video

00:00

മദ്യലഹരിയിൽ അപകടകരമായ രീതിയിൽ ബസ് ഓടിച്ചു: കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് തടവും പിഴയും ലൈസൻസ് സസ്‌പെൻഷനും

സ്വന്തം ലേഖകൻ കോട്ടയം: മദ്യലഹരിയിൽ അപകടകരമായ രീതിയിൽ നിറയെ യാത്രക്കാരുമായി കെ.എസ്.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്ക് തടവും പിഴയും ലൈസൻസ് സസ്‌പെൻഷനും. പാലാ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ മാഞ്ഞൂർ ഭഗവതി മഠം ഭാഗത്ത് മാഞ്ഞൂർ സൗത്ത് കര ചെറുകൂട്ടിൽ വീട്ടിൽ മാർട്ടിൻ […]

സീരിയൽ നടിയുടെ അശ്ളീല വീഡിയോ: ആദ്യം പ്രചരിപ്പിച്ച ആയിരം പേർ പ്രതിയാകും : ഹോട്ടലിലെ സിസിടിവി പൊലീസ് പരിശോധിക്കുന്നു

സ്വന്തം ലേഖകൻ അലപ്പുഴ: പ്രശസ്ത സീരിയൽ നടിയുടെ അശ്ളീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ ആയിരത്തിലേറെ പേർ പ്രതിയായേക്കും. സീരിയൽ നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെ കണ്ടെത്താൻ സൈബർ സെൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ലൈംഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി ഭർത്താവിനും […]

അപകടകാരണം അശ്രദ്ധയെന്ന് കണ്ട് ഹൈക്കോടതി തള്ളിയ കേസിൽ സുപ്രീം കോടതി ഇടപെടൽ: പൊലീസ് ജീപ്പ് മരത്തിലിടിച്ച് മരിച്ച സിഐയുടെ കുടുംബത്തിന് 23 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സ്വന്തം ലേഖകൻ തൃശൂർ: അപകടകാരണം അശ്രദ്ധയാണെന്ന് കണ്ട് ഹൈക്കോടതി തള്ളിയ കേസിൽ സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ. ജീപ്പ് മരത്തിലിടിച്ച് പോലീസ് സി.ഐ. മരിച്ച സംഭവത്തിലാണ് സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടലുണ്ടായിരിക്കുന്നത്. ആശ്രിതർക്ക് 23 ലക്ഷം രൂപയും പലിശയും നൽകാൻ മോട്ടോർ […]

അർധരാത്രിയിൽ വനിതാ ഡോക്ടറെ ബന്ദിയാക്കി കവർച്ച: സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തു വിട്ടു; രണ്ടു മാസമായിട്ടും പ്രതികളെപ്പറ്റി സൂചനയില്ല

സ്വന്തം ലേഖകൻ കൊച്ചി: അർധരാത്രിയിൽ വനിതാ ഡോക്ടറെ തട്ടിക്കൊണ്ടു പോയി ബന്ദിയാക്കി കവർച്ച നടത്തിയ കേസിൽ പ്രതികളെ ഇനിയും കണ്ടെത്താനാവാതെ പൊലീസ്. വൻ കവർച്ച നടന്ന കേസിൽ പ്രതികളെന്നു സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തു വിട്ടു. മോഷണം നടന്നു രണ്ടു […]

ബ്യൂട്ടി പാർലറിൽ വെടിവയ്ക്കാൻ ക്വട്ടേഷൻ 30000 രൂപ: രവി പൂജാരയുടെ ക്വട്ടേഷൻ ലഭിച്ചത് മംഗലാപുരം സംഘത്തിന്; പിന്നിൽ കൊല്ലം സ്വദേശിയായ ഡോക്ടർക്കും പങ്ക്

സ്വന്തം ലേഖകൻ കൊച്ചി: അധോലോക ഭീകരൻ രവി പൂജാരയുടെ ക്വട്ടേഷൻ ഏറ്റെടുത്ത് കൊച്ചിയിൽ ബ്യൂട്ടി പാർലറിലേയ്ക്ക് വെടിയുതിർത്ത സംഭവത്തിൽ രണ്ടംഗ സംഘം അറസ്റ്റിലായതോടെ സംഭവത്തിനു പിന്നിലെ കൂടുതൽ ഭീകര ബന്ധം പുറത്താകുന്നു. ബ്യൂട്ടി പാർലറിലേയ്ക്ക് വെടിവച്ച കാസർകോട് സ്വദേശികളായ ബിലാലിനെയും, വിപിനെയുമാണ് […]

വീട്ടമ്മമാരുടെ നഗ്നചിത്രത്തിനൊപ്പം അമ്മയുടെ ചിത്രവും: ആലപ്പുഴയിലെ നഗ്നചിത്ര പരാതി പുറത്തറിഞ്ഞത് ഇങ്ങനെ; അഞ്ചു യുവാക്കൾക്കെതിരെ കേസ്

