ഏറ്റുമാനൂരിൽ മകന്റെ ചവിട്ടേറ്റ് മരിച്ചത് ക്ഷേത്ര മോഷ്ടാവ് ചീക്കമണി: കൊലപാതക കാരണം മകന്റെ ഭാര്യയെ നിരന്തരം ശല്യം ചെയ്തത്
സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂരിൽ മകന്റെ ചവിട്ടേറ്റ് മരിച്ചത് കുപ്രസിദ്ധ ക്ഷേത്ര മോഷ്ടാവ് ചീക്ക മണിയെന്ന് പൊലീസ്. മണിയുടെ രണ്ടാം ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് മണിയെ ചവിട്ടിക്കൊന്നതെന്നാണ് പൊലീസ് പറയുന്നത്. നിരന്തരം മദ്യപിച്ചെത്തി, ഇയാളുടെ ഭാര്യയെ മണി ശല്യം ചെയ്തിരുന്നു. […]