”ഞാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് വേണ്ടിയാണോ വര്‍ക്കിസാര്‍ ഇത്രയും കാലം ജീവിച്ചത്; പിറ്റേന്ന് തന്നെ പൊന്‍കുന്നം വര്‍ക്കി യാത്രയായി”; പാമ്പാടി മറക്കില്ല മമ്മൂട്ടിയെന്ന മഹാനടന്റെ സന്ദര്‍ശനം
ബിജി കുര്യന്‍ കോട്ടയം: കേരളമറിയുന്ന പാമ്പാടി ‘നവലോകം സാംസ്‌കാരിക കേന്ദ്രം’ (ഇപ്പോള്‍ നവലോകം പൊന്‍കുന്നം വര്‍ക്കി സ്മാരക ട്രസ്റ്റ്) പ്രസിഡന്റും പിന്നീട് മന്ത്രിയുമായ വി എന്‍ വാസവന്റെ നേതൃത്വത്തില്‍ ക്ഷണിച്ചതനുസരിച്ചാണ് മഹാനടന്‍ മമ്മൂട്ടി, വര്‍ക്കിയുടെ 94ാം ജന്മദിനത്തില്‍ പെരുഞ്ചേരില്‍ വസതി (വര്‍ക്കിയിടം) […]