video
play-sharp-fill

പൊലീസ് ലോക്കപ്പിലെ പ്രതിയുടെ മരണം: ദുരൂഹത വർധിക്കുന്നു: നവാസ് തുങ്ങി നിന്നത് ജനാലയിൽ: പൊലീസിന്റെ ഫോൺ വിളിയിലും അടിമുടി ദുരൂഹത

സ്വന്തം ലേഖകൻ കോട്ടയം: മണർകാട് പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽ പ്രതി തൂങ്ങി മരിച്ച സംഭവത്തിൽ ദുരുഹത ഏറുന്നു. സംഭവത്തിന് തൊട്ടു മുൻപ് വരെയുള്ള നവാസിന്റെ പെരുമാറ്റത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നതാണ് ദുരൂഹത വർധിപ്പിക്കുന്നത്. ആറടിയിലേറെ ഉയരമുള്ള നവാസ് , പൊലീസ് […]

മണർകാട് സ്റ്റേഷനിലെ ലോക്കപ്പ് മരണം: അന്വേഷണം രണ്ട് ഡിവൈഎസ്പിമാർക്ക്: നാല് പൊലീസ് ഉദ്യോഗസ്ഥർ കുടുങ്ങും

സ്വന്തം ലേഖകൻ കോട്ടയം : മദ്യലഹരിയിൽ വീട്ടിൽ പ്രശ്നമുണ്ടാക്കിയ പ്രതി പൊലീസ് ലോക്കപ്പിൽ തൂങ്ങി മരിച്ച സംഭവത്തിൽ അന്വേഷണം രണ്ട് ഡിവൈഎസ്പിമാർക്ക്. പ്രതി പൊലീസ് സ്റ്റേഷനിൽ തുങ്ങിമരിച്ച സംഭവത്തിന്റെ അന്വേഷണം ജില്ലാ കൈം റെക്കോഡ്സ് ബ്യൂറോ ഡി വൈ എസ് പി […]

കെവിൻ ദളിതൻ തന്നെയെന്ന് ഉറപ്പിച്ച് വിചാരണ: ദുരഭിമാനക്കൊലപാതകത്തിന് കൂടുതൽ തെളിവുകൾ: കെവിൻ കേസിൽ വീണ്ടും കൂറുമാറ്റം; വിചാരണ നിർണ്ണായക ഘട്ടത്തിലേയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: കെവിൻ വധക്കേസിന് ഒരു വർഷം തികയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിചാരണ അന്തിമഘട്ടത്തിലേയ്ക്ക്. കെവിന്റെത് ദുരഭിമാനകൊലപാതകമായി കണക്കാക്കണമെന്ന പ്രോസിക്യൂഷൻ വാദത്തിന് ശക്തി പകർന്ന് കെവിന്റെ ജാതി സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കി. ജാതി സർട്ടിഫിക്കറ്റ് നൽകിയ കോട്ടയം […]

ഭിന്നലിംഗക്കാരനായ സഹോദരന്റെ പരാതിയിൽ പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതി ലോക്കപ്പിൽ തൂങ്ങിമരിച്ചു: മരിച്ചത് മണർകാട് സ്വദേശി നവാസ്; മൃതദേഹം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി; സംഭവത്തിൽ ദൂരൂഹത

തേർഡ് ഐ ബ്യൂറോ കോട്ടയം: വീട്ടിൽ മദ്യപിച്ച് ബഹളം വച്ചതിന് ഭിന്നലിംഗക്കാരനായ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ക്സ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലെത്തിച്ച പ്രതിയായ യുവാവ് മണർകാട് പൊലീസ് സ്റ്റേഷൻ ലോക്കപ്പിനുള്ളിൽ തൂങ്ങിമരിച്ചു. മണർകാട് സ്വദേശിയായ അരീപ്പറമ്പ് പറപ്പള്ളിക്കുന്ന് നവാസാണ് (27) […]

വർഷങ്ങളായി തിരുവനന്തപുരം ജില്ലയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ,നാനൂറിലധികം കേസുകൾ ; വിദ്യാഭ്യാസം പത്താംക്ലാസ്സും ഗുസ്തിയും:അഡ്വ.എം ജെ വിനോദ് അറസ്റ്റിൽ

സ്വന്തംലേഖകൻ തിരുവനന്തപുരം: വ്യാജ അഭിഭാഷകൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ എംജെ വിനോദിനെ കസ്റ്റടിയിലെടുത്തു.ഒറ്റശേഖരമംഗലം വാളികോട് തലക്കോണം തലനിന്നപുത്തൻവീട്ടിൽ എം.ജെ.വിനോദി(31) നെയാണ് നെയ്യാറ്റിൻകര കോടതി ജില്ലാ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടത്.നെയ്യാറ്റിൻകരയിലെ വക്കീൽ ഓഫീസിലും വീട്ടിലുമെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. അഭിഭാഷകനെന്ന നിലയിൽ കേസുകളെടുത്ത് […]

