോവിഡ് വാക്സിനേഷൻ സെപ്റ്റംബർ 18 ന് അവസാനിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. കോവിഡ് ബാധിതരായതുമൂലമോ മറ്റു രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നതു മൂലമോ വാക്സിൻ ഇപ്പോൾ സ്വീകരിക്കാൻ […]

കോട്ടയം ജില്ലയിൽ 1702 പേർക്ക് കോവിഡ്; 1485 പേർക്കു രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.70 ശതമാനം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 1702 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1678 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാല് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 24 പേർ രോഗബാധിതരായി. 1485 പേർ രോഗമുക്തരായി. പുതിയതായി 7180 […]