കൊടൈക്കനാലില്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ ആറംഗ സംഘം സഞ്ചരിച്ച കാര്‍ ചരക്ക് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; നാല് പേര്‍ ഗുരുതരാവസ്ഥയില്‍
സ്വന്തം ലേഖിക തൃശൂര്‍: നാട്ടികയില്‍ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ നാട്ടിക സെൻ്ററിന് തെക്ക് ഭാഗത്ത് വെച്ചായിരുന്നു അപകടം. തൃശൂര്‍ സ്വദേശികളാണ് മരിച്ചത്. കൊടൈക്കനാലില്‍ വിനോദയാത്ര പോയി മടങ്ങിയിരുന്ന […]