video
play-sharp-fill

മദ്യലരഹിയിൽ വൈദികന്റെ കാറോട്ടം: രണ്ടു ബൈക്കുകൾ ഇടിച്ചു തകർത്തു; ഒടുവിൽ പൊലീസ് സ്റ്റേഷനിലായി

അജേഷ് മനോഹർ കോട്ടയം: മദ്യലഹരിയിൽ അമിത വേഗത്തിൽ റോഡിലൂടെ പാഞ്ഞ കാർ രണ്ടു ബൈക്കുകളിൽ ഇടിച്ചു. മദ്യലഹരിയിൽ കാറോടിച്ച വൈദികൻ നാട്ടുകാരുടെ ഇടപെടലിനെ തുടർന്നു പൊലീസ് പിടിയിലായി. മുളന്തുരുത്തി സ്വദേശിയും വൈദികനുമായ എം.ജേക്കബി(37)നെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇദ്ദേഹത്തിനെതിരെ മദ്യപിച്ചു […]

വാട്‌സ്അപ്പ് ഹർത്താൽ: നാല് മാധ്യമപ്രവർത്തകരെ സ്‌പെഷ്യൽ ബ്രാഞ്ച് ചോദ്യം ചെയ്തതായി ആർ.എസ്.എസ് മുഖപത്രം; ചോദ്യം ചെയ്തവരിൽ മലയാള മനോരയിലെ രണ്ടു മാധ്യമപ്രവർത്തകരും

ശ്രീകുമാർ കൊച്ചി: കത്വയിലെ പെൺകുട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയ ആഹ്വാനം ചെയ്ത ഹർത്താലിനു പിൻതുണ നൽകിയ സംഭവത്തിൽ നാലു മാധ്യമപ്രവർത്തകരെ സംസ്ഥാന പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ച് വിഭാഗം ചോദ്യം ചെയ്തതായി ആർ.എസ്.എസ് മുഖപത്രമായ കേസരിയിൽ റിപ്പോർട്ട്. ശ്രീകാന്ത് എസ്. എന്ന […]

രണ്ടു ലക്ഷം രൂപ വിലയുള്ള ബൈക്കിൽ കഞ്ചാവ് കടത്ത്: യുവാവ് പൊലിസിന്റെ പിടിയിലായി

ക്രൈം ഡെസ്‌ക് കോട്ടയം: രണ്ടു ലക്ഷം രൂപവിലയുള്ള ബൈക്കിൽ കഞ്ചാവ് കടത്തിയ യുവാവിനെ പൊലീസ് സ്ംഘം അറസ്റ്റ് ചെയ്തു. സ്വന്തമായി വലിക്കാനുള്ള കഞ്ചാവും വാങ്ങി മടങ്ങുകയായിരുന്ന കുമരകം ആപ്പിത്തറയിൽ പുത്തൻ പുരയിൽ വീട്ടിൽ റോണി ആന്റണി കുര്യൻ(19) നെയാണ് ഏറ്റുമാനൂർ സ്റ്റേഷൻ […]

അമൃതാനന്ദമയി മഠത്തിലെ കൊലപാതകം: പ്രതികൾക്കെതിരെ കുറ്റപത്രം

സ്വന്തം ലേഖകൻ കൊല്ലം: അമൃതാനന്ദമയീ മഠത്തിലെത്തിയ ബീഹാർ സ്വദേശി മർദനമേറ്റു മരിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കുറ്റപത്രം. ബിഹാർ സ്വദേശി സത്‌നാം സിങ്ങ് മന്നിനെ(25) കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികൾക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കേസിലെ മൂന്നും ആറും പ്രതികളായ മഞ്ചേഷ്, […]

ജസ്‌നയുടെ തിരോധാനം: സമരപ്പന്തലിനു കാശില്ല; കളക്ടറേറ്റിനു മുന്നിൽ നടത്തിയ നിരാഹാരം അവസാനിപ്പിച്ചു

സ്വന്തം ലേഖകൻ കോട്ടയം: മുക്കൂട്ടുതറയിൽ നിന്നു കാണാതായ വിദ്യാർത്ഥിനിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വാട്‌സ് അപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ നടത്തിയ നിരാഹാര സമരം സമരപ്പന്തലിനു നൽകാൻ പണമില്ലാതെ അവസാനിപ്പിച്ചു. വാട്‌സ് അപ്പ് കൂട്ടായ്മയുടേതെന്ന പേരിൽ ഒരു സംഘം യുവാക്കളാണ് സമരവുമായി കഴിഞ്ഞ […]

