കാഞ്ഞിരപ്പള്ളിയിൽ നിന്ന് തട്ടിക്കൊണ്ട് പോയ 6 വയസുള്ള കുട്ടിയെ തൊടുപുഴയിൽ നിന്ന് കണ്ടെത്തി; കുട്ടിയെ കാണാതായിട്ടും രക്ഷിതാക്കൾ പരാതി നൽകാത്തതിൽ ദുരൂഹത

കാഞ്ഞിരപ്പള്ളിയിൽ നിന്ന് തട്ടിക്കൊണ്ട് പോയ 6 വയസുള്ള കുട്ടിയെ തൊടുപുഴയിൽ നിന്ന് കണ്ടെത്തി; കുട്ടിയെ കാണാതായിട്ടും രക്ഷിതാക്കൾ പരാതി നൽകാത്തതിൽ ദുരൂഹത

Spread the love

കാഞ്ഞിരപ്പള്ളി : നഗരത്തിലെ എകെജെഎം സ്കൂളിന് സമീപത്ത് നിന്ന് കാണാതായ ആറ് വയസുകാരിയെ തൊടുപുഴയിൽ നിന്ന് കണ്ടെത്തി.

KL 5 രജിസ്ട്രേഷനിലുള്ള വെള്ള കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. ജില്ലയിൽ പൊലീസ് വ്യാപക പരിശോധന നടത്തിവരുന്നതിനിടെ തൊടുപുഴയിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു.

കാഞ്ഞിരപ്പള്ളി : നഗരത്തിലെ എകെജെഎം സ്കൂളിന് സമീപത്ത് നിന്ന് തട്ടിക്കൊണ്ട് പോയ ആറ് വയസുള്ള കുട്ടിയെ തൊടുപുഴയിൽ നിന്ന് കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിൽ പൊലീസ് വ്യാപക പരിശോധന നടത്തിവരുന്നതിനിടെയാണ് തൊടുപുഴയിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്

എന്നാൽ കുട്ടിയെ കാണാതായിട്ടും രക്ഷിതാക്കൾ പരാതി നൽകാത്തതിൽ ദുരൂഹതയുണ്ട് . സംഭവത്തിൽ പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്’