സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ്; കോട്ടയത്തെ സ്വര്‍ണ്ണവില ഇങ്ങനെ

സ്വന്തം ലേഖകന്‍ കോട്ടയം: സ്വര്‍ണ്ണവിലയില്‍ ഇന്ന് നേരിയ വര്‍ദ്ധനവ്. ഗ്രാമിന് 30 രൂപയാണ് വര്‍ദ്ധിച്ചത്. പവന് 240 രൂപ വര്‍ദ്ധിച്് 35600 രൂപയിലെത്തി. കോട്ടയത്തെ സ്വര്‍ണ്ണവില ഇങ്ങനെ, അരുണ്‍സ് മരിയ ഗോള്‍ഡ് കോട്ടയം 8590253112 ഇന്ന് (04/09/2021) സ്വര്‍ണ്ണ വില ഗ്രാമിന് 30 രൂപ കൂടി. സ്വര്‍ണ്ണവില ഗ്രാമിന്- 4450 പവന്- 35600

സ്വർണ്ണവില കുറഞ്ഞു; കോട്ടയത്തെ സ്വർണ്ണവില അറിയാം

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു. കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ, അരുൺസ് മരിയ ഗോൾഡ് ഇന്ന് ( *02/09/2021* ) *സ്വർണ്ണ വില ഗ്രാമിന് 10 രൂപ കുറഞ്ഞു* സ്വർണ്ണവില ഗ്രാമിന് : *4420* പവന് : *35360*

അജ്മൽ ബിസ്മിയിൽ ഓണം ഓഫറുകൾ തുടരുന്നു; ഗൃഹോപകരണങ്ങൾക്ക് 50% വരെ ഡിസ്കൗണ്ടും, ആകർഷകമായ തവണ വ്യവസ്ഥയും

സ്വന്തം ലേഖകൻ കോട്ടയ: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ൽ ശൃംഖലയായ അജ്മൽ ബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ഓണം ഓഫറുകൾ തുടരുന്നു.ഗൃഹോപകരണങ്ങൾക്ക് 50% വരെ ഡിസ്കൗണ്ട് ലഭിക്കും. പൂർണ്ണമായും കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചാണ് ഷോറൂമിൻറെ പ്രവർ ത്തനം. 10000 രൂപയ്ക്ക് ഗൃഹോപകരണങ്ങളും ഡിജിറ്റൽ ഗാഡ്ജെറ്റുകളും പർച്ചേസ് ചെയ്യുന്നവർക്ക് 10000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണുകൾ ലഭിക്കുന്നു എന്നതാണ് പ്രധാന ഓഫർ. സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, പേഴ്സണൽ ഗാഡ്ജെറ്റ്സ് തുടങ്ങിയ ഡിജിറ്റൽ ഗാഡ്ജെറ്റ്സിനും സ്മാർട്ട് ടിവികൾ, എസികൾ, വാഷിങ്ങ് മെഷീനുകൾ, റെഫ്രിജറേറ്ററുകൾ തുടങ്ങിയ ഗൃഹോപകരണങ്ങൾക്കും മികച്ച ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. […]

സ്വർണവില കൂടി; കോട്ടയത്തെ സ്വർണവില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് സ്വർണവില കൂടി. ഗ്രാമിന് 20രൂപയാണ് വർധിച്ചത്. അരുൺസ് മരിയ ഗോൾഡ് ഇന്ന് ( *27/08/2021* ) *സ്വർണ്ണ വില ഗ്രാമിന് 20 രൂപ കൂടി.* സ്വർണ്ണവില ഗ്രാമിന് : *4440* പവന് : *35520*

അജ്മൽ ബിസ്മിയിൽ ഓണം ഓഫറുകൾ തുടരുന്നു

സ്വന്തം ലേഖകൻ കോട്ടയ: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ ശൃംഖലയായ അജ്മല്‍ ബിസ്മിയുടെ എല്ലാ ഷോറൂമുകളും തിരുവോണ നാളിലും ഞായറാഴ്ചയും എല്ലാ ഓണം ഓഫറുകളുമായി തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്. പൂര്‍ണ്ണ മായും കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ചാണ് ഷോറൂമിന്‍റെ പ്രവര്‍ ത്തനം. 10000 രൂപയ്ക്ക് ഗൃഹോപകരണങ്ങളും ഡിജിറ്റല്‍ ഗാഡ്ജെറ്റുകളും പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 10000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണുകള്‍ ലഭിക്കുന്നു എന്നതാണ് ഇക്കാലയളവിലെ പ്രധാന ഓഫര്‍. സ്മാര്‍ട്ട്ഫോണുകള്‍, ടാബ്ലെറ്റുകള്‍, പേഴ്സണല്‍ ഗാഡ്ജെറ്റ്സ് തുടങ്ങിയ ഡിജിറ്റല്‍ ഗാഡ്ജെറ്റ്സിനും സ്മാര്‍ട്ട് ടിവികള്‍, എസികള്‍, വാഷിങ്ങ് മെഷീനുകള്‍, റെഫ്രിജറേറ്ററുകള്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ക്കും […]

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ്; കോട്ടയത്തെ സ്വർണവില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് സ്വർണ്ണ വില ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ( 19/08/2021 ) അരുൺസ് മരിയ ഗോൾഡ് സ്വർണ്ണവില ഗ്രാമിന് : 4410 പവന് : 35280

അദ്ധ്യാപകന്‍ കോളേജ് മൈതാനത്ത് തീകൊളുത്തി ആത്മഹത്യ ചെയ്തു; സാമൂഹ്യ മാധ്യമങ്ങളില്‍ മരണം സൂചിപ്പിക്കുന്ന പോസ്റ്റുകള്‍ പങ്ക് വച്ചത് ദിവസങ്ങള്‍ക്ക് മുന്‍പ്; ആത്മഹത്യ കോളേജിലെ ഓണാഘോഷ പരിപാടികള്‍ക്കിടെ; ജീവനൊടുക്കിയത് കോട്ടയം സ്വദേശിയായ സുനില്‍ കുമാര്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ലോ അക്കാഡമി അദ്ധ്യാപകന്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു. കോട്ടയം സ്വദേശിയായ സുനില്‍ കുമാറാണ് ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചയോടെയാണ് പെട്രോളൊഴിച്ച് തീ കൊളുത്തി സുനില്‍കുമാര്‍ ജീവനൊടുക്കിയത്. കോളേജിലെ ഓണാഘോഷ പരിപാടികള്‍ക്കിടെയാണ് സംഭവം. മൈതാനത്തിന്റെ ആളൊഴിഞ്ഞ കോണിലായിരുന്നതിനാല്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും സംഭവം ശ്രദ്ധിച്ചില്ല. ആഘോഷ പരിപാടികള്‍ ഉണ്ടായിരുന്നതിനാല്‍ എല്ലാവരും തിരക്കിലായിരുന്നു. കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായി. ലോ അക്കാഡമി അദ്ധ്യപകനായ ഇദ്ദേഹം പത്ത് വര്‍ഷമായി തിരുവനന്തപുരത്ത് വാടകയ്ക്ക് താമസിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മരണവുമായി ബന്ധപ്പെട്ട […]

പി.എസ്.സി ജോലി സ്വപ്നം കാണുന്നവരാണോ നിങ്ങൾ? മികച്ച ഗവൺമെന്റ് ജോലി സാധ്യതയുള്ള കേരള സർക്കാർ അംഗീകൃത പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യമായ കമ്പ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

സ്വന്തം ലേഖകൻ കോട്ടയം : മികച്ച ഗവൺമെന്റ് ജോലി സാധ്യതയുള്ള കേരള സർക്കാർ അംഗീകൃത പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യമായ കമ്പ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ടിങ്, ഡേറ്റ എൻട്രി, മൾട്ടിമീഡിയ ആൻഡ് വി.എഫ്. എക്സ്, 2D & 3D ആനിമേഷൻ, ആർക്കിടെക്ചർ ബിൽഡിങ് ഡിസൈൻ തുടങ്ങിയ വിഷയങ്ങൾ നിങ്ങൾക്ക് പഠിക്കാം. എസ്സി.എസ്ടി വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനം പൂർണ്ണമായും സൗജന്യമായിരിക്കും. ജനറൽ വിഭാഗത്തിന് 30% വരെ ഫീസിളവ്. റഗുലറായി പരിശീലന സൗകര്യവും ഉണ്ടായിരിക്കും. സൗകര്യപ്രദമായ സമയക്രമത്തിൽ ക്ലാസുകൾ. വിശദമായ വിവരങ്ങൾക്കും പ്രവേശനത്തിനുമായുള്ള ഓൺലൈൻ ഡിജിറ്റൽ […]

നൂറു കടകൾക്ക് പകരം ‘ഒറ്റ ഓക്സിജൻ’: വീട്ടുപകരണങ്ങൾ, സ്മാർട്ട് ഫോൺ, റഫ്രിജറേറ്റർ, ഹോം തീയേറ്റർ, എൽ.ഇ.ഡി.ടി.വി എന്നിവയ്ക്ക് ആകർഷകമായ ഓഫർ; വിലക്കുറവിന്റെ വിസ്മയം തീർത്ത് ഓണസമ്മാനവുമായി ‘ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട്’ ; നിങ്ങളെ കാത്തിരിക്കുന്നത് ബ്രാൻഡുകൾ നല്കുന്ന ‘2 കോടി’ രൂപയുടെ സമ്മാനങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം : കോവിഡ് കാലത്തെ ഓണത്തെ നിങ്ങൾക്ക് ഓക്സിജനിലൂടെ വരവേൽക്കാം. ടിവിയോ, വീട്ടുപകരണങ്ങളോ, സ്മാർട്ട് ഫോണോ എന്തുമായി കൊള്ളട്ടെ, നിങ്ങളുടെ ബഡ്ജറ്റിന് ഇണങ്ങിയ രീതിയിൽ ഇഷ്ട ബ്രാൻഡ് ഓക്സിജനിൽ നിന്ന് സ്വന്തമാക്കാം. മിക്സി, ഗ്രെയ്ന്റർ തുടങ്ങിയ അടുക്കള ഉപകരണങ്ങൾക്കായി ഇനി ഓടി നടക്കേണ്ട. 50 % വരെ ഓഫറിൽ ബ്രാൻഡഡ് ഉപകരണങ്ങൾ ഇനി വീട്ടിലെത്തിക്കാം… എച്ച്.ഡി.എഫ്.സി ക്രെഡിറ്റ്, ഡെബിറ്റ് ഇ.എം.ഐ കാർഡുകൾക്ക് 10% ക്യാഷ് ബാക്ക്. എച്ച്.ഡി.എഫ്.സി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തിയാൽ 5% വരെ ക്യാഷ് ബാക്ക് ലഭിച്ചേക്കാം. […]

അടപ്രഥമന്‍ എന്നാല്‍ കേറ്ററിന്റെ പ്രഥമന്‍ തന്നെ..!; ഒപ്പം പാലട, പരിപ്പ് പായസത്തിന്റെ മനം മയക്കുന്ന രുചിയും; പൊന്നോണത്തെ വരവേല്‍ക്കാന്‍ ഓണവിഭവങ്ങളുമായി കേറ്റര്‍ ഒരുങ്ങി; കേറ്ററിന്റെ പായസം മേളയെ ആഘോഷമാക്കി അക്ഷരനഗരി

സ്വന്തം ലേഖകന്‍ കോട്ടയം: പൊന്നോണത്തെ വരവേല്‍ക്കാന്‍ കേറ്റര്‍ ഒരുങ്ങി. മഹമാരിക്ക് നടുവിലും ഓണം സേഫായി ആഘോഷിക്കാനൊരുങ്ങുകയാണ് നാട്. സുരക്ഷിതമായി, മായമില്ലാതെ തയ്യാറാക്കിയ ഓണവിഭവങ്ങളാണ് ഇത്തവണയും കേറ്ററിലുള്ളത്. കേറ്ററിന്റെ പായസമില്ലാതെ അക്ഷരനഗരിക്കെന്ത് ഓണാഘോഷം? പായസ മേളയില്‍ അടപ്രഥമന്‍, പാലട, പരിപ്പ് പായസങ്ങള്‍ ലഭ്യമാണ്. ഉയര്‍ന്ന ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ ഉപയോഗിച്ചാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. മുന്‍കൂട്ടിയും ഓര്‍ഡര്‍ ചെയ്യാം. സദ്യയുടെ ഇലത്തുമ്പ് അലങ്കരിക്കുന്ന ഉപ്പേരി, ചീട, ശര്‍ക്കരപുരട്ടി എന്നീ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. ശുദ്ധമായ വെളിച്ചെണ്ണയില്‍ തയ്യാറാക്കിയ ഈ വിഭവങ്ങള്‍ സുരക്ഷിതമാണെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. രുചികളും മധുരവും നിറയുന്ന […]