സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്: കണ്ണൂരിലും തിരുവനന്തപുരത്തും പണം തട്ടി; അദ്ധ്യാപികയ്ക്കും പള്ളിപ്പുറം സ്വദേശിയ്ക്കും നഷ്ടമായത് ലക്ഷങ്ങൾ; ഫോണിൽ വിളിക്കാതെ ഒടിപി ചോദിക്കാതെ
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും എ.ടി.എം തട്ടിപ്പ് തിരുവന്തപുരത്തും, കണ്ണൂരിലുമായാണ് തട്ടിപ്പ് നടത്തിയത്. ബാങ്കിങ് തട്ടിപ്പ് വഴി ഒറ്റ രാത്രി കൊണ്ട് ലക്ഷങ്ങളാണ് തട്ടിപ്പുകാർ തട്ടിയെടുത്തത്. എസ്ബിഐയുടെ തിരുവനന്തപുരം പള്ളിപ്പുറം ശാഖയിലെ അക്കൗണ്ടിൽ നിന്ന് എടിഎമ്മിലൂടെ 40,000 […]