സിന്ധുവിനെ കൊന്നത് ക്രൂരമായ മർദ്ദനത്തിന് ശേഷം ശ്വാസം മുട്ടിച്ച്; മർദ്ദനത്തിൽ വാരിയെല്ലുകൾ പൊട്ടി; പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനങ്ങൾ പുറത്ത്; സംസ്ഥാനത്തിനകത്തും പുറത്തും ബിനോയിക്കായി വ്യാപക തിരച്ചിൽ
സ്വന്തം ലേഖകൻ ഇടുക്കി: അടിമാലി കൊലപാതകത്തിൽ കൊല്ലപ്പെട്ട സിന്ധുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനങ്ങൾ പുറത്തുവന്നു. സിന്ധുവിനെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സിന്ധുവിന് ക്രൂരമായി മർദ്ദനമേറ്റിരുന്നതായും, വാരിയെല്ലുകൾ പൊട്ടിയിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. വിശദമായ പോസ്റ്റ് മോർട്ടം റിപ്പോർട്ട് രണ്ട് ദിവസത്തിനകം […]