കൊച്ചിയിൽ കണ്ടത് ഐ.പി.എസ് അഹന്ത..! പരാതിക്കാർക്ക് ചായയും ലഘുഭക്ഷണവും ഒരുക്കാൻ പദ്ധതി തയ്യാറാക്കിയ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്ത സംഭവത്തിൽ പൊലീസിൽ പ്രതിഷേധം കത്തുന്നു: ആത്ഹത്യ ചെയ്യുന്നവരെല്ലാം ഭീരുക്കളല്ലെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ദുസൂചന നൽകി സസ്‌പെന്റ് ചെയ്യപ്പെട്ട സി.പി.ഒ പി.എസ് രഘു
തേർഡ് ഐ ബ്യൂറോ കോട്ടയം: ഐ.പി.എസിന്റെ അഹന്തകൾ കേരളത്തിലെ ഓരോ പൊലീസ് ഉദ്യോഗസ്ഥനും നേരിട്ട് അനുഭവിച്ചതാണ്, അനുഭവിക്കുന്നതാണ്. ഡ്യൂട്ടിയിലും അല്ലാത്തമ്പോഴും ഐ.പി.എസുകാർക്ക് ഒരു കൊമ്പ് കൂടുതലുണ്ടെന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. സാധാരണക്കാരായ പൊലീസുകാർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ ഈ ഐ.പി.എസുകാരുടെ […]