കെവിൻ കേസിൽ പ്രതികൾ ഗുണ്ടകളായി: സാക്ഷിയ്ക്ക് മർദനം; തിങ്കളാഴ്ച വിചാരണ ആരംഭിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കെവിൻ കേസിന്റെ വിചാരണ നടപടികൾ അതിവേഗം പുരോഗമിക്കുന്നതിനിടെ സാക്ഷിയ്ക്ക് പ്രതികളുടെ മർദനം. കെവിൻ കേസിലെ 37 -ാം സാക്ഷിയായ രാജേഷിനെ കേസിൽ നിലവിൽ ജാമ്യത്തിൽകഴിയുന്ന പ്രതികളാണ് മർദിച്ചത്. കേസിന്റെ രണ്ടാം ഘട്ട വിചാരണ തിങ്കളാഴ്ച കോട്ടയം പ്രിൻസിപ്പൽ […]

കള്ളവോട്ട് പരാതിപ്പെട്ട സ്ത്രീയുടെയും, കോൺഗ്രസ് ബൂത്ത് ഏജന്റിന്റെയും വീടിന് നേരേ ബോംബേറ്; കാസർകോട് അക്രമത്തിലേയ്ക്ക്

സ്വന്തം ലേഖകൻ കണ്ണൂർ: കള്ളവോട്ടിനെ തുടർന്ന് വോട്ട് ചെയ്യാനാവാതെ പോയതോടെ യുവതിയുടെ വീടിന് നേരെ അർധരാത്രി ബോംബേറ്. റീപോളിംഗിൽ വോട്ട് ചെയ്യുന്നതിനിടെ കാസർകോട് മണ്ഡലത്തിലെ സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താനോട് ബൂത്തിനുള്ളിൽ വച്ച് സംസാരിച്ച യുവതിയുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. പിലാത്തറ ബൂത്തിൽ […]

ജയരാജനെതിരെ മത്സരിച്ച മുൻ സിപിഎം നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം: മൂന്ന് സിപിഎം പ്രവർത്തകർക്കെതിരെ കേസ്; പിന്നിൽ സിപിഎം തന്നെയെന്ന് കോൺഗ്രസ്

സ്വന്തം ലേഖകൻ തലശേരി: വടകരയിലെ ഇടത് സ്ഥാനാനാർത്ഥി പി.ജയരാജനെതിരെ മത്സരിച്ച സ്വതന്ത്രസ്ഥാനാർത്ഥിയും മുൻ സിപിഎം പ്രവർത്തകനുമായ സി.ഒ.ടി നസീറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം തലശ്ശേരിയിൽ വച്ചായിരുന്നു ആക്രമണം. പുതിയസ്റ്റാന്റ് പരിസരത്ത് നിൽക്കുകയായിരുന്ന നസീറിനെ […]

മുൻവൈരാഗ്യത്തെ തുടർന്ന് യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു: പ്രാണരക്ഷാർത്ഥം തോട്ടിൽ ചാടിയ ഡ്രൈവർക്ക് ദാരുണാന്ത്യം; കൊല്ലപ്പെട്ടത് കുറവിലങ്ങാട് മോനിപ്പള്ളി സ്വദേശി; കുത്തിയത് വൈദ്യുതി മുടങ്ങിയ സമയത്ത്

സ്വന്തം ലേഖകൻ മോനിപ്പള്ളി: മുൻ വൈരാഗ്യത്തെ തുടർന്ന് ടാക്‌സി ഡ്രൈവറായ യുവാവിനെ അയൽവാസി കുത്തിക്കൊലപ്പെടുത്തി. കുത്തേറ്റ് പ്രാണരക്ഷാർത്ഥം സമീപത്തെ തോട്ടിൽ ചാടിയ യുവാവ് വെള്ളത്തിൽ നിന്നു കരയ്‌ക്കെത്തിച്ചെങ്കിലും ദാരുണമായി കൊല്ലപ്പെട്ടു. കുറവിലങ്ങാട് മോനിപ്പള്ളി ചേറ്റുകുളം വെള്ളാമ്പാട്ട് ഗോപിയുടെ മകൻ സജികുമാറിനെ (40)യാണ് […]

കെവിൻ വധക്കേസിൽ വീണ്ടും കൂറുമാറ്റം: കെവിനെ തട്ടിക്കൊണ്ടു പോകാൻ പ്രതികൾ നടത്തിയ നിർണ്ണായക നീക്കത്തിന്റെ തെളിവ് പുറത്ത്; രണ്ടു പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ചത് കാർഡ് ഉപയോഗിച്ച്

സ്വന്തം ലേഖകൻ കോട്ടയം: കെവിൻ കേസിലെ സാക്ഷി കൂറുമാറിയെങ്കിലും നിർണ്ണായകമായ തെളിവ് പ്രതികൾക്കെതിരെ പ്രോസിക്യൂഷന് ലഭിച്ചു. പ്രതികൾ കെവിനെ തട്ടിക്കൊണ്ടു പോരുന്നതിനു മുൻപായി ഇന്ധനം നിറച്ചതും, അനീഷിനെ തിരികെ കൊണ്ടു വിടുന്നതിനായി ഇന്ധനം നിറച്ചതിനുമുള്ള തെളിവുകളാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി […]