video
play-sharp-fill

സൗത്ത് പാമ്പാടി പൂതകുഴി ശ്രീവിലാസത്തിൽ ചിന്നമ്മ (78) നിര്യാതനായി

കോട്ടയം : സൗത്ത് പാമ്പാടി പൂതകുഴി ശ്രീവിലാസം വീട്ടില്‍ പരേതനായ കെ ജി പുരുഷോത്തമന്‍ നായരുടെ ഭാര്യ ചിന്നമ്മ (78) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : രാജശേഖരൻ, യമുന, ജവഹർ. മരുമക്കൾ : ബിനി, […]

എംജി യൂണിവേഴ്സിറ്റിയിൽ നിന്നും എംഎ ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി മുണ്ടക്കയം തെക്കേമല സ്വദേശിനി ഷീനാ മാത്യു

കോട്ടയം: എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും എം എ ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി തെക്കേമല തെക്കേൽ മാത്യു ജോസഫിന്റെ മകൾ ഷീനാ മാത്യു. കുഴിത്തോളു ദീപ ഹൈസ്കൂളിലെ ഹിന്ദി അധ്യാപികയാണ്. മാതാവ് ലിസി മാത്യു.

തൊടുപുഴ പുള്ളോലിൽ വീട്ടിൽ ലാലു മാത്യു എന്നയാളെ കാണ്മാനില്ല ; വിവരം ലഭിക്കുന്നവര്‍ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക : 0482227228

ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ വെള്ളിയാമറ്റം വില്ലേജിൽ, പുള്ളോലിൽ വീട്ടിൽ ലാലു മാത്യു (50) എന്നയാളെ 17/03/2024 രാവിലെ 07:30 മണി മുതൽ ഈരാറ്റുപേട്ട കളത്തുകടവ് ഭാഗത്തു നിന്നും കാണാതായി. ഇയാളെ കാണാതാവുന്ന സമയം ഇളം പച്ച നിറത്തിലുളള ഷർട്ടും, വെള്ളകളർ […]

കിംസ്ഹെൽത്ത് ആശുപത്രിയിൽ ജനറൽ ഒ പി കൺസൾട്ടേഷൻ നിരക്കുകൾ കുറച്ചിരിക്കുന്നു ; ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം

കോട്ടയം : കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ പത്താം വാർഷികത്തോടനുബന്ധിച്ചു ഏപ്രിൽ 22 മുതൽ ജനറൽ ഒ പി കൺസൾട്ടേഷൻ നിരക്കുകൾ കുറച്ചിരിക്കുന്നു. ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്സ്, ജനറൽ സർജറി എന്നീ വിഭാഗങ്ങൾക്ക് കൺസൾട്ടേഷൻ ഫീ ₹100 മാത്രം. കൂടുതൽ വിവരങ്ങൾക്കും […]

കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ സൗജന്യ ജനറൽ സർജറി ക്യാമ്പ് ഏപ്രിൽ 19, 20 തിയതികളിൽ ; ഉടൻ രജിസ്റ്റർ ചെയ്യൂ…..

കോട്ടയം : കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ ഏപ്രിൽ 19, 20 തിയതികളിൽ ജനറൽ സർജറി വിഭാഗത്തിൽ സൗജന്യ ഡോക്ടർ കൺസൽട്ടെഷനും, രജിസ്ട്രേഷനും ഒരുക്കുന്നു. പൈൽസ്, ഫിസ്റ്റുല, ഫിഷർ, ഹെർണിയ, വെരിക്കോസ് വെയ്ൻ, മുഴകൾ, കാലിലെ ഉണങ്ങാത്ത മുറിവുകൾ, തൈറോയ്ഡ് തുടങ്ങിയ രോഗങ്ങൾക്ക് […]

സംസ്ഥാനത്ത് ഇന്ന് (17/04/2024) സ്വർണ്ണ വിലയിൽ മാറ്റമില്ല; പവന് 54360 രൂപ; അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം: സംസ്ഥാനത്ത് (17/04/2024) ഇന്ന് സ്വർണ്ണ വിലയിൽ മാറ്റമില്ല. പവന് 54360 രൂപയും ഗ്രാമിന് 6795 രൂപയുമാണ് ഇന്നത്തെ വില. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം പവൻ – 54360 ഗ്രാം – 6795

സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ്‌ ആയി കെ കെ സുരേഷിനെയും സുനിൽ കെ തങ്കപ്പനെ ജനറൽ സെക്രട്ടറിയായും പ്രവീൺ ജെയിംസിനെ ട്രഷറായും തിരഞ്ഞെടുത്തു

സ്വന്തം ലേഖകൻ കോട്ടയം : ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) സംസ്‌ഥാന പ്രസിഡന്റ്‌ ആയി കെ കെ സുരേഷിനെയും ജനറൽ സെക്രട്ടറിയായി സുനിൽ കെ തങ്കപ്പനെയും ട്രഷററായി പ്രവീൺ ജെയിംസിനെയും തിരഞ്ഞെടുത്തു. കേരളത്തിൽ ദളിത് ക്രൈസ്തവർക്ക് […]

അച്ചായൻസ് ഗോൾഡിലെ ജീവനക്കാരൻ അഖിൽ പി എ(അപ്പു) യുടെ പിതാവ് അനിയൻ പി കെ നിര്യാതനായി

കോട്ടയം: അച്ചായൻസ് ഗോൾഡിലെ ജീവനക്കാരൻ അഖിൽ പി എ (അപ്പു) യുടെ പിതാവ് പുത്തനങ്ങാടി പുത്തൻപറമ്പിൽ അനിയൻ പി കെ (72) നിര്യാതനായി. സംസ്കാരം ബുധനാഴ്ച (17/04/2024) രാവിലെ 10 നു മുട്ടമ്പലം ശ്മശാനത്തിൽ നടക്കും.

പ്രശസ്ത സംഗീതജ്ഞനും നടന്‍ മനോജ് കെ ജയൻ്റെ പിതാവുമായ കെ. ജി. ജയന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി.ജയൻ അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. നടൻ മനോജ് കെ ജയൻ മകനാണ് ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനംകവർന്ന സംഗീതപ്രതിഭയായിരുന്നു അദ്ദേഹം ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കെ.ജി. ജയൻ നവതി ആഘോഷിച്ചത്. സംഗീതജീവിതത്തിന്റെ […]

സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വെളിച്ചത്തിന്റെയും അറിവിന്റെയും പുതിയ ലോകത്തേയ്ക്ക് ഒരു വിഷുക്കാലം കൂടി; എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിൻ്റെ വിഷു ആശംസകൾ…. !

സ്വന്തം ലേഖകൻ കോട്ടയം: സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വെളിച്ചത്തിന്റെയും അറിവിന്റെയും പുതിയ ലോകത്തേയ്ക്ക് കടക്കുകയെന്നതാണ് വിഷുവിന്റെ സന്ദേശം. ദീപവും കൊന്നപ്പൂക്കളും കൃഷ്ണരൂപവും കാർഷിക വിഭവങ്ങളും ഒരുക്കിവച്ച് അതിരാവിലെ കണ്ണിന് കാഴ്ചയാകുന്ന വിഷുക്കണി എന്നത് ഇരുട്ടിൽ നിന്നും വെളിച്ചത്തിലേയ്ക്കും ഇല്ലായ്മയിൽ നിന്നും സമൃദ്ധിയിലേയ്ക്ക് നമ്മൾ […]