video
play-sharp-fill

സ്വർണ്ണവില കുറഞ്ഞു; കോട്ടയത്തെ സ്വർണ്ണവില അറിയാം

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു. കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ, അരുൺസ് മരിയ ഗോൾഡ് ഇന്ന് ( *02/09/2021* ) *സ്വർണ്ണ വില ഗ്രാമിന് 10 രൂപ കുറഞ്ഞു* സ്വർണ്ണവില ഗ്രാമിന് : *4420* പവന് : *35360*

അജ്മൽ ബിസ്മിയിൽ ഓണം ഓഫറുകൾ തുടരുന്നു; ഗൃഹോപകരണങ്ങൾക്ക് 50% വരെ ഡിസ്കൗണ്ടും, ആകർഷകമായ തവണ വ്യവസ്ഥയും

സ്വന്തം ലേഖകൻ കോട്ടയ: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ൽ ശൃംഖലയായ അജ്മൽ ബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ഓണം ഓഫറുകൾ തുടരുന്നു.ഗൃഹോപകരണങ്ങൾക്ക് 50% വരെ ഡിസ്കൗണ്ട് ലഭിക്കും. പൂർണ്ണമായും കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചാണ് ഷോറൂമിൻറെ പ്രവർ ത്തനം. 10000 രൂപയ്ക്ക് ഗൃഹോപകരണങ്ങളും […]

സ്വർണവില കൂടി; കോട്ടയത്തെ സ്വർണവില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് സ്വർണവില കൂടി. ഗ്രാമിന് 20രൂപയാണ് വർധിച്ചത്. അരുൺസ് മരിയ ഗോൾഡ് ഇന്ന് ( *27/08/2021* ) *സ്വർണ്ണ വില ഗ്രാമിന് 20 രൂപ കൂടി.* സ്വർണ്ണവില ഗ്രാമിന് : *4440* പവന് : *35520*

അജ്മൽ ബിസ്മിയിൽ ഓണം ഓഫറുകൾ തുടരുന്നു

സ്വന്തം ലേഖകൻ കോട്ടയ: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ ശൃംഖലയായ അജ്മല്‍ ബിസ്മിയുടെ എല്ലാ ഷോറൂമുകളും തിരുവോണ നാളിലും ഞായറാഴ്ചയും എല്ലാ ഓണം ഓഫറുകളുമായി തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്. പൂര്‍ണ്ണ മായും കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ചാണ് ഷോറൂമിന്‍റെ പ്രവര്‍ ത്തനം. 10000 […]

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ്; കോട്ടയത്തെ സ്വർണവില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് സ്വർണ്ണ വില ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ( 19/08/2021 ) അരുൺസ് മരിയ ഗോൾഡ് സ്വർണ്ണവില ഗ്രാമിന് : 4410 പവന് : 35280

അദ്ധ്യാപകന്‍ കോളേജ് മൈതാനത്ത് തീകൊളുത്തി ആത്മഹത്യ ചെയ്തു; സാമൂഹ്യ മാധ്യമങ്ങളില്‍ മരണം സൂചിപ്പിക്കുന്ന പോസ്റ്റുകള്‍ പങ്ക് വച്ചത് ദിവസങ്ങള്‍ക്ക് മുന്‍പ്; ആത്മഹത്യ കോളേജിലെ ഓണാഘോഷ പരിപാടികള്‍ക്കിടെ; ജീവനൊടുക്കിയത് കോട്ടയം സ്വദേശിയായ സുനില്‍ കുമാര്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ലോ അക്കാഡമി അദ്ധ്യാപകന്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു. കോട്ടയം സ്വദേശിയായ സുനില്‍ കുമാറാണ് ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചയോടെയാണ് പെട്രോളൊഴിച്ച് തീ കൊളുത്തി സുനില്‍കുമാര്‍ ജീവനൊടുക്കിയത്. കോളേജിലെ ഓണാഘോഷ പരിപാടികള്‍ക്കിടെയാണ് സംഭവം. മൈതാനത്തിന്റെ ആളൊഴിഞ്ഞ കോണിലായിരുന്നതിനാല്‍ […]

പി.എസ്.സി ജോലി സ്വപ്നം കാണുന്നവരാണോ നിങ്ങൾ? മികച്ച ഗവൺമെന്റ് ജോലി സാധ്യതയുള്ള കേരള സർക്കാർ അംഗീകൃത പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യമായ കമ്പ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

