വോട്ടിംഗ് നിർത്തി വെച്ച് മഞ്ജുവിനൊപ്പം സെൽഫി, വിവാദത്തിലായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ
സ്വന്തംലേഖകൻ കോട്ടയം : പോളിംഗ് ബൂത്തിനകത്തു വെച്ച് സിനിമാതാരം മഞ്ജുവിനൊപ്പം സെൽഫിയെടുത്ത തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടി വിവാദമാകുന്നു. തൃശൂർ ജില്ലയിലെ പുള്ളിലുള്ള പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു ഉദ്യോഗസ്ഥർ മഞ്ജുവിനൊപ്പം സെൽഫി എടുത്തത്. ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ പ്രതിഷേധമുയരുന്നുണ്ട്. ഉദ്യോഗസ്ഥർ വോട്ടിംഗ് പോലും […]