സ്വന്തം ലേഖകൻ ആലപ്പുഴ: നഗ്നചിത്രങ്ങളും വീഡിയോയും ഷെയർ ചെയ്യാനുണ്ടാക്കിയ ഗ്രൂപ്പിന്റെ അഡ്മിനായ യുവാവിന്റെ അമ്മയുടെ തന്നെ നഗ്നചിത്രങ്ങൾ വാട്‌സ് അപ്പ് ഗ്രൂപ്പിൽ പ്രചരിച്ചതോടെയാണ് ആലപ്പുഴയിലെ 21 വീട്ടമ്മമാരുടെ നഗ്നചിത്രങ്ങൾ സംബന്ധിച്ചുള്ള പരാതി പുറത്തായത്. സ്വന്തം അമ്മയുടെ ചിത്രം തന്നെ വാട്‌സ് അപ്പ് […]

21 വീട്ടമ്മമാരുടെ നഗ്നചിത്രം വാട്‌സ്അപ്പിൽ: പരാതി ഫയലിൽ സ്വീകരിക്കാതെ പൊലീസ്

സ്വന്തം ലേഖകൻ ആലപ്പുഴ: നഗരത്തിലും പരിസരത്തുമുള്ള 21 സ്ത്രീകളുടെ നഗ്നചിത്രങ്ങൾ വാട്‌സ്അപ്പിൽ പ്രചരിക്കുന്നു. സ്ത്രീകളുടെയും യുവതികളുടേതും അടക്കമുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പ്രചരിക്കുന്നത്. തുറവൂർ കളരിക്കൽ മേഖലയിലെ 21 വീട്ടമ്മമാരാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. സ്ത്രീകളുടെ […]

വിദേശത്തെ ജോലി ഉപേക്ഷിച്ചെത്തി നഗരത്തിൽ കഞ്ചാവ് കച്ചവടം: വൻ ലാഭമുണ്ടാക്കിയിരുന്ന യുവാവ് പിടിയിലായി

സ്വന്തം ലേഖകൻ കോട്ടയം: വിദേശത്തെ ജോലി ഉപേക്ഷിച്ച് എത്തി നഗരത്തിൽ കഞ്ചാവ് വിൽപ്പന നടത്തിയ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. മുട്ടമ്പലം മാങ്ങാനം പാക്കത്ത് വീട്ടിൽ ജോർജ്ജ് മകൻ ജിനു വർഗ്ഗീസ് ജോർജി (30)നെയാണ്  കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി […]

സിസിടിവി വീണ്ടും സിപിഎമ്മിനെ ചതിച്ചു: പൊലീസ് സ്റ്റേഷനിൽ നിന്നും മൊബൈൽ മോഷ്ടിച്ച ലോക്കൽ കമ്മിറ്റി അംഗം പിടിയിൽ

സ്വന്തം ലേഖകൻ കൊല്ലം: സിപിഎമ്മിനെ വീണ്ടും സിസിടിവി ചതിച്ചു. പൊലീസ് സ്റ്റേഷനിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച ലോക്കൽ കമ്മിറ്റി അംഗത്തിന്റെ വീഡിയോ കൃത്യമായി സിസിടിവിയിൽ പതിഞ്ഞതോടെ സിപിഎം തിരഞ്ഞെടുപ്പുകാലത്ത് വീണ്ടും പ്രതിരോധത്തിലായി. സഹപ്രവവർത്തകനെ ജാമ്യത്തിലിറക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ സി.പി.എം. ലോക്കൽ […]

കുട്ടിയെ ക്രൂരമായി തല്ലിക്കൊന്നവനും ജയിലിൽ മട്ടൻ കറി കൂട്ടി ഊണ്: കൊടുംകുറ്റവാളികൾക്ക് പോലും ജയിലിൽ വൻ മനുഷ്യാവകാശം: ആളെ കൊല്ലുന്നവനും ജയിലുകളിൽ വൻ സുരക്ഷാ പരിഗണന

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇനിയും വേണോ ജയിലുകളിൽ കൊടും കുറ്റവാളികൾക്കുള്ള ഈ മനുഷ്യാവകാശ പരിരക്ഷ. ചോദ്യം ഉയർത്തുന്നത് മറ്റാരുമല്ല. സാധാരണക്കാരായ ഒരു പറ്റം മനുഷ്യരാണ്. തൊടുപുഴയിൽ ഏഴു വയസുകാരനെ അതിക്രൂരമായി തല്ലിക്കൊന്ന കൊടുംകുറ്റവാളി കോബ്രാ അരുണിന് ജയിലിൽ മട്ടൻ കൂട്ടി ഊണ് […]