സ്വന്തം ലേഖകൻ കോട്ടയം : മികച്ച ഗവൺമെന്റ് ജോലി സാധ്യതയുള്ള കേരള സർക്കാർ അംഗീകൃത പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യമായ കമ്പ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ടിങ്, ഡേറ്റ എൻട്രി, മൾട്ടിമീഡിയ ആൻഡ് വി.എഫ്. എക്സ്, 2D & 3D ആനിമേഷൻ, ആർക്കിടെക്ചർ […]

നൂറു കടകൾക്ക് പകരം ‘ഒറ്റ ഓക്സിജൻ’: വീട്ടുപകരണങ്ങൾ, സ്മാർട്ട് ഫോൺ, റഫ്രിജറേറ്റർ, ഹോം തീയേറ്റർ, എൽ.ഇ.ഡി.ടി.വി എന്നിവയ്ക്ക് ആകർഷകമായ ഓഫർ; വിലക്കുറവിന്റെ വിസ്മയം തീർത്ത് ഓണസമ്മാനവുമായി ‘ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട്’ ; നിങ്ങളെ കാത്തിരിക്കുന്നത് ബ്രാൻഡുകൾ നല്കുന്ന ‘2 കോടി’ രൂപയുടെ സമ്മാനങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം : കോവിഡ് കാലത്തെ ഓണത്തെ നിങ്ങൾക്ക് ഓക്സിജനിലൂടെ വരവേൽക്കാം. ടിവിയോ, വീട്ടുപകരണങ്ങളോ, സ്മാർട്ട് ഫോണോ എന്തുമായി കൊള്ളട്ടെ, നിങ്ങളുടെ ബഡ്ജറ്റിന് ഇണങ്ങിയ രീതിയിൽ ഇഷ്ട ബ്രാൻഡ് ഓക്സിജനിൽ നിന്ന് സ്വന്തമാക്കാം. മിക്സി, ഗ്രെയ്ന്റർ തുടങ്ങിയ അടുക്കള ഉപകരണങ്ങൾക്കായി […]

അടപ്രഥമന്‍ എന്നാല്‍ കേറ്ററിന്റെ പ്രഥമന്‍ തന്നെ..!; ഒപ്പം പാലട, പരിപ്പ് പായസത്തിന്റെ മനം മയക്കുന്ന രുചിയും; പൊന്നോണത്തെ വരവേല്‍ക്കാന്‍ ഓണവിഭവങ്ങളുമായി കേറ്റര്‍ ഒരുങ്ങി; കേറ്ററിന്റെ പായസം മേളയെ ആഘോഷമാക്കി അക്ഷരനഗരി

സ്വന്തം ലേഖകന്‍ കോട്ടയം: പൊന്നോണത്തെ വരവേല്‍ക്കാന്‍ കേറ്റര്‍ ഒരുങ്ങി. മഹമാരിക്ക് നടുവിലും ഓണം സേഫായി ആഘോഷിക്കാനൊരുങ്ങുകയാണ് നാട്. സുരക്ഷിതമായി, മായമില്ലാതെ തയ്യാറാക്കിയ ഓണവിഭവങ്ങളാണ് ഇത്തവണയും കേറ്ററിലുള്ളത്. കേറ്ററിന്റെ പായസമില്ലാതെ അക്ഷരനഗരിക്കെന്ത് ഓണാഘോഷം? പായസ മേളയില്‍ അടപ്രഥമന്‍, പാലട, പരിപ്പ് പായസങ്ങള്‍ ലഭ്യമാണ്. […]

SAP Accounting കോഴ്സുകൾക്ക് ഫീസിളവുകളോടുകൂടി പഠിക്കുവാൻ അവസരം

  തേർഡ് ഐ ബ്യുറോ കോട്ടയം: SAP Accounting കോഴ്സുകൾക്ക് ഫീസിളവുകളോടുകൂടി പഠിക്കുവാൻ അവസരം. പ്ലസ് ടു , ഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഈ ഒരു കോഴ്സിനൊപ്പം 10 ഓളം മേഖലയിൽ തൊഴിൽ നേടാൻ സാധിക്കും. SAP Accounting പഠനത്തോടൊപ്പം […]