സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്; കോട്ടയത്ത് സ്വർണ്ണവില ഗ്രാമിന് 15രൂപയും പവന് 120രൂപയും കുറഞ്ഞു
സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ ഇടിവ്. കോട്ടയത്ത് സ്വർണ്ണവില ഗ്രാമിന് 15രൂപയും പവന് 120രൂപയും കുറഞ്ഞു. ഇന്നത്തെ സ്വർണ്ണവില ഗ്രാമിന് 4470₹ പവന് 35760₹