രണ്ടു വർഷമായി ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചു; 19 കാരൻ പിടിയിൽ

ക്രൈം ഡെസ്‌ക് പത്തനംതിട്ട: രണ്ടു വർഷമായി സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ച കേസിൽ പത്തൊൻപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ ആരുമില്ലാത്ത സമയത്ത് സഹായത്തിനെന്ന പേരിൽ ചെന്നാണ് പതിമൂന്നുകാരിയായ പെൺകുട്ടിയെയും, പന്ത്രണ്ടുകാരനായ ആൺകുട്ടിയെയും പീഡിപ്പിച്ചത്. പന്നിവിഴ സ്വദേശി സ്റ്റെജിൽ ബാബു (19) […]

എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വിമാനത്താവളത്തിൽ നിന്നു പൊലീസ് പിടികൂടി

സ്വന്തം ലേഖകൻ കോട്ടയം: എട്ടു വയസുകാരിയെ പീഡിപ്പിച്ച ശേഷം വിദേശത്തേയ്ക്കു നാടുവിട്ട പ്രതിയെ വിമാനത്താവളത്തിൽ വച്ച് പൊലീസ് പിടികൂടി. വിദേശത്തു നിന്നു മടങ്ങിയെത്തുന്നതിനിടെയാണ് ഇയാളെ തന്ത്രപരമായി നെടുമ്പാശേരിയിൽ നിന്നും പൊലീസ് പിടികൂടിയത്. അറസ്റ്റിലായ നെടുങ്ങാടപ്പള്ളി കണിയാംകുന്ന് ഇരുപ്പക്കൽ അനൂപ് തമ്പിയെ(30) കോടതിയിൽ […]

റോഡിൽ രക്തം വാർന്ന് കിടന്നയാളെ തിരിഞ്ഞു നോക്കാതെ ഡിവൈഎസ്പി കടന്നു പോയി; ഇരുപത് മിനിറ്റ് രക്തം വാർന്നു കിടന്നയാൾ മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: അപകടത്തിൽപ്പെട്ട് റോഡിൽ ര്ക്തം വാർന്നുകിടന്നയാളെ തിരിഞ്ഞു നോക്കാതെ ഡിവൈഎസ്പിയും സംഘവും അതിവേഗം കടന്നു പോയി. എം.സി റോഡിൽ ചിങ്ങവനം കുറിച്ചി ജംഗ്ഷനിൽ അപകടത്തിൽപ്പെട്ടയാളെ തിരിഞ്ഞു നോക്കാതെയാണ് കായംകുളം ഡിവൈഎസ്പിയും സംഘവും ഔദ്യോഗിക വാഹനത്തിൽ പാഞ്ഞത്. റോഡിൽ അരമണിക്കൂറോളം […]

സ്ത്രീകളെ കുടുക്കി പറക്കും കിളി: സ്വകാര്യ ബസ് ജീവനക്കാരൻ പ്രണയം നടിച്ച് കുടുക്കിയത് നിരവധി സ്ത്രീകളെ; അശ്ലീല ചിത്രം പകർത്തി ബ്ലാക്ക് മെയിലിംഗും

ക്രൈം ഡെസ്‌ക് കൊച്ചി: പ്രണയക്കെണിയിൽ കുടുക്കി പെൺകുട്ടികളെയും സ്ത്രീകളെയും പീഡിപ്പിച്ച് നഗ്നവീഡിയോ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്യുന്ന വിരുതനായ ബസ് ജീവനക്കാരൻ പിടിയിൽ. അരൂർ അരമുറിപ്പറമ്പിൽ താമസിക്കുന്ന ചേർത്തല എഴുപുന്ന സ്വദേശി വിജേഷ് (33) ആണ് എറണാകുളം സൗത്ത് പോലീസിന്റെ പിടിയിലായത്. ചെല്ലാനം-കലൂർ […]

ഭൂമി കുലുക്കുന്ന അണുവിസ്‌ഫോടനം: ഒരു പർവതം തകർക്കാൻ ശേഷി

സ്വന്തം ലേഖകൻ സോൾ: ലോകത്തെ മുഴുവൻ ഒരുഞൊടിയിൽ തകർക്കാൻ ശേഷിയുള്ള അണുബോംബ് പരീക്ഷിച്ച് ഉത്തരകൊറിയ. കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള സംഘം ഒരു വർഷം മുൻപ് നടത്തിയ വലിയ വിസ്‌ഫോടനത്തിന്റെ വിശദാംശങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. ഇതോടെ […]