video
play-sharp-fill

നടി ഭാനുപ്രിയയുടെ വീട്ടിൽ റെയ്ഡ്.

സ്വന്തം ലേഖകൻ ഹൈദരാബാദ്: നടി ഭാനുപ്രിയയുടെ വീട്ടിൽ വീട്ടുജോലികൾക്കായി നിർത്തിയിരിക്കുന്ന പ്രായപൂർത്തിയാവാത്ത മൂന്നു പെൺകുട്ടികളെ കണ്ടെത്തി. ചൈൽഡ് ലൈൻ പ്രവർത്തകർ ചെന്നൈ ടി നഗറിലെ ഭാനുപ്രിയയുടെ വീട്ടിൽ നടത്തിയ തെരച്ചിലിലാണ് മൂന്നു പെൺകുട്ടികളെ കണ്ടെത്തിയത്. ആന്ധ്രാപ്രദേശിലെ സമാൽകോട്ടിൽ ഒരു പെൺകുട്ടിയുടെ അമ്മ […]

കോട്ടയം നഗരത്തിലെ ഫുട്പാത്തുകൾ വാടകയ്ക്ക്: ദിവസ വാടക അഞ്ഞൂറു രൂപ; ഉടമസ്ഥൻ നഗരസഭയും പൊതുമരാമത്ത് വകുപ്പും; നേട്ടം കൊയ്യുന്നത് അക്രമികളും രാഷ്ട്രീയക്കാരും; ഒടുവിൽ ഫുട്പാത്ത് വാടകയെച്ചൊല്ലി കൊലപാതകവും

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിലെ റോഡരികിലും ഫുട്പാത്തുകളിലും ഇരിക്കുന്ന പെട്ടിക്കടകൾക്കു പിന്നിൽ വൻ മാഫിയ. ദിവസം അഞ്ഞൂറ് രൂപ മുതൽ ആയിരം രൂപയ്ക്ക് വരെ പെട്ടിക്കടകളും വഴിയോരക്കച്ചവട കേന്ദ്രങ്ങളും വാടകയ്ക്ക് നൽകുന്ന സംഘങ്ങളാണ് നഗരത്തിൽ പ്രവർത്തിക്കുന്നത്. നഗരസഭയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും ഉടമസ്ഥതയിലുള്ള […]

ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കോൺഗ്രസ് നേതാവ് ഒ.എം ജോർജിന് പാർട്ടിക്കുള്ളിൽ നിന്ന് സഹായം: ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും അറസ്റ്റ് വൈകിപ്പിച്ച് പൊലീസ്; പോക്‌സോ കേസിൽ പോലും ഒത്തുകളിച്ച് പൊലീസ്

സ്വന്തം ലേഖകൻ അട്ടപ്പാടി: വീട്ടിൽ ജോലിയ്ക്ക് നിന്നവരുടെ മകളെ ഒന്നര വർഷത്തോളം ക്രൂരമായി പീഡിപ്പിച്ച ശേഷം മുങ്ങി നടക്കുന്ന കോൺഗ്രസ് നേതാവ് ഒ.എം ജോർജിനെ പിടികൂടാൻ പൊലീസിനു സാധിച്ചില്ല. ജോർജിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും പാർട്ടിയ്ക്കുള്ളിൽ വൻ സ്വാധീനമുള്ള ജോർജ്, […]

കോട്ടയം നഗരമധ്യത്തിലെ കൊലപാതകം: തർക്കമുണ്ടായത് പെട്ടിക്കടയുടെ അഞ്ഞൂറ് രൂപ വാടകയെച്ചൊല്ലി; വാടക ചോദിച്ച അനി കത്തിയെടുത്ത് വീശി; ചങ്കിൽ കുത്തേറ്റ റിയാസ് കത്തി പിടിച്ചു വാങ്ങി തിരിച്ച് കുത്തി; കത്തിയിൽ തീർന്ന അനി നഗരത്തെ വിറപ്പിച്ച ഗുണ്ട; വടിവാൾ അജിയെ അടക്കം ക്വട്ടേഷൻ സംഘത്തിൽ എത്തിച്ച ഗുണ്ടകളുടെ ആശാൻ

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ കത്തിക്കുത്തേറ്റ്് കൊല്ലപ്പെട്ട അനി നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടകളുടെയെല്ലാം ആശാൻ. നഗരത്തിലെ കുപ്രസിദ്ധ ഗുണ്ട വടിവാൾ അജിയെ അടക്കം ഗുണ്ടാ സംഘത്തിന്റെ ഭാഗമാക്കിയത് അനിയാണെന്നാണ് പൊലീസ് റിപ്പോർട്ടുകൾ. രാജധാനി ഹോട്ടലിനു സമീപം അനിയുടെ പെട്ടിക്കട വാടകയ്ക്ക് എടുത്തു […]

മദ്യപിക്കുന്നതിനെച്ചൊല്ലി തർക്കം; കോട്ടയം നഗരമധ്യത്തിൽ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു; കുത്തേറ്റത് രാജധാനി ഹോട്ടലിന് സമീപത്ത്; മരണ കാരണം വയറ്റിൽ കുത്തേറ്റ് രക്തം വാർന്നത്; പ്രതി കസ്റ്റഡിയിൽ എന്ന് സൂചന

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ നഗരസഭ ഓഫിസിന് എതിർവശത്ത് രാജധാനി ഹോട്ടലിന്റെ ഇടനാഴിയിൽ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു. കോട്ടയം നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ബേക്കറി അനിയാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. അനിയെ കുത്തിയ റിയാസിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് […]

എൻഡോസൾഫാൻ ദുരിത ബാധിതർ സമരം ആവസാനിപ്പിക്കുന്നു: മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച വിജയം; ആവശ്യങ്ങൾ അംഗീകരിക്കാൻ ധാരണ

സ്വന്തം ലേഖകൻ തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർ ദയാബായിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിവന്ന സമരം അവസാനിപ്പിക്കാൻ ധാരണയായി. സമര സമിതി അംഗങ്ങൾ മുഖ്യമന്ത്രിയുമായി നടത്തിവന്ന ചർച്ചയെ തുടർന്നാണ് തീരുമാനം. 2017 ൽ മെഡിക്കൽ പരിശോധനയുടെ അടിസ്ഥാനത്തിൽ ബയോളജിക്കൽ പ്ലോസിബിൾ ലിസ്റ്റിൽ ഉൾപ്പെടുന്ന 1905 […]

ഒടുവിൽ എൻഡോസൾഫാൻ സമരസമിതിയ്ക്ക് സർക്കാർ വഴങ്ങി: ചർച്ച നടത്താമെന്ന നിലപാടിൽ മുഖ്യമന്ത്രി; പ്രശ്‌നങ്ങൾക്ക് ഒടുവിൽ പരിഹാരമാകുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ നിലപാടുകൾക്കൊപ്പം ഒടുവിൽ സർക്കാർ നിൽക്കുന്നു. ഇവരുടെ അഞ്ചു ദിവസം നീണ്ട സമരത്തിനൊടുവിൽ സർക്കാർ ചർച്ച നടത്താൻ സന്നദ്ധരായി. മുഖ്യമന്ത്രി പിണറായി വിജയനുമായി എൻഡോസൾഫാൻ സമരസമിതി നടത്തുന്ന ചർച്ചയ്ക്ക് ഒടുവിൽ തുടക്കമായി. സർക്കാർ നിലപാട് തിരുത്തി […]

പട്ടാപ്പകൽ ടിപ്പർ ഉടമകളിൽ നിന്നും മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ പിടിച്ചു പറി: പണം വാങ്ങി ടിപ്പറുകൾ കടത്തി വിടും; പണം നൽകാത്ത വാഹനങ്ങൾ തടഞ്ഞിടും; അനീതി കാമറയിൽ പിടിക്കാൻ ശ്രമിച്ച ടിപ്പർ ജീവനക്കാരന് മർദനം; മൊബൈൽ പിടിച്ചു വാങ്ങാൻ ശ്രമിച്ചു; സംഭവം കോട്ടയം കല്ലറയിൽ; വൈറലായി മാറിയ വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ കോട്ടയം: ടിപ്പർ ലോറി ഉടമകളിൽ നിന്നും ഡ്രൈവർമാരിൽ നിന്നും കൈക്കൂലി വാങ്ങാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനാ നാടകം. കൈക്കൂലി നൽകിയ ടിപ്പർ ലോറികൾ യാതൊരു പരിശോധനയുമില്ലാതെ കടത്തി വിടുകയും, കൈക്കൂലി നൽകാത്തവ തടഞ്ഞിടുകയും ചെയ്തു. സംഭവത്തെപ്പറ്റി […]

റോഡിലിട്ട് തല്ലിയിട്ടും കലിപ്പ് തീരാതെ സിപിഎം: എസ്എഫ്ഐക്കാർ തല്ലിയ പൊലീസുകാരന് സസ്പെൻഷൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: റോഡിൽ നാട്ടുകാരുടെ മുന്നിലിട്ട് എസ് എഫ് ഐ ക്കാർ തല്ലിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. എസ്എഫ്ഐക്കാരുടെ തല്ല് ഏറ്റിട്ടും കലിപ്പ് തീരാതെ വീണ്ടും പൊലീസുകാരനെ പിൻ തുടർന്ന് വേട്ടയാടുകയാണ് സർക്കാരും സിപിഎമ്മും. മുഖ്യമന്ത്രിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം […]

വീട്ടിൽ വൈദ്യുതി വേണോ..? പന്ത്രണ്ട് ലക്ഷം മുടക്കൂ, ട്രാൻസ്‌ഫോർ സ്ഥാപിക്കൂ..! കണക്ഷൻ ത്രീഫേയ്‌സ് ആക്കാൻ അപേക്ഷ നൽകിയ ഉപഭോക്താവിന് കെ.എസ്.ഇബിയുടെ കിടിലൻ മറുപടി; വമ്പൻമാരുടെ ആയിരം കോടിയെ തൊടാൻ മടിക്കുന്ന കെ.എസ്.ഇബി സാധാരണക്കാരുടെ പോക്കറ്റടിക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം: സാധാരണക്കാരന്റെ വീട്ടിൽ നൂറു രൂപയുടെ വൈദ്യുതി കുടിശികയുണ്ടെങ്കിൽ നിഷ്‌കരുണം ഫ്യൂസ് ഉരുന്ന കെ.എസ്.ഇ.ബിയ്ക്ക് വമ്പൻമാരെ തൊടാൻ മടിയാണെന്ന്തിന് മറ്റൊരു ഉദാഹരണം കൂടി.  സിംഗിൾ ഫേസ് കണക്ഷൻ ത്രീ ഫേയ്‌സ് അക്കാൻ അപേക്ഷ നൽകിയ ഉപഭോക്താവിന് കെ.എസ്.ഇബി നൽകിയ് […]